Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ട്ടി​യു​ൾ​പ്പ​ടെ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ലു​ങ്കാ​ന​യി​ലെ രം​ഗ റെ​ഡ്ഡി ജി​ല്ല​യി​ലെ തെ​കു​ല​പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ് അപകടത്തിൽ മരണപ്പെട്ടത്.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നി​യ​റാ​യ പ്ര​ഗ​തി റെ​ഡ്ഡി (35), ആ​റു വ​യ​സു​കാ​ര​നാ​യ മ​ക​ൻ, ഭ​ർ​തൃ​മാ​താ​വ് (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന പ്ര​ഗ​തി​യു​ടെ ഭ​ർ​ത്താ​വി​നും ദ​മ്പ​തി​ക​ളു​ടെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

 

Leave a Reply

Your email address will not be published. Required fields are marked *