ബേപ്പൂർ തുറമുഖ വികസനം ത്വരിതപ്പെടുത്താൻ തീരുമാനം:  മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തി
Kerala Kerala Mex Kerala mx Top News
0 min read
2

ബേപ്പൂർ തുറമുഖ വികസനം ത്വരിതപ്പെടുത്താൻ തീരുമാനം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തി

July 19, 2025
0

ബേപ്പൂർ തുറമുഖ വികസനം ത്വരിതപ്പെടുത്താൻ തിരുവനന്തപുരത്ത് മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുറമുഖത്ത് അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാനും ക്യാപിറ്റൽ ഡ്രഡ്ജിങ് ഉൾപ്പെടെയുള്ള പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാനും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദേശിച്ചു. തുറമുഖത്തെ മഴവെള്ളക്കെട്ട് പരിഹരിക്കാൻ അഴുക്കുചാലുകൾ അടിയന്തരമായി ശുചീകരിക്കാനും ആവശ്യമെങ്കിൽ പുതിയ ഡ്രൈനേജ്

Continue Reading
ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ ചുമതല ഇനി ബ്ലോക്ക് പഞ്ചായത്തിന്
Kerala Kerala Mex Kerala mx Top News
1 min read
2

ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ ചുമതല ഇനി ബ്ലോക്ക് പഞ്ചായത്തിന്

July 19, 2025
0

ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. ഗ്രാമവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതോടെയാണ് കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. ദക്ഷിണേന്ത്യയിലെ ആദ്യ ഭക്ഷ്യ സംസ്‌കരണ-പോഷകാഹാര കേന്ദ്രമാണ് ബാലുശ്ശേരിയിലേത്. 1982ല്‍ യുനിസെഫിന്റെ സഹായത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതാരംഭിച്ചത്. 1988ല്‍ സംസ്ഥാന ഗ്രാമവികസന വകുപ്പിന് വിട്ടുനല്‍കി. വിളവെടുപ്പിന് ശേഷം ഭക്ഷ്യധാന്യങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണനം നടത്തി വരുമാനം കണ്ടെത്തുന്നതിനും ഗ്രാമീണ ജനതയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം

Continue Reading
മുക്കം നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
1 min read
3

മുക്കം നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു

July 19, 2025
0

മുക്കം നഗരസഭയില്‍ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചു. സുരക്ഷിതമായി ഇ-മാലിന്യം കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ പരിധിയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങള്‍ വില നല്‍കിയാണ് ഹരിതകര്‍മസേന ശേഖരിക്കുന്നത്. ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്‌നി അധ്യക്ഷത വഹിച്ചു.

Continue Reading
ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജലസെന്‍സസ് നടത്തും -മന്ത്രി റോഷി അഗസ്റ്റിന്‍
Kerala Kerala Mex Kerala mx Top News
1 min read
3

ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജലസെന്‍സസ് നടത്തും -മന്ത്രി റോഷി അഗസ്റ്റിന്‍

July 19, 2025
0

കേരളത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജല സെന്‍സസ് നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോര്‍പറേഷന്‍ 52ാം ഡിവിഷനിലെ ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണ ജനങ്ങളില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാക്കുകയെന്ന ദൗത്യത്തിലാണ് സര്‍ക്കാര്‍. ചെറുതും വലുതുമായ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കാനും

Continue Reading
ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്ക് കോഴിക്കോട്ജില്ലാ ഭരണകൂടത്തിന്റെ കരുതല്‍
Kerala Kerala Mex Kerala mx Top News
1 min read
3

ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്ക് കോഴിക്കോട്ജില്ലാ ഭരണകൂടത്തിന്റെ കരുതല്‍

July 19, 2025
0

ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം സൗഖ്യ പദ്ധതിയുടെ ഭാഗമായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), ടൈപ്പ് 1 ഡയബറ്റിക്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ടൈപ്പ് 1 പ്രമേഹബാധിതരായ 300ഓളം കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായ ഗ്ലൂക്കോസ് നിര്‍ണയ സംവിധാനം (സിജിഎം) സൗജന്യമായി ലഭ്യമാക്കും. കോഴിക്കോട്ടെ വിവിധ ആശുപത്രികള്‍, ലയണ്‍സ്, റോട്ടറി ക്ലബുകള്‍ ഉള്‍പ്പെടെയുള്ള

Continue Reading
കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
Kerala Kerala Mex Kerala mx Top News
0 min read
3

കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും

July 19, 2025
0

ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സില്‍ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍. ഫോണ്‍: 0495 2370494.

Continue Reading
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
Kerala Kerala Mex Kerala mx Top News
1 min read
3

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

July 19, 2025
0

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്കിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ചെത്തുകടവ് എസ്എന്‍ഇഎസ് കോളേജില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍

Continue Reading
കല്ലായി പുഴയിലെ ചെളി നീക്കല്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും:  മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Top News
0 min read
3

കല്ലായി പുഴയിലെ ചെളി നീക്കല്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും: മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

July 19, 2025
0

കല്ലായി പുഴയില്‍ അടിഞ്ഞുകൂടിയ ചെളി 2026 മാര്‍ച്ചോടെ പൂര്‍ണമായി നീക്കം ചെയ്ത് ഉദ്ഘാടനം നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കല്ലായി പുഴ നവീകരണവുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം സാധ്യതയടക്കം ഉള്‍പ്പെടുത്തി പദ്ധതിയുടെ തുടര്‍പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് വിശദമായ ഡിപിആര്‍ തയാറാക്കി കോര്‍പ്പറേഷന് നല്‍കണം. ഓരോ മാസവും ചെയ്യേണ്ട കാര്യങ്ങള്‍ പ്രത്യേകം പട്ടിക തയാറാക്കി അവലോകനം നടത്തണമെന്നും

Continue Reading
കോതമംഗലത്ത് ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ യാഥാർത്ഥ്യമാകുന്നു
Kerala Kerala Mex Kerala mx Top News
1 min read
3

കോതമംഗലത്ത് ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ യാഥാർത്ഥ്യമാകുന്നു

July 19, 2025
0

കോതമംഗലത്ത് ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ യാഥാർത്ഥ്യമാവുകയാണ്. ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി ശേഷിക്കുന്നത് അവസാനഘട്ട മിനുക്കുപണികളാണ്. ഇരുനിലകളിലായി 10,000 ചതുരശ്രയടി വിസ്തീർണ്ണം വരുന്ന കെട്ടിടവും ബസ് ബേ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ആണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് നിർമ്മാണ

Continue Reading
റോഡിൽ മാലിന്യം തള്ളിയവരെ പിടികൂടി മരട് നഗരസഭ ആരോഗ്യവിഭാഗം
Kerala Kerala Mex Kerala mx Top News
0 min read
2

റോഡിൽ മാലിന്യം തള്ളിയവരെ പിടികൂടി മരട് നഗരസഭ ആരോഗ്യവിഭാഗം

July 19, 2025
0

മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന് സമീപമുള്ള റോഡിൽ മാലിന്യം തള്ളിയവരെ പിടികൂടി മരട് നഗരസഭ ആരോഗ്യവിഭാഗം. കഴിഞ്ഞദിവസം ഗ്രിഗോറിയർ സ്കൂളിന് സമീപമുള്ള റോഡിൽ മാലിന്യം തള്ളിയിട്ട് കടന്നു കളഞ്ഞ ഇവരെ ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടുപിടിച്ചത്. മാലിന്യം തള്ളാൻ ഉപയോഗിച്ച ലോറി കണ്ടെത്തുകയും തൃപ്പൂണിത്തുറ സ്വദേശികളായ ഇവരെ പിടികൂടുകയും ചെയ്തു. രണ്ടുലക്ഷം രൂപ പിഴ ഇവരിൽ നിന്ന് ഈടാക്കി. നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ

Continue Reading