കുവൈത്തിൽ വ​ൻ​ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി 31 പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
5

കുവൈത്തിൽ വ​ൻ​ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി 31 പേ​ർ പി​ടി​യി​ൽ

July 19, 2025
0

ല​ഹ​രി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ തീ​വ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ 31 പേ​ർ അ​റ​സ്റ്റി​ൽ. വ​ൻ തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ ഏ​ക​ദേ​ശം 7,100 കി​ലോ ഹാ​ഷി​ഷ്, 5,350 കി​ലോ ഷാ​ബു, 3,800 കി​ലോ ക​ഞ്ചാ​വ്, 2,100 കി​ലോ ഹെ​റോ​യി​ൻ, 750 ഗ്രാം ​രാ​സ​വ​സ്തു​ക്ക​ൾ, 273 ഗ്രാം ​കൊ​ക്കെ​യ്ൻ, 250 ലി​റി​ക്ക പൗ​ഡ​ർ, 500 മി​ല്ലി കെ​മി​ക്ക​ൽ ഓ​യി​ൽ, 25,000 ലി​റി​ക്ക

Continue Reading
കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
6

കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

July 19, 2025
0

 കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 19 മു​ത​ൽ 29 വ​രെ സ്വീ​ക​രി​ക്കും. കു​വൈ​ത്തി​നു പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ജൂ​ലൈ 23 മു​ത​ൽ 29 വ​രെ ഷ​ദ്ദാ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി സി​റ്റി​യി​ലാ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളു​ടെ ഫ​ലം ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം​ പ്രഖ്യാ​പി​ക്കും. പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. സൗ​ദി​യി​ൽ

Continue Reading
ഓരോ കുഞ്ഞും വ്യത്യസ്തർ, അവരുടെ കഴിവുകൾ തിരിച്ചറിയണം: മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
0 min read
5

ഓരോ കുഞ്ഞും വ്യത്യസ്തർ, അവരുടെ കഴിവുകൾ തിരിച്ചറിയണം: മന്ത്രി വീണാ ജോർജ്

July 19, 2025
0

ഓരോ കുഞ്ഞും വ്യത്യസ്തരായതിനാൽ അവരുടെ കഴിവുകൾ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. നമുക്ക് മറ്റൊരാളാവാൻ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാൻ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികൾ നടത്തി വരുന്നു. ബാല ഭിക്ഷാടനവും ബാലവേലയും പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു

Continue Reading
ട്രേഡ്‌സ്മാൻ അഭിമുഖം 23ന്
Career Kerala Kerala Mex Kerala mx Top News
1 min read
5

ട്രേഡ്‌സ്മാൻ അഭിമുഖം 23ന്

July 19, 2025
0

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, ടർണിങ്, വെൽഡിംഗ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 23 ന് സ്കൂളിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ടവിഷയത്തിൽ നേടിയ ടി എച്ച്എസ്എൽസി/ ഐറ്റിഐ/വിഎച്ച്എസ്ഇ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ അസൽ യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 23 രാവിലെ 10 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9400006460.

Continue Reading
അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
7

അപേക്ഷ ക്ഷണിച്ചു

July 19, 2025
0

കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ. എൻ. എം. ആർട്‌സ് & സയൻസ് കോളേജിൽ നടത്തുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക്ക് സ്പീക്കിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായ പരിധി ഇല്ല. അപേക്ഷ ഫോം ഗവ. കെ. എൻ. എം. ആർട്‌സ് & സയൻസ് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി

Continue Reading
ഡെപ്യൂട്ടേഷൻ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
5

ഡെപ്യൂട്ടേഷൻ ഒഴിവ്

July 19, 2025
0

സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽ.ഡി ടൈപ്പിസ്റ്റ്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉളളടക്കം ചെയ്ത അപേക്ഷയുടെ അസ്സൽ പകർപ്പ് ആഗസ്റ്റ് 8-ന് വൈകിട്ട് 5 ന് മുൻപായി മേലധികാരി മുഖേന രജിസ്ട്രാർ, പാർലമെന്ററികാര്യ

Continue Reading
കിക്മ എം.ബി.എ സീറ്റ് ഒഴിവ്
Education Kerala Kerala Mex Kerala mx Top News
1 min read
5

കിക്മ എം.ബി.എ സീറ്റ് ഒഴിവ്

July 19, 2025
0

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിൽ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്റർവ്യൂ ജൂലൈ 21 ന് രാവിലെ 10.00 മുതൽ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ / യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക്

Continue Reading
ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെന്ന് സൗ​ദി​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെന്ന് സൗ​ദി​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

July 19, 2025
0

ഒ​രു ​മെ​ഡി​ക്ക​ൽ സ്പെ​ഷ്യ​ലി​സ്​​റ്റി​​ന്‍റെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സൗ​ദി​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​സീ​രി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ശ​രീ​ര​ഭാ​രം കു​റ​ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ​ക്കു​ള്ള ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗം മൂ​ല​മോ അ​വ​യെ ആ​ശ്ര​യി​ക്കു​മ്പോ​ഴോ ഉ​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മി​ത​മാ​യി ക​ലോ​റി കു​റ​ക്കു​ക​യോ ക​ർ​ശ​ന​മാ​യ സ​സ്യാ​ഹാ​രം പി​ന്തു​ട​രു​ക​യോ ചെ​യ്യു​ന്ന​ത് മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന

Continue Reading
സൗദിയിൽ സ്പോ​ർ​ട്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷോ​ർ​ട്ട് ഫ്ര​ണ്ട് പ്ലേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം  ആ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
6

സൗദിയിൽ സ്പോ​ർ​ട്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷോ​ർ​ട്ട് ഫ്ര​ണ്ട് പ്ലേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ചു

July 19, 2025
0

സൗദിയിൽ സ്പോ​ർ​ട്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷോ​ർ​ട്ട് ഫ്ര​ണ്ട് പ്ലേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം ട്രാ​ഫി​ക് വ​കു​പ്പ് ആ​രം​ഭി​ച്ചു. ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി നി​ശ്ചി​ത നി​ർ​മാ​ണ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളോ​ടെ ത​യാ​റാ​ക്കി​യ ന​മ്പ​ർ പ്ലേ​റ്റാ​ണി​ത്.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ അ​ബ്ഷി​ർ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. അ​ബ്​​ഷി​ർ ഓ​പ​ൺ ചെ​യ്​​ത്​ ‘മൈ ​സ​ർ​വി​സ​സ്​’ എ​ന്ന ടാ​ബി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ‘വെ​ഹി​ക്കി​ൾ സ​ർ​വി​സ​സ്​’ എ​ന്ന ഭാ​ഗ​ത്തെ ‘​മാ​നേ​ജ്‌ വെ​ഹി​ക്കി​ൾ ഓ​ണ​ർ​ഷി​പ്പി​​’​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. തു​ട​ർ​ന്ന്​

Continue Reading
സൗദിയിൽ കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച്  ക​ട​ത്താ​ന്‍ ശ്ര​മി​ച്ച  ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
8

സൗദിയിൽ കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

July 19, 2025
0

ജി​ദ്ദ തു​റ​മു​ഖം വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച എ​ട്ടം​ഗ സം​ഘം അ​റ​സ്​​റ്റി​ല്‍. 3,10,000 ല​ഹ​രി ഗു​ളി​ക​ക​ളാ​ണ് സം​ഘം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കാ​റി​ല്‍ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​കാ​ത്ത്, ടാ​ക്‌​സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി വ​ക്താ​വ് ഹ​മൂ​ദ് അ​ല്‍ഹ​ര്‍ബി പ​റ​ഞ്ഞു.

Continue Reading