ഗാലക്‌സി എസ് 24 സീരീസില്‍ വണ്‍ യുഐ 7 അപ്‌ഡേറ്റ് അവതരിപ്പിച്ച് സാംസങ്
Kerala Kerala Mex Kerala mx Tech Top News
1 min read
115

ഗാലക്‌സി എസ് 24 സീരീസില്‍ വണ്‍ യുഐ 7 അപ്‌ഡേറ്റ് അവതരിപ്പിച്ച് സാംസങ്

April 8, 2025
0

ഗാലക്‌സി എസ് 24 സീരീസില്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7 അപ്‌ഡേറ്റ് അവതരിപ്പിച്ച് സാംസങ്. തിങ്കളാഴ്ചയാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചത്. പരിഷ്‌കരിച്ച യൂസര്‍ ഇന്റര്‍ഫെയ്‌സും പുതിയ എഐ കഴിവുകളും ഉള്‍പ്പെടുന്നതാണ് അപ്‌ഡേറ്റ്. ഫെബ്രുവരിയില്‍ ഗാലക്‌സി എസ് 25 സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പമാണ് ഈ പുതിയ ഒഎസ് കമ്പനി അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള വിപണിയിലുള്ള ഏറ്റവും മികച്ച യൂസര്‍ ഇന്റര്‍ഫെയ്‌സുകളില്‍ ഒന്നാണ് സാംസങിന്റെ വണ്‍ യുഐ 7. ഗാലക്‌സി എസ് 24, എസ്

Continue Reading
മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​ ; ഛത്തീ​സ്ഗ​ഡി​ല്‍ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക്കെ​തി​രേ കേ​സ്
Kerala Kerala Mex Kerala mx National Top News
1 min read
163

മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​ ; ഛത്തീ​സ്ഗ​ഡി​ല്‍ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക്കെ​തി​രേ കേ​സ്

April 8, 2025
0

റാ​യ്പൂ​ര്‍ : ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആരോപണത്തിൽ ഛത്തീ​സ്ഗ​ഡി​ല്‍ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ജാ​ഷ്പൂ​ര്‍ ജി​ല്ല​യി​ലെ കു​ങ്കു​രി പ​ട്ട​ണ​ത്തി​ലു​ള്ള ഹോ​ളി ക്രോ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ബി​ന്‍​സി ജോ​സ​ഫി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. മ​തം മാ​റ്റാ​ന്‍ ശ്ര​മി​ച്ചു എ​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​റ്റ​ന്‍​ഡ​ന്‍​സ് ഇ​ല്ലാ​തെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് വ്യാ​ജ​പ​രാ​തി

Continue Reading
കനത്ത നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി വിപണി
Business Kerala Kerala Mex Kerala mx Top News
1 min read
130

കനത്ത നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി വിപണി

April 8, 2025
0

കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിപണി. ചൊവാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 350 പോയന്റും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 2.5 ശതമാനത്തോളം ഉയരുകയും ചെയ്തു. നിഫ്റ്റി റിയാല്‍റ്റി, മെറ്റല്‍, ഐടി ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ, പ്രത്യേകിച്ച് യുഎസ് സൂചികകളിലെ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലും പ്രതിഫലിച്ചത്. തകര്‍ച്ചയില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപകരുടെ നീക്കമാണ്

Continue Reading
ഡ​ൽ​ഹി​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
166

ഡ​ൽ​ഹി​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

April 8, 2025
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒരു മരണം. ചാ​ണ​ക്യ​പു​രി​യി​ലെ ബി​ജ്‌​വാ​സ​ൻ റോ​ഡ് ഫ്ലൈ​ഓ​വ​റി​ലാ​ണ് അപകടം ഉണ്ടായത് . തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.32 ഓ​ടെ​യാ​ണ് സം​ഭ​വം.മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് കാറിലെ തീ പൂർണമായും അണച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.  

Continue Reading
ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
225

ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

April 8, 2025
0

ദിലീപിനെ നായകനാക്കി നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ

Continue Reading
വീ​ട്ടി​ലെ പ്ര​സ​വം ; യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ഭ​ർ​ത്താ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Malappuram Top News
1 min read
119

വീ​ട്ടി​ലെ പ്ര​സ​വം ; യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ഭ​ർ​ത്താ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

April 8, 2025
0

മ​ല​പ്പു​റം: വീ​ട്ടി​ലെ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സി​റാ​ജു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ള്‍​ക്കെ​തി​രേ മ​നഃപൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി. സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് മ​ല​പ്പു​റം എ​സ്പി അ​റി​യി​ച്ചു. സി​റാ​ജു​ദ്ദീ​ന്‍റെ ഭാ​ര്യ​യും പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ അ​സ്മ​യാ​ണ് ക​ഴി‍​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് സി​റാ​ജു​ദ്ദീ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​സ​വ​ശേ​ഷം വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കാ​തെ ര​ക്തം വാ​ര്‍​ന്നാ​ണ് യു​വ​തി മ​രി​ച്ച​തെ​ന്നാ​ണ്

Continue Reading
ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
130

ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക്

April 8, 2025
0

ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക്.ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും അനോമിക്കുണ്ട്‌ഭാവനയും റഹമാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.തിരക്കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റിയാസ് മാരാത്ത് ആണ്. സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും അനോമി. ഭാവനയ്ക്കും റഹ്മാനും ഒപ്പം വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധ്രുവങ്ങൾ

Continue Reading
ആക്ഷൻ കോമഡി ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ അപ്‍ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
186

ആക്ഷൻ കോമഡി ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ അപ്‍ഡേറ്റ് പുറത്ത്

April 8, 2025
0

അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഗുഡ് ബാഡ് അംഗ്ലി എന്ന സിനിമയുടെ സെൻസറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആയിരിക്കും ഗുഡ് ബാഡ് അംഗ്ലി, അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്,

Continue Reading
കൊച്ചിയിലെ തൊഴിൽ പീഡനം ; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
110

കൊച്ചിയിലെ തൊഴിൽ പീഡനം ; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ

April 8, 2025
0

കൊച്ചി: കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്ന് തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന ചൂണ്ടിക്കാട്ടി

Continue Reading
സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേ​ർ​ക്ക് ശി​ക്ഷ
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേ​ർ​ക്ക് ശി​ക്ഷ

April 8, 2025
0

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ക​ഴി​ഞ്ഞ മാ​സം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 15,135 പേ​രെ ജ​വാ​സ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ശി​ക്ഷി​ച്ചു. പി​ടി​യി​ലാ​യ​വ​ർ​ക്ക് ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലു​മാ​ണ് ശി​ക്ഷ ന​ൽ​കി​യ​തെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പു​ക​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി​ക​ൾ വ​ഴി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്.താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ

Continue Reading