കടൽ പെട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കും യന്ത്രവൽകൃത ബോട്ട്: ക്വട്ടേഷൻ ക്ഷണിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
33

കടൽ പെട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കും യന്ത്രവൽകൃത ബോട്ട്: ക്വട്ടേഷൻ ക്ഷണിച്ചു

July 12, 2025
0

ആലപ്പുഴ ജില്ലയില്‍ ട്രോള്‍ ബാന്‍ കാലയളവിന് ശേഷം ജൂലൈ 31 അര്‍ദ്ധ രാത്രി മുതല്‍ 2026 ജൂണ്‍ ഒമ്പത്  അര്‍ദ്ധ രാത്രി വരെ കടല്‍ പെട്രോളിംഗിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഒരു യന്ത്രവല്‍കൃത ബോട്ട് വാടക വ്യവസ്ഥയില്‍ നല്‍കുന്നതിന് താല്പര്യമുള്ള ബോട്ടുടമകളില്‍ നിന്ന്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 19 ന്  മൂന്ന് മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി ഹാര്‍ബര്‍, ആലപ്പുഴ-688 013 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477

Continue Reading
169 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
22

169 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

July 12, 2025
0

ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചേർത്തല നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ 169 കിലോ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ചേർത്തല നഗരസഭ പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്‌, പ്ലാസ്റ്റിക് കവർ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചേർത്തല മാർജിൻ ഫ്രീ ഹൈപ്പർ മാർക്കറ്റ്,ഗ്രാമി ഹൈപ്പർ മാർക്കറ്റ്, റ്റി. കെ ബസാർ, ഒണിയൻ സൂപ്പർ മാർക്കറ്റ്, മഞ്ഞൾ ഹൈപ്പർ മാർക്കറ്റ്

Continue Reading
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ആലപ്പുഴ എ സി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം..
Alappuzha Kerala Kerala Mex Kerala mx Top News
0 min read
41

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ആലപ്പുഴ എ സി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം..

July 11, 2025
0

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ 6 മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. കളക്ട്രേറ്റിൽ ചേർന്ന എ സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. കോട്ടയം – ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന ഭാര വാഹനങ്ങൾ തിരുവല്ല

Continue Reading
ആഡംബര കാറിൽ  ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന 79,80,000 രൂപ പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
24

ആഡംബര കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന 79,80,000 രൂപ പിടികൂടി

July 10, 2025
0

രേഖകളില്ലാതെ ആഡംബര കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന 79,80,000 രൂപ പിടികൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് സംഭവം. കൊഴിഞ്ഞാമ്പാറ പൊലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴ ചേർത്തല പാണാവല്ലി സൂര്യാമൃതം വീട്ടിൽ ജെ.കെ മനോജ് (47) മകൻ സൂര്യ മനോജ് കൃഷ്ണ(20), മനോജിൻ്റെ 14കാരിയായ മകൾ, മനോജിന്റെ അനന്തരവൻ ആലപ്പുഴ ന്യൂ ബസാർ ലായത്ത് പറമ്പ് രേവതിയിൽ രാംകുമാർ (35) എന്നിവരാണ്

Continue Reading
ഗുണമേന്മയില്ലാത്ത തീറ്റകൾ വിറ്റാൽ ശക്തമായ നിയമ നടപടി : മന്ത്രി ജെ. ചിഞ്ചുറാണി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
31

ഗുണമേന്മയില്ലാത്ത തീറ്റകൾ വിറ്റാൽ ശക്തമായ നിയമ നടപടി : മന്ത്രി ജെ. ചിഞ്ചുറാണി

July 5, 2025
0

ഗുണമേന്മയില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണങ്ങളും സംസ്ഥാനത്ത് വിൽക്കുന്ന ഏജൻസികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന്മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.താമരക്കുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ല തീറ്റ കൊടുത്താൽ സംസ്ഥാനത്ത് പാലുത്പാദനം കൂട്ടാൻ സാധിക്കും. കന്നുകാലികൾക്ക് ഗുണമേൻമയുള്ള തീറ്റയാണ് നൽകുന്നതെന്ന് ക്ഷീരകർഷകർ ഉറപ്പാക്കണം. ഇന്ത്യയിൽഏറ്റവും കൂടുതൽ വില പാലിന് നൽകുന്ന സംസ്ഥാനം കേരളമാണ്. കൂടാതെ കേരളത്തിലെ പാലാണ് ഏറ്റവും

Continue Reading
കേരളം പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്ത എന്ന ലക്ഷ്യത്തിനടുത്തെത്തി : മന്ത്രി ജെ. ചിഞ്ചുറാണി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
31

കേരളം പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്ത എന്ന ലക്ഷ്യത്തിനടുത്തെത്തി : മന്ത്രി ജെ. ചിഞ്ചുറാണി

July 5, 2025
0

കേരളം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിനടുത്തെത്തിയതായി മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.മാവേലിക്കര വള്ളികുന്നം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉൽപാദനം വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കൂടുതലാളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. കയർ, തോട്ടം, മത്സ്യം എന്നീ മേഖലകളിലെ തൊഴിലാളികൾക്കായി പ്രത്യേകക്ഷീരവികസന പദ്ധതികൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. എം. എസ്.

Continue Reading
പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരം വിദ്യാർഥികളിൽ വളർത്തണം: സ്പീക്കർ എ എൻ ഷംസീർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
28

പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരം വിദ്യാർഥികളിൽ വളർത്തണം: സ്പീക്കർ എ എൻ ഷംസീർ

July 5, 2025
0

വിദ്യാർഥികളിൽ പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്ന സംസ്കാരവും വളർത്തിയെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ എംഎൽഎ പ്രതിഭാ പുരസ്കാര വിതരണം ഐഎച്ച്ആർഡി കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നത് കുട്ടികളിൽ മുന്നോട്ടുള്ള വിജയത്തിന് പ്രചോദനമാകും. എസ്എസ്എൽസിയും പ്ലസ്ടുവും വിദ്യാർഥിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളാണ്. എസ്എസ്എൽസി ഒരു വിദ്യാർഥിയുടെ ആദ്യ പൊതുപരീക്ഷയാണെങ്കിൽ പ്ലസ് ടു ഏത് മേഖലയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്ന

Continue Reading
ചേർത്തലയിൽ മെഗാ തൊഴിൽമേള:സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തോളം ഒഴിവുകൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
32

ചേർത്തലയിൽ മെഗാ തൊഴിൽമേള:സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തോളം ഒഴിവുകൾ

July 4, 2025
0

50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിൽ നിയമനത്തിന് അവസരമൊരുക്കി ജൂലൈ 19 ന്  ‘പ്രയുക്തി 2025’ മെഗാ തൊഴില്‍ മേള ചേർത്തലയിൽ സംഘടിപ്പിക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചേർത്തല  എസ് എൻ കോളേജ്, നാഷണല്‍ കരിയര്‍ സര്‍വ്വീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ് എൻ കോളേജിലാണ് മേള. പ്രവേശനം സൗജന്യമാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാ മെഡിക്കല്‍, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40

Continue Reading
ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാലുപേർക്ക് പരിക്ക്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
46

ആലപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാലുപേർക്ക് പരിക്ക്

July 4, 2025
0

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക് പരിക്ക്. ആലപ്പുഴ മുതുകുളത്താണ് അപകടം നടന്നത്. മുതുകുളം ഹൈസ്‌കൂൾ മുക്കിൽ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് സ്വദേശിനി ഭാഗ്യശ്രീ (23), ഇവരുടെ സഹോദരീ പുത്രനായ രണ്ടുവയസുകാരൻ ശ്രേയാൽ, ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
മൃഗങ്ങളുടെ സര്‍ജറി കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട; മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആലപ്പുഴ ജില്ലയില്‍ സജ്ജം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
30

മൃഗങ്ങളുടെ സര്‍ജറി കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട; മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആലപ്പുഴ ജില്ലയില്‍ സജ്ജം

July 1, 2025
0

വളര്‍ത്തുമൃഗങ്ങള്‍ക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പൊരുക്കിയ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും തെരഞ്ഞെടുത്ത അഞ്ചു സ്ഥാപനങ്ങളിലുമാണ് നിലവില്‍ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുക. വാഹനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍,

Continue Reading