ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി
Kerala Kerala Mex Kerala mx Top News World
1 min read
160

ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

April 2, 2025
0

ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണെന്നും കാറ്റ്സ് ഗാസയിലെ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ എത്ര ഭൂമിയാണ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കാറ്റ്സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇസ്രയേല്‍ ഗാസയില്‍

Continue Reading
റമദാൻ; മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

റമദാൻ; മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു

April 2, 2025
0

റമദാനിൽ മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു. 27ാം രാവിൽ മാത്രം അരലക്ഷത്തിലധികം തീർഥാടകരാണ് ഗോൾഫ് വാഹനങ്ങൾ ഉപയോഗിച്ചത്. ഭിന്നശേഷിക്കാർക്ക് സൗജന്യമായിരുന്നു സേവനം. വാർധക്യ സഹജമായ പ്രയാസങ്ങളുനുഭവിക്കുന്നവരും രോഗികളുമായ വിശ്വാസികളെ സഹായിക്കുന്നതിനായാണ് മക്കയിലെ മസജ്ദുൽ ഹറമിൽ ഗോൾഫ് കാർട്ട് സേവനം ആരംഭിച്ചത്. ഇക്കഴിഞ്ഞ റമദാനിൽ 10 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിച്ചതായി ഇരുഹറം കാര്യാലയമാണ് അറിയിച്ചത്. റമദാൻ 27-ാം രാവിൽ മാത്രം

Continue Reading
ഓണ്‍ലൈന്‍ മരുന്ന് വില്‍പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് വീണാ ജോര്‍ജ്
Health Kerala Kerala Mex Kerala mx Top News
0 min read
150

ഓണ്‍ലൈന്‍ മരുന്ന് വില്‍പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് വീണാ ജോര്‍ജ്

April 2, 2025
0

തിരുവനന്തപുരം : അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചു. അനധികൃത മരുന്നുകൾക്കെതിരെ കേരളം വലിയ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകൾ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓൺലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അനബോളിക്

Continue Reading
ആറളം ഫാമില്‍ അദാലത്ത്; 223 പരാതികൾ തീര്‍പ്പാക്കി
Kannur Kerala Kerala Mex Kerala mx Top News
1 min read
127

ആറളം ഫാമില്‍ അദാലത്ത്; 223 പരാതികൾ തീര്‍പ്പാക്കി

April 2, 2025
0

കണ്ണൂർ : കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേർന്ന് ആറളം ഫാമില്‍ അദാലത്ത് നടത്തി. ആധികാരിക രേഖകള്‍ ലഭ്യമാക്കാനും പരാതി പരിഹാരങ്ങള്‍ക്കുമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്‌ ആറളം ഫാം ഗവ. ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ അദാലത്തില്‍ ആകെ 301 പരാതികളാണ് പരിഗണിച്ചത്. അതില്‍ 223 എണ്ണം തീര്‍പ്പാക്കി. ശേഷിച്ചവ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി തദ്ദേശ സ്വയംഭരണം, റവ്യന്യൂ,

Continue Reading
കിട്ടിയാൽ കോടികളും ലക്ഷങ്ങളും! പോയാൽ 250 രൂപ; 10 കോടിയുടെ സമ്മർ ബമ്പർ ഫലം എങ്ങനെ അറിയാം…
Kerala Kerala Mex Kerala mx Top News
1 min read
125

കിട്ടിയാൽ കോടികളും ലക്ഷങ്ങളും! പോയാൽ 250 രൂപ; 10 കോടിയുടെ സമ്മർ ബമ്പർ ഫലം എങ്ങനെ അറിയാം…

April 2, 2025
0

രണ്ട് മാസത്തോളം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് അവസാനമാകാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി മാത്രമാണ് ബാക്കി. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ആരാകും ആ ഭാ​​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കരയും. ഈ അവസരത്തിൽ ഭാ​ഗ്യാന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്. എങ്ങനെ ലോട്ടറി ഫലം അറിയാം Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക. Step 2: ബ്രൗസറിലെ സെർച്ച് ബാറിൽ https://www.keralalotteries.com

Continue Reading
റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നു; അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും
Kerala Kerala Mex Kerala mx Pravasi Top News
1 min read
138

റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നു; അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും

April 2, 2025
0

അബുദാബിയില്‍ ചില റോഡുകൾ അടച്ചിടുമെന്നും ചിലയിടങ്ങളില്‍ ട്രാഫിക് വഴിതിരിച്ചു വിടുമെന്നും ഇന്‍റഗ്രേറ്രഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (എഡി മൊബിലിറ്റി) അറിയിച്ചു. നഗരത്തിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ താല്‍ക്കാലിക നിയന്ത്രണങ്ങൾ. സാദിയത്ത് ഐലന്‍ഡിലെ ജാക്വഡ് ചിരാക് സ്ട്രീറ്റ് മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എഡി മൊബിലിറ്റി എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ട്രാഫിക് വഴിതിരിച്ചുവിടല്‍

Continue Reading
ഐപിഎൽ;  റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
Kerala Kerala Mex Kerala mx Sports Top News
1 min read
219

ഐപിഎൽ; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

April 2, 2025
0

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.  ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഞെട്ടിക്കുന്ന പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം സ്വന്തമാക്കിയ ആര്‍സിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 175 റൺസ് വിജയലക്ഷ്യം അനായാസമായി ചേസ് ചെയ്ത ആര്‍സിബി

Continue Reading
ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
210

ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്

April 2, 2025
0

നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ചിത്രത്തിൽ നസ്ലിന്റെ നായികയായ അനഘ രവിയുടെ ബോക്സിങ് രംഗങ്ങളും അവയുടെ മേക്കിങ് വിഡിയോയുമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം ആക്ഷൻ കോമഡി സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബോക്‌സിംഗ് പശ്ചാത്തലമാക്കി

Continue Reading
”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന്  ശ്രീനാഥ്‌ ഭാസി
Cinema Kerala Kerala Mex Kerala mx Top News
1 min read
141

”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ്‌ ഭാസി

April 2, 2025
0

ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന് മൊഴി നൽകിയത്.വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ്‌ ഭാസി രംഗത്തെത്തി. ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടൻ ശ്രീനാഥ്‌ ഭാസി 24നോട് പറഞ്ഞു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ്‌ ഭാസി വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് എത്തിച്ച

Continue Reading
‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
Cinema Kerala Kerala Mex Kerala mx Top News
1 min read
130

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

April 2, 2025
0

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി പുറത്ത് . നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്നാണ് യുവതി എക്സൈസിന് നല്‍കിയ മൊഴി. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീന സുൽത്താന പിടിയിലാകുന്നത്. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന്ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍

Continue Reading