ആറളം ഫാമില്‍ അദാലത്ത്; 223 പരാതികൾ തീര്‍പ്പാക്കി

April 2, 2025
0

കണ്ണൂർ : കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേർന്ന് ആറളം ഫാമില്‍ അദാലത്ത് നടത്തി. ആധികാരിക

കിട്ടിയാൽ കോടികളും ലക്ഷങ്ങളും! പോയാൽ 250 രൂപ; 10 കോടിയുടെ സമ്മർ ബമ്പർ ഫലം എങ്ങനെ അറിയാം…

April 2, 2025
0

രണ്ട് മാസത്തോളം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് അവസാനമാകാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി മാത്രമാണ് ബാക്കി. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്

റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നു; അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും

April 2, 2025
0

അബുദാബിയില്‍ ചില റോഡുകൾ അടച്ചിടുമെന്നും ചിലയിടങ്ങളില്‍ ട്രാഫിക് വഴിതിരിച്ചു വിടുമെന്നും ഇന്‍റഗ്രേറ്രഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (എഡി മൊബിലിറ്റി) അറിയിച്ചു. നഗരത്തിലെ റോഡ്

ഐപിഎൽ; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

April 2, 2025
0

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 

ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്

April 2, 2025
0

നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം

”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ്‌ ഭാസി

April 2, 2025
0

ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന്

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

April 2, 2025
0

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി പുറത്ത് . നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് കു​ടും​ബം

April 2, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന മേ​ഘ​യു​ടെ(25) മ​ര​ണ​ത്തിൽ ആ​ൺ​സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ടും​ബം. കേസുമായി ബ​ന്ധ​പ്പെ​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ല്‌ പാ​സാ​യാ​ലും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ലും അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് നേ​താ​വും എം പിയുമായ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു

April 2, 2025
0

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു.നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോ​ഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ