കുവൈത്തിൽ വ​ൻ​ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി 31 പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
4

കുവൈത്തിൽ വ​ൻ​ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി 31 പേ​ർ പി​ടി​യി​ൽ

July 19, 2025
0

ല​ഹ​രി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ തീ​വ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ 31 പേ​ർ അ​റ​സ്റ്റി​ൽ. വ​ൻ തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ ഏ​ക​ദേ​ശം 7,100 കി​ലോ ഹാ​ഷി​ഷ്, 5,350 കി​ലോ ഷാ​ബു, 3,800 കി​ലോ ക​ഞ്ചാ​വ്, 2,100 കി​ലോ ഹെ​റോ​യി​ൻ, 750 ഗ്രാം ​രാ​സ​വ​സ്തു​ക്ക​ൾ, 273 ഗ്രാം ​കൊ​ക്കെ​യ്ൻ, 250 ലി​റി​ക്ക പൗ​ഡ​ർ, 500 മി​ല്ലി കെ​മി​ക്ക​ൽ ഓ​യി​ൽ, 25,000 ലി​റി​ക്ക

Continue Reading
കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
6

കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

July 19, 2025
0

 കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 19 മു​ത​ൽ 29 വ​രെ സ്വീ​ക​രി​ക്കും. കു​വൈ​ത്തി​നു പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ജൂ​ലൈ 23 മു​ത​ൽ 29 വ​രെ ഷ​ദ്ദാ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി സി​റ്റി​യി​ലാ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളു​ടെ ഫ​ലം ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം​ പ്രഖ്യാ​പി​ക്കും. പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. സൗ​ദി​യി​ൽ

Continue Reading
ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെന്ന് സൗ​ദി​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെന്ന് സൗ​ദി​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

July 19, 2025
0

ഒ​രു ​മെ​ഡി​ക്ക​ൽ സ്പെ​ഷ്യ​ലി​സ്​​റ്റി​​ന്‍റെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സൗ​ദി​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​സീ​രി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ശ​രീ​ര​ഭാ​രം കു​റ​ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ​ക്കു​ള്ള ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. പൊ​ണ്ണ​ത്ത​ടി മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗം മൂ​ല​മോ അ​വ​യെ ആ​ശ്ര​യി​ക്കു​മ്പോ​ഴോ ഉ​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മി​ത​മാ​യി ക​ലോ​റി കു​റ​ക്കു​ക​യോ ക​ർ​ശ​ന​മാ​യ സ​സ്യാ​ഹാ​രം പി​ന്തു​ട​രു​ക​യോ ചെ​യ്യു​ന്ന​ത് മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന

Continue Reading
സൗദിയിൽ സ്പോ​ർ​ട്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷോ​ർ​ട്ട് ഫ്ര​ണ്ട് പ്ലേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം  ആ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
6

സൗദിയിൽ സ്പോ​ർ​ട്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷോ​ർ​ട്ട് ഫ്ര​ണ്ട് പ്ലേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം ആ​രം​ഭി​ച്ചു

July 19, 2025
0

സൗദിയിൽ സ്പോ​ർ​ട്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഷോ​ർ​ട്ട് ഫ്ര​ണ്ട് പ്ലേ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സേ​വ​നം ട്രാ​ഫി​ക് വ​കു​പ്പ് ആ​രം​ഭി​ച്ചു. ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി നി​ശ്ചി​ത നി​ർ​മാ​ണ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളോ​ടെ ത​യാ​റാ​ക്കി​യ ന​മ്പ​ർ പ്ലേ​റ്റാ​ണി​ത്.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ അ​ബ്ഷി​ർ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. അ​ബ്​​ഷി​ർ ഓ​പ​ൺ ചെ​യ്​​ത്​ ‘മൈ ​സ​ർ​വി​സ​സ്​’ എ​ന്ന ടാ​ബി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ‘വെ​ഹി​ക്കി​ൾ സ​ർ​വി​സ​സ്​’ എ​ന്ന ഭാ​ഗ​ത്തെ ‘​മാ​നേ​ജ്‌ വെ​ഹി​ക്കി​ൾ ഓ​ണ​ർ​ഷി​പ്പി​​’​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. തു​ട​ർ​ന്ന്​

Continue Reading
സൗദിയിൽ കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച്  ക​ട​ത്താ​ന്‍ ശ്ര​മി​ച്ച  ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
8

സൗദിയിൽ കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

July 19, 2025
0

ജി​ദ്ദ തു​റ​മു​ഖം വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച എ​ട്ടം​ഗ സം​ഘം അ​റ​സ്​​റ്റി​ല്‍. 3,10,000 ല​ഹ​രി ഗു​ളി​ക​ക​ളാ​ണ് സം​ഘം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കാ​റി​ല്‍ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​കാ​ത്ത്, ടാ​ക്‌​സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി വ​ക്താ​വ് ഹ​മൂ​ദ് അ​ല്‍ഹ​ര്‍ബി പ​റ​ഞ്ഞു.

Continue Reading
ദുബായിൽ  മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തും
Kerala Kerala Mex Kerala mx Pravasi Top News
0 min read
6

ദുബായിൽ മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തും

July 19, 2025
0

മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​വും ഫെ​ഡ​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി​യും. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ മ​ധു​ര പാ​നീ​യ​ങ്ങ​ളു​ടെ നി​കു​തി നി​ശ്ച​യി​ക്കു​ക അ​വ​യി​ൽ അ​ട​ങ്ങി​യ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്​ അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള നി​ല​വി​ലെ നി​കു​തി ഘ​ട​ന​യി​ലാ​ണ്​ മാ​റ്റം വ​രി​ക. പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്​ അ​നു​സ​രി​ച്ച് മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം വ​രെ​യാ​യി​രി​ക്കും നി​കു​തി ഈ​ടാ​ക്കു​ക. ഉ​ൽ​​പാ​ദ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഉ​ൽ​​പ​ന്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും നി​ർ​മാ​ണ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും ആ​വ​ശ്യ​മാ​യ

Continue Reading
അബുദാബിയിൽ പെ​യ്ഡ് പാ​ര്‍ക്കി​ങ് സം​വി​ധാ​ന​ത്തി​ല്‍ നി​ര്‍മി​ത ബു​ദ്ധി സ​മ​ന്വ​യി​പ്പി​ക്കാ​ന്‍ പദ്ധതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

അബുദാബിയിൽ പെ​യ്ഡ് പാ​ര്‍ക്കി​ങ് സം​വി​ധാ​ന​ത്തി​ല്‍ നി​ര്‍മി​ത ബു​ദ്ധി സ​മ​ന്വ​യി​പ്പി​ക്കാ​ന്‍ പദ്ധതി

July 19, 2025
0

മ​വാ​ഖി​ഫ് പെ​യ്ഡ് പാ​ര്‍ക്കി​ങ് സം​വി​ധാ​ന​ത്തി​ല്‍ നി​ര്‍മി​ത ബു​ദ്ധി (എ.​ഐ) സ​മ​ന്വ​യി​പ്പി​ക്കാ​ന്‍ ക്യു ​മൊ​ബി​ലി​റ്റി. പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ത്തി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ഫീ​സ് ഓ​ട്ടോ​മാ​റ്റി​ക്കാ​യി അ​ട​ക്കു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ല്‍സ​മ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നു​മാ​യാ​ണ് നി​ര്‍മി​തി ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. തി​ര​ഞ്ഞെ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടു​ത്ത മാ​സം മു​ത​ല്‍ ഇ​തു ന​ട​പ്പാ​ക്കു​ന്ന​ത്. പി​ന്നീ​ട് എ​മി​റേ​റ്റി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​മെ​ന്ന് ക്യു ​മൊ​ബി​ലി​റ്റി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ല്‍ എ.​ഐ സം​വി​ധാ​ന​ങ്ങ​ള്‍ ഘ​ടി​പ്പി​ച്ച സ്മാ​ര്‍ട്ട് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ക​ര്‍ ഓ​ടി​ക്കും. ഈ ​വാ​ഹ​ന​ങ്ങ​ള്‍

Continue Reading
അ​ട​ച്ചി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച; അ​ഞ്ച്​ പ്ര​തി​ക​ൾ​ക്ക്​ മൂ​ന്നു വ​ർ​ഷം ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച; അ​ഞ്ച്​ പ്ര​തി​ക​ൾ​ക്ക്​ മൂ​ന്നു വ​ർ​ഷം ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി

July 19, 2025
0

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​ഞ്ച്​ പ്ര​തി​ക​ൾ​ക്ക്​ മൂ​ന്നു വ​ർ​ഷം ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി. മു​ഴു​വ​ൻ പ്ര​തി​ക​ളും മ​ധ്യേ​ഷ്യ​ൻ പൗ​ര​ൻ​മാ​രാ​ണ്. ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ ശേ​ഷം പ്ര​തി​ക​ളെ നാ​ട്​ ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​ബ​ൽ അ​ലി മേ​ഖ​ല​യി​ൽ യൂ​റോ​പ്യ​ൻ കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ്​ ക​വ​ർ​ച്ച ന​ട​ന്ന​ത്. വി​സി​റ്റ്​ വി​സ​യി​ൽ എ​ത്തി​യ പ്ര​തി​ക​ൾ വീ​ട്ടു​ട​മ​യും കു​ടും​ബ​വും നാ​ട്ടി​ലേ​ക്കു​ പോ​യ സ​മ​യ​ത്ത്​ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത്​ മോ​ഷ​ണം

Continue Reading
സൈക്കോട്രോപിക് ഗുളികകളുമായി രണ്ട് ഇറാൻ പൗരന്മാർ ഒമാനിൽ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
6

സൈക്കോട്രോപിക് ഗുളികകളുമായി രണ്ട് ഇറാൻ പൗരന്മാർ ഒമാനിൽ പിടിയിൽ

July 19, 2025
0

വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഇറാൻ പൗരന്മാരെ ഒമാൻ റോയൽ പോലീസ് പിടികൂടി. ഇറാനിൽ നിന്ന് മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്നുകളും കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മരിജുവാന എന്നിവയും 68,000-ത്തിലധികം സൈക്കോട്രോപിക് ഗുളികകളും പൊലീസ് കണ്ടെടുത്തു. റോയൽ ഒമാൻ പോലീസിൻ്റെ കോസ്റ്റ് ഗാർഡ് യൂണിറ്റുകൾ ഇറാനിൽ നിന്ന് ഒമാൻ സമുദ്രാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച മത്സ്യബന്ധന

Continue Reading
സിറിയയിലെ ഇസ്രയേൽ ആക്രമണം; സിറിയൻ ജനതക്ക് പിന്തുണയുമായി ഖത്തർ അമീർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
6

സിറിയയിലെ ഇസ്രയേൽ ആക്രമണം; സിറിയൻ ജനതക്ക് പിന്തുണയുമായി ഖത്തർ അമീർ

July 19, 2025
0

സിറിയയിലെ ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സിറിയൻ ജനതക്ക് പിന്തുണയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയെ ഫോണിൽ വിളിച്ച അമീർ സിറിയൻ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാർഢ്യം അറിയിച്ചു. സിറിയൻ ജനതയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, പ്രദേശിക സമഗ്രത നിലനിർത്തുന്നതിനും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ വ്യക്തമാക്കി.

Continue Reading