ഖത്തറിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ

April 7, 2025
0

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ

ഒമാനിൽ ഇന്ത്യൻ സ്‌കൂൾ തുറന്നു

April 7, 2025
0

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ് അക്ഷര മുറ്റത്തെത്തിയത്. 47,000 വിദ്യാർഥികൾ

ഗവ.ഐ.ടി.ഐ. യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

April 7, 2025
0

മലപ്പുറം : പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ

റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

April 7, 2025
0

റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. പഴയ റാസൽഖൈമയിലെ സിദ്‌റോ മേഖലയിൽ നിന്നാണ് പ്രദേശത്തെ കണ്ണീരിലാഴ്ത്തിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ചു​റ്റി​ക​യു​മാ​യി ബ​സി​നു​ള്ളി​ൽ യു​വാ​വി​ന്‍റെ ഗു​ണ്ടാ​യി​സം

April 7, 2025
0

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​നു​ള്ളി​ൽ ചു​റ്റി​ക​യു​മാ​യി എ​ത്തി യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വ്. ക​ള​മ​ശേ​രി​യി​ൽ നി​ന്നും വൈ​റ്റി​ല​യ്ക്ക് പോ​യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം നടന്ന്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു

ലഹരിക്കെതിരെ പോരാട്ടത്തിൽ ഒറ്റകെട്ടായി പ്രവർത്തിക്കണം ; എ കെ ശശീന്ദ്രൻ

April 7, 2025
0

കോഴിക്കോട് : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

ച​ക്ക ത​ല​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

April 7, 2025
0

കോ​ഴി​ക്കോ​ട്: ച​ക്ക ത​ല​യി​ൽ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തി​രി​ച്ചി​ല​ങ്ങാ​ടി ഉ​ണ്ണി​യാ​ലി​ങ്ങ​ൽ കോ​ല​ഞ്ചേ​രി മി​നി (53) ആ​ണ് മരണപ്പെട്ടു. ക​ഴി​ഞ്ഞ

ക​ണ്ണൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

April 7, 2025
0

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ക​ഞ്ചാ​വ് കേ​സി​ല്‍ എം​എ​ല്‍​എ​യു​ടെ മ​ക​നെ ന്യാ​യീ​ക​രി​ച്ച് ജി.​സു​ധാ​ക​ര​ന്‍

April 7, 2025
0

ആ​ല​പ്പു​ഴ : കാ​യം​കു​ളം എം​എ​ൽ​എ പ്ര​തി​ഭ​യു​ടെ മ​ക​നെ​തി​രാ​യ ക​ഞ്ചാ​വ് കേ​സി​ൽ എം​എ​ല്‍​എ​യു​ടെ മ​ക​നെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​ൻ. പ്ര​തി​ഭ​യു​ടെ

വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഒ​മാ​ൻ

April 7, 2025
0

വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും,