ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കർശന നടപടിയെന്ന്  മന്ത്രി പി.പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
124

ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കർശന നടപടിയെന്ന് മന്ത്രി പി.പ്രസാദ്

April 7, 2025
0

കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ആണെന്നും ജലസ്രോതസ്സുകളെ മലിനപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.ചേർത്തല നഗരസഭയിലെ നവീകരിച്ച ശ്രീ കാർത്ത്യായനി ദേവീക്ഷേത്രക്കുളത്തിന്റെ(പള്ളിക്കുളം) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.എം.അശോക് കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശോഭാ ജോഷി,

Continue Reading
പാചക വാതകവില കൂട്ടി
Business Kerala Kerala Mex Kerala mx Top News
1 min read
161

പാചക വാതകവില കൂട്ടി

April 7, 2025
0

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 853 രൂപയാണ് പുതുക്കിയ വില. നേരത്തെ, 803 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉള്ളവർക്കും 50 രൂപ വില കൂടും. പുതുക്കിയ നിരക്ക് സിലിണ്ടറിന് 550 രൂപയാണ്. നേരത്തെ, 500 രൂപയായിരുന്നു ഉജ്വൽ സിലിണ്ടറിന്‍റെ വില. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര മന്ത്രി ഹർജീപ് സിങ് പുരി അറിയിച്ചു.

Continue Reading
കുവൈത്ത് റെയിൽവേയുടെ ആദ്യഘട്ടത്തിന് തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
150

കുവൈത്ത് റെയിൽവേയുടെ ആദ്യഘട്ടത്തിന് തുടക്കം

April 7, 2025
0

കുവൈത്ത് റെയില്‍വേ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന കരാറില്‍ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മഷാന്‍ ഇന്ന് ഔദ്യോഗികമായി ഒപ്പുവെക്കും. രാജ്യാന്തര തുര്‍ക്കി കമ്പനിയുമായിട്ടാണ് കരാര്‍ ഒപ്പിടുന്നത്. പദ്ധതിയുടെ അടിസ്ഥാന ഘട്ടത്തിനായുള്ള പഠനം, വിശദമായ രൂപകല്‍പന, ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന കരാറാണ്. 12 മാസം നീണ്ടുനില്‍ക്കുന്ന പ്രാരംഭ ഘട്ടത്തില്‍, നടപ്പാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ പ്രക്രിയ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതികവും വിശദമായതുമായ ഡോക്യുമെന്റേഷനുകള്‍ വികസിപ്പിക്കുന്നതില്‍

Continue Reading
ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഇനി സെക്കന്‍റുകള്‍ക്കുള്ളില്‍; കെ സ്മാർട്ട് പൂർണ്ണ സജ്ജം
Kerala Kerala Mex Kerala mx Top News
2 min read
131

ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഇനി സെക്കന്‍റുകള്‍ക്കുള്ളില്‍; കെ സ്മാർട്ട് പൂർണ്ണ സജ്ജം

April 7, 2025
0

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ കെ സ്മാർട്ട് പൂർണ്ണ സജ്ജം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട്. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങി എല്ലാ സേവനങ്ങളും ഇനി കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ എല്ലാ പഞ്ചായത്തുകളിലും ഈ സേവനം ലഭ്യമാകും. ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബില്‍ഡിങ് പെര്‍മിറ്റുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അനുവദിച്ച്

Continue Reading
വൃദ്ധയ്ക്ക് നേരെ തോക്കുചൂണ്ടി കവർച്ചാശ്രമം
Kerala Kerala Mex Kerala mx National Top News
1 min read
133

വൃദ്ധയ്ക്ക് നേരെ തോക്കുചൂണ്ടി കവർച്ചാശ്രമം

April 7, 2025
0

ന്യൂഡൽഹി: പിതംപുരയിൽ ഒരു വൃദ്ധയുടെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ. വിവാഹബന്ധം വേർപെടുത്തിയായ മുഖ്യപ്രതിയുടെ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള പണം കണ്ടെത്താനാണ് കുറ്റകൃത്യം നടത്തിയതെന്ന് 3 പ്രതികളും സമ്മതിച്ചതായി പോലീസ് വിശദമാക്കി. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു. മാ‌ർച്ച് 31 ന് ആണ് കേസിന് ആസ്പദമായ സംഭവം. 72 വയസുകാരിയായ

Continue Reading
നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം;  ഏഷ്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
142

നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം; ഏഷ്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ

April 7, 2025
0

ദോഹ: നിയമങ്ങൾ ലംഘിച്ച് ഖത്തർ തീരത്ത് മത്സ്യബന്ധനം നടത്തിയ ഏഷ്യൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിലായി. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന നിരോധിത വലകളും പിടിച്ചെടുത്തു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നുമായി കർശന സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ നിലനിൽക്കെയാണ് ഖത്തറിൽ അനധികൃത മൽസ്യ ബന്ധനം നടന്നത്. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തിന് ദോഷം വരുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മ​ത്സ്യ​ബ​ന്ധ​നം

Continue Reading
ഖത്തറിൽ പൊതു സ്ഥലങ്ങളിൽ വാഹനം കഴുകുന്നത് ശിക്ഷാർഹം
Kerala Kerala Mex Kerala mx Pravasi Top News
0 min read
139

ഖത്തറിൽ പൊതു സ്ഥലങ്ങളിൽ വാഹനം കഴുകുന്നത് ശിക്ഷാർഹം

April 7, 2025
0

ഖത്തറിൽ പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുന്നത് ശിക്ഷാർഹമാണെന്ന് എത്ര പേർക്ക് അറിയാം? രാജ്യത്തേക്ക് പുതുതായി വരുന്ന പ്രവാസികൾ ഇത്തരം ചട്ടങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുന്നത്. ലംഘനങ്ങൾ ഒഴിവാക്കാൻ സഹായകമാകും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ കാർ കഴുകുന്നത് നിരോധിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ കാർ കഴുകുമ്പോൾ ഉണ്ടാകുന്ന അനധികൃത പ്രശ്നങ്ങൾ പ്രതിരോധിക്കാനും പൊതു, സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ പൊതു

Continue Reading
ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ  പുറത്തിറക്കാനൊരുങ്ങി ഹോണർ
Kerala Kerala Mex Kerala mx Tech Top News
1 min read
131

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ

April 7, 2025
0

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ഹോണർ.പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ഹോണറിന്റെ മുൻ മാതൃ ബ്രാൻഡായ ഹുവാവേ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ അവരുടെ ഹാൻഡ്‌സെറ്റുകൾക്ക് പേരിടുമ്പോൾ നാലാം നമ്പർ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ മാജിക് വി4 മോഡൽ ഒഴിവാക്കാനാണ് സാധ്യത. ഹോണർ മാജിക് വി5 മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ ഉള്ളതായിരിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമെ സ്മാർട്ട്‌ഫോൺ ചൈനയിൽ മാത്രമല്ല ആഗോള വിപണികളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നുള്ള കിംവദന്തികളും പുറത്തുവരുന്നുണ്ട്. മെയ് അവസാനമോ

Continue Reading
കുവൈത്തിൽ ഭക്ഷണം നൽകാൻ ചെന്ന ഡെലിവറി ബോയിക്ക് കുത്തേറ്റു
Kerala Kerala Mex Kerala mx Pravasi Top News
0 min read
127

കുവൈത്തിൽ ഭക്ഷണം നൽകാൻ ചെന്ന ഡെലിവറി ബോയിക്ക് കുത്തേറ്റു

April 7, 2025
0

കുവൈത്തിൽ ഭക്ഷണം നൽകാൻ ചെന്ന ഡെലിവറി ബോയിക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം ഫർവാനിയ ഗവർണറേറ്റിലാണ് സംഭവം നടന്നത്. നിരവധി തവണ കുത്തേറ്റ ഡെലിവറി ബോയിയെ ഗുരുതരാവസ്ഥയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷൻസ് റൂമിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി പരുക്കേറ്റയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.റസ്റ്ററന്റിൽ നിന്നുള്ള നിർദേശപ്രകാരം ഭക്ഷണം കൊണ്ടുചെന്നപ്പോൾ അത് വാങ്ങി വെച്ച് യാതൊരു കാരണവുമില്ലാതെ ഉപഭോക്താവ് തന്നെ കുത്തുകയായിരുന്നുവെന്ന് ഡെലിവറി ബോയി പൊലീസിനോട് പറഞ്ഞു. നിരവധി

Continue Reading
വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
126

വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍

April 7, 2025
0

വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍. ഈ വര്‍ഷം അവസാന പാദത്തില്‍ റിയാദ് എയര്‍ സര്‍വീസുകള്‍ ആരംഭിക്കും..സര്‍വീസുകള്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ റിയാദ് എയറിനു ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷം ഈ വര്‍ഷം

Continue Reading