എയർ ആംബുലൻസ് കടലിൽ വീണ് രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം

April 7, 2025
0

ടോക്കിയോ: ഞായറാഴ്ച രാത്രി രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ജപ്പാനിലെ

ഒമാനിലെ സഞ്ചാരികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്ക്

April 7, 2025
0

ഈ വർഷം ആദ്യത്തെ രണ്ടു മാസങ്ങളിൽ 6.6 ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചു. സന്ദർശകരിൽ ഒന്നാം സ്ഥാനത്ത് യുഎഇ പൗരന്മാരാണ്. രണ്ടാം

കഠിനാധ്വാനം കൂടുതലായിരിക്കും; ഇന്നത്തെ നക്ഷത്രഫലം

April 7, 2025
0

മേടം: ആത്മവിശ്വാസക്കുറവ് ഉണ്ടാകും. അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. ജോലിയിൽ സ്ഥാനക്കയറ്റത്തോടെ മാറ്റത്തിനുള്ള അവസരങ്ങൾ കണ്ടെത്താനാകും. തൊഴിൽ മേഖലയിലും മാറ്റമുണ്ടാകാം. ഇടവം:

സി​എം​ആ​ർ​എ​ൽ ഹ​ർ​ജി​യി​ൽ എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

April 7, 2025
0

ഡ​ൽ​ഹി: മാ​സ​പ്പ​ടി​ക്കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന സി​എം​ആ​ർ​എ​ൽ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി​യി​ൽ ബു​ധ​നാ​ഴ്ച‌ വാ​ദം കേ​ള്‍​ക്കും.

ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും ; കെ. മുരളീധരൻ

April 7, 2025
0

തിരുവനന്തപുരം : ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആർ. ചന്ദ്രശേഖരനെ

മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടിയത് സംസ്ഥാന സർക്കാർ ; രമേശ് ചെന്നിത്തല

April 7, 2025
0

തിരുവനന്തപുരം : മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് കോൺഗസ് നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു

മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത്

April 7, 2025
0

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസൂക്കയില്‍ രണ്ട്

ശ്രീലങ്കയിലെ ഊർജ സുരക്ഷ; ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു

April 7, 2025
0

ശ്രീലങ്കയിലെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. ട്രിങ്കോമാലിയെ പ്രാദേശിക ഊർജ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് 3 രാജ്യങ്ങളും

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് അധികൃതർ

April 7, 2025
0

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400

എക്‌സിക്യൂട്ടീവ് ഓഫീസർ നിയമനം നടത്തുന്നു

April 7, 2025
0

മലപ്പുറം : എസ്.എഫ്.എ.സി കേരള മുഖേന രൂപവത്കരിച്ച ജില്ലയിലെ പൊൻമുണ്ടം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന തിരൂരിലെ ‘ബെറ്റൽ ലീഫ് ഫാർമർ പ്രൊഡ്യൂസർ