മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു

April 15, 2025
0

ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യ 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1.5 ദശലക്ഷം കവിഞ്ഞു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗവർണറേറ്റിന്റെ വൈവിധ്യമാർന്ന ജനസംഖ്യാ ഘടനയാണ് കണക്കുകൾ എടുത്തുകാണിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 61 ശതമാനവും പ്രവാസികളാണ്, 39 ശതമാനമാണ് ഒമാനി പൗരന്മാർ. 2024 നെ അപേക്ഷിച്ച് മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യയിൽ മൂന്ന് ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഭ്യന്തര, അന്തർദേശീയ താമസക്കാരെ ആകർഷിക്കുന്ന

Continue Reading
ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx National Top News
0 min read
121

ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

April 15, 2025
0

ഡ​ൽ​ഹി: ഡൽഹിയിൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. 20 വ​യ​സ് പ്രായം തോ​ന്നി​ക്കു​ന്ന യു​വ​തി​യാ​ണ് കൊല്ലപ്പെട്ടത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല ഷാ​ദ്ര​യി​ലെ ജി​ടി​ബി എ​ൻ​ക്ലേ​വി​ലാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ര​ണ്ട് ത​വ​ണ വെ​ടി​യേ​റ്റി​ട്ടു​ണ്ട്.പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
120

മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

April 15, 2025
0

ആ​ല​പ്പു​ഴ: മ​സ്ജി​ദി​ൽ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങിന്റെ ഇടയിൽ ​യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു.ച​ട​ങ്ങിന്റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വിന് ഷോ​ക്കേ​റ്റത്. ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പു​ര​യി​ൽ അ​മീ​ൻ (27) ആ​ണ് മ​രി​ച്ച​ത്.പഴയങ്ങാടി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു അ​മീ​ൻ.

Continue Reading
ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ  ഉദ്ഘാടനം അടുത്ത മാസം
Kerala Kerala Mex Kerala mx Pravasi Top News
0 min read
119

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസം

April 15, 2025
0

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈറിലെ 126 മീറ്റർ ഉയരമുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി അറിയിച്ചു. 10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂർത്തിയാക്കുന്നത്. ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ് ഇത്. 135 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് കൊടിമരം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ

Continue Reading
ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അനുമതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അനുമതി

April 15, 2025
0

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) വികസനത്തിനാണ് അനുമതി ലഭിച്ചത്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ 2022-ലാണ് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ സെന്റർ നിലവിൽ വന്നത്. എല്ലാ സുരക്ഷാഘടകങ്ങളും ഖത്തർ പാലിച്ചതോടെ രണ്ടാംഘട്ട വികസനത്തിനും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുമതി നൽകി.

Continue Reading
അപ്രന്റീസ് ട്രെയിനി നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
170

അപ്രന്റീസ് ട്രെയിനി നിയമനം

April 15, 2025
0

മലപ്പുറം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ പാതയ്ക്കരയിൽ പ്രവർത്തിക്കുന്ന ഐടിഐ യിൽ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 16ന് രാവിലെ 11ന് ഐടിഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ:04933-226068.

Continue Reading
അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
134

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ

April 15, 2025
0

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഹെവി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് കുറഞ്ഞ വേഗപരിധി നിയമം ഒഴിവാക്കുന്നതെന്ന് അബൂദബി റോഡ് ഗതാഗത അതോറിറ്റിയായ അബൂദബി മൊബിലിറ്റി അറിയിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇ311 അഥവാ, ശൈഖ് മുഹമ്മദ് ബിൻ

Continue Reading
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ സന്ദര്‍ശികും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
120

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ സന്ദര്‍ശികും

April 15, 2025
0

കൊച്ചി : വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അദ്ദേഹം ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും.

Continue Reading
സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി

April 15, 2025
0

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി. ഇതിനുള്ള അന്തിമ കരാർ രൂപീകരിച്ച് ഈ വർഷം തന്നെ ഒപ്പുവെക്കും. സൗദി യുഎസ് ഊർജവകുപ്പ് മന്ത്രിമാരാണ് വിഷയത്തിൽ ധാരണയിലെത്തിയത്. സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തീരുമാനം അറിയിച്ചത്. സമാധാന ശ്രമത്തിന് ആണവോർജം എന്ന ആശയത്തിന്റെ ഭാഗമായാണ് യുഎസ് സൗദിക്ക് സഹായം നൽകുക. വൺ ടൂ

Continue Reading
തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടുവെന്ന് എന്‍ഐഎ
Kerala Kerala Mex Kerala mx National Top News
1 min read
132

തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടുവെന്ന് എന്‍ഐഎ

April 15, 2025
0

ഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഡല്‍ഹിക്ക് പുറമേ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് റാണ കൊച്ചി ഉള്‍പ്പെടെ സന്ദര്‍ശിച്ചത്. ചോദ്യം ചെയ്യലിനോട് റാണ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. ഒരു ദിവസം എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്യുന്നത്. ഇന്ന് റാണയെ കസ്റ്റഡിയില്‍ ലഭിച്ചിട്ട് അഞ്ചാം ദിനമാണ്.ഹാവൂര്‍ റാണ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതി

Continue Reading