പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന ; ഡെപ്യൂട്ടി സ്പീക്കര്‍

February 5, 2025
0

പത്തനംതിട്ട : പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്കുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കലക്ടറേറ്റ്

മക്കൾ നോക്കുന്നില്ല ; വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

February 5, 2025
0

എറണാകുളം : എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു.ഇന്ന്

പ​കു​തി വി​ല​യ്ക്ക് സ്കൂ​ട്ട​ർ ; കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ന്‍​സെ​ന്‍റും പ്ര​തി

February 5, 2025
0

ക​ണ്ണൂ​ര്‍: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പ്.പ​കു​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​വും

കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ ; പ്ര​തി​ക​ര​ണ​വു​മാ​യി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ

February 5, 2025
0

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി റോ​ഡു​ക​ൾ​ക്ക് ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. ടി.​പി.​രാ​മ​കൃ​ഷ്ണ​ന്റെ പ്രതികരണം………. ടോ​ൾ

കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

February 5, 2025
0

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം

ആശുപത്രി അറ്റന്‍ഡന്റ് ജോലി ഒഴിവ്

February 5, 2025
0

മലപ്പുറം : വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന്

ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ

February 5, 2025
0

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം

ര​ണ്ട​രവ​യ​സു​കാ​രി​യു​ടെ മ​ര​ണം ; പ്രതി ഹ​രി​കു​മാ​റി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

February 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട​ര​വ​യ​സു​കാ​രി ദേ​വേ​ന്ദു​വി​നെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഹ​രി​കു​മാ​റി​നെ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ചൊവ്വാഴ്ച

ഗാ​സ മു​ന​മ്പ് അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

February 5, 2025
0

വാ​ഷിം​ഗ്ട​ൺ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ഗാ​സ മു​ന​മ്പ് അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗാ​സ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഗാ​സ​യെ പു​ന​ർ​നി​ർ​മി​ച്ച് മ​നോ​ഹ​ര​മാ​ക്കാ​ൻ

ത്രി​വേ​ണി​യി​ൽ സ്നാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

February 5, 2025
0

മ​ഹാ​കും​ഭ് ന​ഗ​ർ: മ​ഹാ​കും​ഭ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​യാ​ഗ്‌​രാ​ജി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം