Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി സ്‌​നേ​ഹ​ദേ​വ്, ഭാ​ര്യ ശ്രീ​ക​ല എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​വ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് നി​ഗ​മ​നം. ഇ​രു​വ​രു​ടെ​യും കൈ​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *