Your Image Description Your Image Description

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍.കൊ​ല്ലം പ്ലാ​ച്ചേ​രി സ​ജി​ന മ​ന്‍​സി​ലി​ല്‍ കൃ​ഷ്ണ കു​മാ​റി(29)​നെ​യാ​ണ് നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പരാതിയിൽ നിന്നും 121.91 ഗ്രാം ​എം​ഡി​എം​എ​യും 1.016 കി​ലോ ഗ്രാം ​ക​ഞ്ചാ​വും പിടിച്ചെടുത്തു.യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ രാ​സ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ഇ​യാ​ള്‍. ചേ​രാ​ന​ല്ലൂ​ര്‍ ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *