Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയിൽ ആണ് ആണ് സംഭവം.വിദ്യാർത്ഥികളെ കൊണ്ട് പോകാൻ സ്കൂൾ വാടകയ്ക്ക് എടുത്ത ബസ്സിലെ ഡ്രൈവറാണ് പിടിയിലായത്. പതാക ബസ്സിൽ പതിച്ചത് വിദ്യാർത്ഥിയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി . സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ തുടർ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *