Your Image Description Your Image Description

കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ 23-കാരൻ അറസ്റ്റിൽ .പ്രണയംനടിച്ച് വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയ കാട്ടാക്കട മുക്കാട്ടിൽ വീട്ടിൽ മുസ്താഖ് ആണ് അറസ്റ്റിലായത് .

ചേങ്കോട്ടുകോണം സ്വദേശിയായ പെൺകുട്ടിയെ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ വീട്ടിൽനിന്നു കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *