Your Image Description Your Image Description

കോ​ട്ട​യം: മു​ണ്ട​ക്ക​യം ന​ഗ​ര​ത്തി​നു സ​മീ​പം കി​ണ​റ്റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ഴ​യ ഗാ​ല​ക്സി തി​യ​റ്റ​റി​ന്‍റെ പി​ന്നി​ലെ കി​ണ​റ്റി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​രു​ഷ​ന്‍റേ​തെ​ന്നു തോ​ന്നു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് ഏ​താ​നും ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

ചെ​റി​യാ​ന്‍ മ​ല​മാ​ക്ക​ല്‍ എ​ന്ന വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് കി​ണ​ർ. രാ​വി​ലെ കി​ണ​റ്റി​ല്‍​നി​ന്നു വെ​ള്ളം പ​മ്പ് ചെ​യ്ത​പ്പോ​ള്‍ ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *