വാണിജ്യ രഹസ്യങ്ങൾ ചോർത്തി; യൂട്യൂബർക്കെതിരെ നിയമനടപടിയുമായി ആപ്പിൾ
Kerala Kerala Mex Kerala mx Tech Top News
0 min read
4

വാണിജ്യ രഹസ്യങ്ങൾ ചോർത്തി; യൂട്യൂബർക്കെതിരെ നിയമനടപടിയുമായി ആപ്പിൾ

July 19, 2025
0

പുറത്തിറക്കാൻ പോകുന്ന ഉപകരണങ്ങൾക്കും ഫീച്ചറുകൾക്കും ഒരുപാട് സുരക്ഷ നൽകുന്നതാണ് ആപ്പിളിന്റെ രീതി. ഇതിന്റെ വിവരങ്ങളെല്ലാം പുറത്തുവിടാതിരിക്കാൻ ആപ്പിൾ പരമാവധി ശ്രദ്ധിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ആപ്പിളിന്റെ അപ്‌ഡേറ്റുകൾക്ക് ആളുകളുടെ ഇടയിൽ വമ്പൻ സ്വീകാര്യതയുമുണ്ട്. എന്നാൽ ഇത്രയും സുരക്ഷയോടെ മുന്നോട്ട് നീങ്ങുന്ന അപ്‌ഡേറ്റുകളുടെ രഹസ്യം പുറത്തുവിടുന്നവർക്ക് വലിയ റീച്ച് ഉണ്ടാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വമ്പൻ റീച്ചുണ്ടാക്കിയെടുത്തയാളാണ് ഫ്രണ്ട് പേജ് ടെക് യൂട്യൂബ് ചാനൽ ഉടമ ജോൺ പ്രോസർ. ആപ്പിളിനെപ്പോലും അമ്പരപ്പിച്ച്, ഇനി

Continue Reading
ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: ഗൂഗിളിനും മെറ്റക്കും ഇ.ഡി നോട്ടീസ്
Kerala Kerala Mex Kerala mx Tech Top News
0 min read
7

ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: ഗൂഗിളിനും മെറ്റക്കും ഇ.ഡി നോട്ടീസ്

July 19, 2025
0

ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നിലവിൽ അന്വേഷണത്തിലിരിക്കുന്ന വാതുവെപ്പ് ആപ്പുകളുടെ പ്രചാരണം ഗൂഗിളും മെറ്റയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മെറ്റയും ഗൂഗിളും ഈ ആപ്പുകൾക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകൾ നൽകി ഇത്തരം വെബ്‌സൈറ്റുകൾക്ക് പ്രാധാന്യം നൽകുകയാണ്.

Continue Reading
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം
Kerala Kerala Mex Kerala mx Tech Top News
1 min read
20

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം

July 18, 2025
0

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം. ഒഡിഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്നാണ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്. അഗ്നി-1 അബ്ദുൽ കലാം ദ്വീപിൽ നിന്നും പൃഥ്വി-2 ചാന്ദിപൂരിൽ നിന്നുമാണ് തൊടുത്തത്. എല്ലാ സാ​ങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ അധികൃതർ അറിയിച്ചു. 500 കിലോഗ്രാം പോർമുഖ വഹിച്ച് 350 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ് പൃഥ്വി-2 മിസൈൽ. ആണവപോർമുനയും വഹിക്കാൻ മിസൈലിന് സാധിക്കും. 1,000

Continue Reading
ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
1 min read
27

ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

July 16, 2025
0

ക്രിയേറ്റർമാരുടെ വളർച്ചക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. 500 മുതൽ അഞ്ച് ലക്ഷം വരെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്ക് വേണ്ടിയാണ് യൂട്യൂബ് ‘ഹൈപ്പ്’ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാം. ഇത് ക്രിയേറ്റർമാർക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതൽ പ്രചരിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ചില വിഡിയോ ക്രിയേറ്റർമാർക്ക് ഇതിനകം തന്നെ നിശ്ചിത സബ്സ്ക്രൈബർമാരും കാഴ്ചക്കാരും ഉണ്ടെങ്കിലും പുതിയ കാഴ്ചക്കാരിലേക്ക് എത്താൻ

Continue Reading
കണ്ടന്റ് കോപ്പിയടി;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
32

കണ്ടന്റ് കോപ്പിയടി;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

July 16, 2025
0

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ

Continue Reading
അടിപൊളി ഫീച്ചറുമായി ഐക്യുവിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് !
Kerala Kerala Mex Kerala mx Tech Top News
1 min read
32

അടിപൊളി ഫീച്ചറുമായി ഐക്യുവിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് !

July 15, 2025
0

ഐക്യു പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) സ്‌മാര്‍ട്ട്‌ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരാനിരിക്കുന്നത്. ഐക്യു സ്സെഡ്10ആര്‍ 6.77 ഇഞ്ച് 120 ഹെര്‍ട്‌സ് ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലെയോടെയാണ് പുറത്തിറങ്ങുക. മീഡിയടെക് ഡൈമന്‍സിറ്റി 7400 പ്രൊസസര്‍ കരുത്ത് നല്‍കുന്ന ഫോണിന് വിവോയുടെ വി50 സീരീസുമായി ലുക്കില്‍ സാമ്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. 6,000 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഐക്യു സ്സെഡ്10ആറില്‍

Continue Reading
പുത്തൻ പരീക്ഷണം; തേനീച്ചകളില്‍ ബ്രെയിന്‍ കണ്‍ട്രോളര്‍ ഘടിപ്പിക്കാനൊരുങ്ങി ഗവേഷകര്‍
Kerala Kerala Mex Kerala mx Tech Top News
1 min read
26

പുത്തൻ പരീക്ഷണം; തേനീച്ചകളില്‍ ബ്രെയിന്‍ കണ്‍ട്രോളര്‍ ഘടിപ്പിക്കാനൊരുങ്ങി ഗവേഷകര്‍

July 15, 2025
0

ആധുനിക സൈബോര്‍ഗുകളാക്കി തേനീച്ചകളെ മാറ്റുക എന്ന ലക്ഷ്യത്തിൽ തേനീച്ചകളുടെ തലച്ചോറില്‍ ചെറിയ കണ്‍ട്രോളറുകള്‍ ഘടിപ്പിച്ച് അവയുടെ പറക്കലടക്കം നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങളുമായി ശാസ്ത്രജ്ഞര്‍. തേനീച്ചകളെ സൈബോര്‍ഗുകളാക്കി മാറ്റിയാല്‍ അവയെ രഹസ്യ സൈനിക നീക്കങ്ങള്‍ക്കോ, മനുഷ്യര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലെ ദൗത്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഇവർ കരുതുന്നത്. ഷഡ്പദങ്ങളെ അടിസ്ഥാനമാക്കിയുള്ള റോബോട്ടുകള്‍ക്ക് മികച്ച ചലനശേഷി, മറഞ്ഞിരിക്കാനുള്ള കഴിവുകള്‍, പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷി എന്നിവ ലഭിക്കുമെന്ന് മൈന്‍ഡ്-കണ്‍ട്രോളര്‍ നിര്‍മ്മിച്ച പ്രൊഫസര്‍ ഷാവോ ജിയേലിയാങ്

Continue Reading
ഡാറ്റാ കൈമാറ്റം: പുതിയ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്
Kerala Kerala Mex Kerala mx Tech Top News
0 min read
34

ഡാറ്റാ കൈമാറ്റം: പുതിയ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്

July 15, 2025
0

ചൈനീസ് ആപ്ലിക്കേഷനായ ടിക്‌ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. യൂറോപ്യൻ യൂണിയന്‍റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്‌ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏത് സാഹചര്യത്തിലാണ് ടിക് ടോക് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്‌ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു അന്വേഷണത്തിന്‍റെ തുടര്‍ച്ചയാണ്. ചൈനയില്‍ നിന്നുള്ള റിമോട്ട്

Continue Reading
പുതിയ ഗാലക്‌സി എസ്26 അൾട്രയില്‍ സാംസങ് വേറിട്ട സെന്‍സര്‍ ഉപയോഗിക്കും: റിപ്പോർട്ട് പുറത്ത്
Kerala Kerala Mex Kerala mx Tech Top News
1 min read
34

പുതിയ ഗാലക്‌സി എസ്26 അൾട്രയില്‍ സാംസങ് വേറിട്ട സെന്‍സര്‍ ഉപയോഗിക്കും: റിപ്പോർട്ട് പുറത്ത്

July 15, 2025
0

പുതിയ ഗാലക്‌സി എസ്26 അൾട്രയില്‍ സാംസങ് വേറിട്ട സെന്‍സര്‍ ഉപയോഗിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻ അൾട്ര മോഡലുകളിൽ ഉപയോഗിച്ചിരുന്ന സ്വന്തം ഐസോസെൽ സെൻസറുകൾക്ക് പകരം, 200 മെഗാപിക്സൽ സോണി സെൻസർ സാംസങ് ഉപയോഗിച്ചേക്കും എന്നാണ് റിപ്പോർട്ട്. സോണി സെൻസർ വെറുമൊരു ക്യാമറ ഘടകം മാത്രമല്ലെന്നും 1/1.1-ഇഞ്ച് സെൻസർ വലുപ്പമുള്ള 200-മെഗാപിക്സൽ പവർ ഹൗസാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ്ങിന്‍റെ ഗാലക്‌സി എസ്25 അൾട്രയിൽ നിലവിൽ ഉപയോഗിക്കുന്ന 1/1.3-ഇഞ്ച് സെൻസറിൽ നിന്ന് ഇത്

Continue Reading
ബ്രൗസര്‍ വിപണിയില്‍ ഗൂഗിള്‍ ക്രോമിനുള്ള മേധാവിത്വം തകര്‍ക്കാനൊരുങ്ങി ഓപ്പണ്‍എഐ; പുതിയ എഐ ബ്രൗസര്‍ ഉടന്‍ അവതരിപ്പിക്കും
Kerala Kerala Mex Kerala mx Tech Top News
0 min read
26

ബ്രൗസര്‍ വിപണിയില്‍ ഗൂഗിള്‍ ക്രോമിനുള്ള മേധാവിത്വം തകര്‍ക്കാനൊരുങ്ങി ഓപ്പണ്‍എഐ; പുതിയ എഐ ബ്രൗസര്‍ ഉടന്‍ അവതരിപ്പിക്കും

July 15, 2025
0

ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് രംഗത്തും പിടിമുറുക്കാൻ ഒരുങ്ങുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. ഗൂഗിളിന്‍റെ ഏറ്റവും പ്രചാരമുള്ള ക്രോം ബ്രൗസറിനെ വീഴ്ത്താൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനികളിലൊന്നായ ഓപ്പണ്‍എഐ, എഐ അധിഷ്‌ഠിത ബ്രൗസര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പുറത്തിറക്കും. ഓപ്പണ്‍എഐ ബ്രൗസര്‍ പ്രവര്‍ത്തനം എങ്ങനെ? ബ്രൗസര്‍ വിപണിയില്‍ ഗൂഗിള്‍ ക്രോമിനുള്ള മേധാവിത്വം തകര്‍ക്കുകയാണ് ഓപ്പണ്‍എഐയുടെ ലക്ഷ്യം. ചാറ്റ്‌ബോട്ടുകള്‍ക്കും മറ്റ് എഐ ടൂളുകള്‍ക്കും അപ്പുറത്തേക്ക് ഇന്‍റര്‍നെറ്റില്‍ സ്ഥാനമുറപ്പിക്കാനാണ് ഓപ്പണ്‍എഐയുടെ ശ്രമം. ഓരോ വെബ്‌സൈറ്റുകളിലേക്കും ചൂണ്ടുപലകയാവുന്ന പരമ്പരാഗത ബ്രൗസറുകള്‍ക്ക് പകരം

Continue Reading