Your Image Description Your Image Description

വ​യ​നാ​ട്: ബ​ത്തേ​രി​യി​ൽ ക​ഞ്ചാ​വ് അ​ട​ങ്ങി​യ മി​ഠാ​യി പി​ടി​കൂ​ടി. കോ​ള​ജ് വി​ദ്യ​ർ​ത്ഥി​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് മി​ഠാ​യി പിടിച്ചെടുത്തു.

ഓ​ൺ​ലൈ​നി​ൽ നി​ന്നാ​ണ് വി​ദ്യ​ർ​ഥി അ​ട​ങ്ങി​യ മി​ഠാ​യി വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ഇ​യാ​ൾ ഇ​ത് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥിക​ൾ​ക്കെ​തി​രെ എ​ൻ‌​ഡി‌​പി‌​എ​സ് ആ​ക്ട് പ്ര​കാ​രം പോലീ​സ് കേ​സെ​ടുത്തു.

Leave a Reply

Your email address will not be published. Required fields are marked *