കാസർഗോഡ്: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 173 ലിറ്റർ കർണാടക മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ. ഗണേഷ് (39), രാജേഷ് (45) എന്നിവരാണ് പിടിയിലായത്.
ആരിക്കാടിയിൽ വച്ച് കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.