Your Image Description Your Image Description

കൊ​ച്ചി: സി​നി​മ​യി​ലെ വ​യ​ല​ൻ​സ് സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​ക്കു​ന്നെ​ന്ന് ഹൈ​ക്കോ​ട​തി. സി​നി​മ​യി​ലെ വ​യ​ല​ൻ​സ് നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ടു​ന്ന​തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന് പ​രി​മി​തി​യു​ണ്ടെ​ന്നും കോ​ട​തി ചൂണ്ടികാട്ടി.

വ​നി​താ ക​മ്മീ​ഷ​ന്‍റെ അ​ഭി​ഭാ​ഷ​ക​യാ​ണ് വി​ഷ​യം ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.സി​നി​മ​ക​ൾ വ​യ​ല​ൻ​സി​നെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ ബാ​ധി​ക്കും.

അ​ത്ത​രം സി​നി​മ​ക​ൾ ചെ​യ്യു​ന്ന​വ​രാ​ണ് അ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട​ത്. ഇ​തി​നെ പ​ല​പ്പോ​ഴും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ന്ന ത​ല​ത്തി​ലേ​ക്ക് വ്യാ​ഖ്യാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *