മക്കയിലെ ഹോട്ടലുകളിൽ അതിഥികൾക്ക് ഹജ്ജ് അനുമതി നിർബന്ധമാക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

മക്കയിലെ ഹോട്ടലുകളിൽ അതിഥികൾക്ക് ഹജ്ജ് അനുമതി നിർബന്ധമാക്കി

April 13, 2025
0

മക്കയിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളായ ഹോട്ടലുകളടക്കമുള്ളവയിൽ അതിഥികൾക്ക് അനുമതി നിർബന്ധമാക്കി. ഈ വർഷത്തെ ഇസ്ലാമിക തീർത്ഥാടന സീസണിൽ ഹജ്ജ് പെർമിറ്റോ മക്ക പ്രവേശന പെർമിറ്റോ ഇല്ലാത്ത അതിഥികൾക്ക് ഹോട്ടലുകൾ നൽകുന്നത് സൗദി അധികൃതർ നിരോധിച്ചിട്ടുണ്ട്. ഏപ്രിൽ 29 ന് സമാനമായ ഇസ്ലാമിക മാസമായ ദുൽഖഅദ് ആദ്യ ദിവസം മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. മക്കയിലെ എല്ലാ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്കും സൗദി ടൂറിസം മന്ത്രാലയം ഇത്

Continue Reading
ബഹ്റൈനിൽ  പൊ​തു​മേ​ഖ​ലയി​ൽ വി​ദേ​ശി​ നി​യ​മ​നം കു​റ​യു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
127

ബഹ്റൈനിൽ പൊ​തു​മേ​ഖ​ലയി​ൽ വി​ദേ​ശി​ നി​യ​മ​നം കു​റ​യു​ന്നു

April 13, 2025
0

ബ​ഹ്റൈ​നി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളു​ടെ നി​യ​മ​നം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. സ്വ​ദേ​ശി നി​യ​മ​നം വ​ർ​ധി​ച്ച​താ​ണ് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​പ്പോ​ൾ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 5,686 ആ​ണ്. 2019നെ ​അ​പേ​ക്ഷി​ച്ച് 25 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ പൊ​തു​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ ക​രാ​ർ പു​തു​ക്കു​ന്ന​തി​നും പു​തി​യൊ​രാ​ളെ പ​രി​ഗ​ണി​ക്കു​ന്ന​തി​നും മു​മ്പ് ബ​ഹ്റൈ​നി​ക​ളാ​യ ആ​രെ​ങ്കി​ലും ആ ​ജോ​ലി​ക്ക് യോ​ഗ്യ​രാ​യി​ട്ടു​ണ്ടോ‍യെ​ന്ന് ബ്യൂ​റോ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സി​വി​ൽ

Continue Reading
ഐക്യൂ ഇസഡ് 10എക്സ്  5ജി  ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
156

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 13, 2025
0

ഐക്യൂ ഇസഡ് 10എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഐക്യൂ Z10x

Continue Reading
ദേ​വാ​ല​യ​ത്തി​ൽ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
162

ദേ​വാ​ല​യ​ത്തി​ൽ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു

April 13, 2025
0

ഡ​ൽ‌​ഹി: ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ലെ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് ഡ​ൽ​ഹി പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യം. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി തടഞ്ഞതെന്ന് റിപ്പോർട്ട്. സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ണ് പ്ര​ദ​ക്ഷി​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ല്ലാ വ​ര്‍​ഷ​വും ദേ​വാ​ല​യ​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ക്കാ​റു​ണ്ടെ​ന്ന് പ​ള്ളി വി​കാ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ന​ട​ക്കാ​റു​ള്ള ച​ട​ങ്ങാ​ണി​ത്.

Continue Reading
റിയൽമി ജിടി7 ഏപ്രിൽ 23ന്  ചൈനയിൽ ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Tech Top News
1 min read
132

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും

April 13, 2025
0

റിയൽമി ജിടി7 ഏപ്രിൽ 23ന് ചൈനയിൽ ലോഞ്ച് ചെയ്യും.റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഈ പ്രോ മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽക്കൂടിയാണ് റിയൽമി ജിടി7 എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വലിയ ബാറ്ററി സഹിതമാണ് എത്തുന്നത് എങ്കിലും ഈ ഹാൻഡ്‌സെറ്റിന് 8.35mm കനം മാത്രമേ

Continue Reading
ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീക്ക് ഇന്ന് സമാപനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
121

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീക്ക് ഇന്ന് സമാപനം

April 13, 2025
0

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീക്ക് ഇന്ന് സമാപനം.പ​രി​ശീ​ല​ന മ​ത്സ​ര​വും യോ​ഗ്യ​ത മ​ത്സ​ര​വും പൂ​ർ​ത്തി​യാ​ക്കി​യ ടീ​മു​ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി ആ​റി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന അ​ങ്ക​മാ​യ ഫോ​ർ​മു​ല വ​ണ്ണി​നി​റ​ങ്ങും. 5.412 കി​ലോ​മീ​റ്റ​റാ​ണ് ഒ​രു ലാ​പ്പി​ന്‍റെ ദൂ​രം.ആ​കെ 57 ലാ​പ്പു​ക​ളി​ലാ​യി 308.238 കി​ലോ​മീ​റ്റ​റാ​ണ് ആ​കെ റേ​സ് ദൂ​രം. 20 പേ​ര​ട​ങ്ങു​ന്ന 10 ടീ​മു​ക​ളാ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷം കി​രീ​ടം ചൂ​ടി​യ റെ​ഡ്ബു​ളി​ന്‍റെ മാ​ക്‌​സ് വെ​സ്റ്റ​പ്പെ​ൻ ഇ​ക്കു​റി​യും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ആ​വേ​ശം അ​ല​ത​ല്ലി​യ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ്

Continue Reading
അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
113

അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

April 13, 2025
0

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പിജി മനുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് മനു ആത്മഹത്യ ചെയ്‌തത്‌. എറണാകുളം പിറവം സ്വദേശിയാണ്. ഇയാൾ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Continue Reading
മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
0 min read
132

മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

April 13, 2025
0

മലപ്പുറം: മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
166

ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്

April 13, 2025
0

ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. മെയ് രണ്ടിനാണ് റിലീസ്. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക്

Continue Reading
ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Top News
1 min read
100

ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

April 13, 2025
0

എ​റ​ണാ​കു​ളം: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ഉ​പ്പു​തോ​ട് ക​ല്ല​റ​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ അ​നു (25) ആ​ണ് മരണപ്പെട്ടത്. അ​മ്പാ​ട്ടു​കാ​വ് മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ള്ള റെ​യി​ൽ പാ​ള​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading