സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

April 2, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി ; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

April 2, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ

എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തി​രു​ന്ന ശാ​ന്തി​ക്കാ​ര​ൻ താ​ഴെ വീ​ണു

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​പ്പു​റ​ത്തു​നി​ന്ന് വീ​ണ് ശാ​ന്തി​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.തി​രു​വ​ന​ന്ത​പു​രം കാ​വി​ൽ​ക്ക​ട​വ് വ​ലി​യ​ശാ​ല​യി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ​യാ​ണ് ശാ​ന്തി​ക്കാ​ര​ൻ

ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി

April 2, 2025
0

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ

ദുബായിൽ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

April 2, 2025
0

ദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ

ഗു​ജ​റാ​ത്തി​ലെ പ​ട​ക്ക ഗോ​ഡൗ​ണി​ലെ സ്ഫോ​ട​നം; ഉ​ട​മ അ​റ​സ്റ്റി​ൽ

April 2, 2025
0

പാ​ല​ൻ​പു​ർ: ഗു​ജ​റാ​ത്തി​ൽ പ​ട​ക്ക ഗോ​ഡൗ​ണി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോലീസ് ക​ണ്ടെ​ത്തി​. സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചി​രു​ന്നു.

മലേഷ്യൻ നഗരത്തെ വിറപ്പിച്ച് വൻ അഗ്നിബാധ

April 2, 2025
0

ക്വാ​​​ലാ​​​ലം​​​പൂ​​​ർ: മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​ട്രോ​​​നാ​​​സ് ഗ്യാ​​​സ് പൈ​​​പ്പ് പൊ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ഗ​​​ര​​​ത്തി​​​ൽ തീപിടുത്തം. 49 വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കു​​​ക​​​യും 112 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെയ്‌തു.

മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി

April 2, 2025
0

ബാ​​​​​ങ്കോ​​​​​ക്ക്: മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ ഭൂ​​​​​ക​​​​​ന്പ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 2719 ആ​​​​​യി. മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ ഇ​​​​​നി​​​​​യും ഉ​​​​​യ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. 91 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം അ​​​​​റു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യെ കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ

മേ​പ്പ​യൂ​ർ ഖ​ന​ന വി​രു​ദ്ധ സ​മ​രം ; പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സ്

April 2, 2025
0

കോ​ഴി​ക്കോ​ട്: മേ​പ്പ​യൂ​രി​ല്‍ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട പ​തി​ന​ഞ്ചു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. മാ​ര്‍​ച്ച് നാ​ലി​ന് ന​ട​ന്ന സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍