Your Image Description Your Image Description

ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ യു​വാ​ക്ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു​വ​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ചാ​ന്ദ്ഫൂ​ർ സ്വ​ദേ​ശി ഇ​നാം സെ​മു(31)​വി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

നീ​റി​ക്കോ​ട് ക​വ​ല​യി​ൽ ഫെ​യ്സ്‌​ലു​ക്ക് ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ വ​രാ​പ്പു​ഴ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​യു. ഋ​ഷി​കേ​ശ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നീ​ഷ് കെ. ​ജോ​സ​ഫ്, രാ​ജി ജോ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *