Your Image Description Your Image Description

റിയാദ്: 2024 കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മീനാകേളി സോക്കർ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ് സി റിയൽ കേരള എ ഫ് സി യുമായി ഏറ്റുമുട്ടും. യൂത്ത് ഇന്ത്യയുമായി ഏറ്റുമുട്ടിയ ആദ്യ മത്സരം ഗോൾ സമനിലയിൽ പിരിഞ്ഞു ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. വിജയം കരസ്ഥമാക്കിയത് മത്സരത്തിലൂടെ നീളം ആക്രമിച്ചു കളിച്ച ലാൻഡ് എഫ് സി യുടെ നിരവധി ആക്രമണങ്ങളാണ് ഗോൾകീപ്പർ തടഞ്ഞത്. ഷൂട്ടൗട്ടിൽ മൂന്നു ഷൂട്ടുകൾ ഗോൾ കീപ്പർ തടുത്തു യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി ആദ്യ സെമിയിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോൾ കീപ്പർ ഷാമിൽ സൽമാനെ തിരഞ്ഞെടുത്തു റിയൽ കേരള എഫ് സി അലർജി നൈറ്റ് റൈഡേഴ്സുമായി മാറ്റിവെച്ച രണ്ടാം സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റിയൽ കേരള വിജയിച്ചു കളിയുടെ രണ്ടാം മിനിറ്റിൽ റിയൽ കേരളയുടെ പതിനൊന്നാം നമ്പർ താരം ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടുനിന്നും ഇരുപതാം മിനിറ്റിൽ നൈറ്റ് റൈഡേഴ്സിന്റെ ഏഴാം നമ്പർ താരം ഗോൾ തിരിച്ചടിച്ചെങ്കിലും 38 ആം മിനിറ്റിൽ അധികം സമയത്തു ഷഹജാസും നേടിയ ഗോളുകൾ ഗോളുകളിലൂടെ റിയൽ കേരള ഫൈനൽ ബർത്ത് ഉറപ്പിച്ചു രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി രണ്ടു ഗോളുകൾ നേടിയ ഷഹജാസിനെ തിരഞ്ഞെടുത്തു.വ്യാഴാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ് സി ലാൻഡ് എഫ്സിയെയും റിയൽ കേരള എഫ് സി ആൽഗർ നൈറ്റ് റൈഡേഴ്സിനെയും പരാജയപ്പെടുത്തി. ഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *