Your Image Description Your Image Description

തലാബാത്ത് പ്രോ ഉപയോക്താക്കൾക്ക് ഇനി ടാക്സി യാത്രകളിൽ നിരക്ക് ഇളവ്. രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി കമ്പനിയായ തലാബാത്തും ടാക്സി ബുക്കിങ് കമ്പനിയായ ബോൾട്ടും തമ്മിൽ സഹകരിച്ചാണ് നടപ്പാക്കുന്നത്.തലാബാത്ത് പ്രോ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ബോൾട്ടിൽ 10% ഇളവാണ് ഓരോ ടാക്സി ബുക്കിങ്ങിലും ലഭിക്കുക.

പരമാവധി 10 തവണ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കു യാത്രയിലും ഇളവു ലഭിക്കുന്നതിലൂടെ 2 ആപ്ലിക്കേഷനും അവരുടെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുകയാണെഃഅഃഅ ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ അൽ ഫലാസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *