ദേ​ശീ​യ​പാ​തയിൽ ലോ​റി മ​റി​ഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
111

ദേ​ശീ​യ​പാ​തയിൽ ലോ​റി മ​റി​ഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

April 5, 2025
0

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​തയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു അ​പ​ക​ടം. ​ദേശീ​യ​പാ​ത 66 മ​ണ​ത്ത​ല​യി​ൽ ബേ​ബി റോ​ഡി​ന് സ​മീപമായിരുന്നു അപകടമുണ്ടായത്. ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി മറിഞ്ഞായിരുന്നു അപകടം. ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാണ് മറിഞ്ഞത്. റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതോടെ മറിയുകയായിരുന്നു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയാണ് ഡ്രൈവർക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading
ചികിത്സയിലുള്ള സുഹൃത്തിനെ കാണാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
100

ചികിത്സയിലുള്ള സുഹൃത്തിനെ കാണാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

April 5, 2025
0

പന്തളം: പത്തനംതിട്ടയിൽ സുഹൃത്തിനെ സന്ദർശിക്കാൻ ആശുപത്രിയില്‍ പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ് മരിച്ചത്. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരനായിരുന്നു സുബീക്ക്. കഴിഞ്ഞ ദിവസമാണ് സുബീക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുഹൃത്തിന്റെ സന്ദർശിച്ച് മടങ്ങവേ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നും സംശയിക്കുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപമാണ്

Continue Reading
നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അൻപത്തിനാലുകാരി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Kerala Kerala Mex Kerala mx Top News World
0 min read
137

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അൻപത്തിനാലുകാരി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ

April 5, 2025
0

ലണ്ടൻ: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന സ്‌ത്രീക്ക് 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി. 54കാരിയായ ജോഅൻ ഷാർക്കിയ്‌ക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 25 വർഷങ്ങൾക്ക് മുമ്പ് കടുത്ത പ്രസവാനന്തര വിഷാദരോഗം ബാധിച്ച് തന്റെ നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തുകയായിരുന്നു.1998 മാർച്ച് 14 ന് ചെഷയറിലെ വാറിംഗ്ടണിലുള്ള ഗള്ളിവേഴ്‌സ് വേൾഡ് തീം പാർക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ 25 വർഷത്തിന് ശേഷമാണ് കൊലപാതക

Continue Reading
സ്‌‍മാർട്ട്‌ഫോണിന്‍റെ പിൻകവറിൽ പണമോ എടിഎം കാർഡോ വയ്ക്കാറുണ്ടോ? ക്ഷണിച്ച് വരുത്തുന്നത് വലിയ അപകടം
Kerala Kerala Mex Kerala mx Tech Top News
1 min read
115

സ്‌‍മാർട്ട്‌ഫോണിന്‍റെ പിൻകവറിൽ പണമോ എടിഎം കാർഡോ വയ്ക്കാറുണ്ടോ? ക്ഷണിച്ച് വരുത്തുന്നത് വലിയ അപകടം

April 5, 2025
0

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ജോലി സംബന്ധമായും ഒക്കെ ഒന്നിലധികം സ്‍മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. അതിനാൽ എവിടെപ്പോയാലും നമ്മുടെ കയ്യിൽ സ്‌‍മാർട്ട്‌ഫോൺ ഉണ്ടാകും. സ്‌‍മാർട്ട്‌ഫോണിനൊപ്പം ബാഗും പേഴ്സും ഒക്കെ പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനായി ചിലരൊക്കെ സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കുന്നത് കാണാം. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്.

Continue Reading
അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രസവം, കുഞ്ഞിന് ‘ഭാരതി’ എന്ന് പേരിട്ട് പാക് ദമ്പതികൾ
Kerala Kerala Mex Kerala mx National Top News
1 min read
117

അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രസവം, കുഞ്ഞിന് ‘ഭാരതി’ എന്ന് പേരിട്ട് പാക് ദമ്പതികൾ

April 5, 2025
0

പാകിസ്ഥാനിൽ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി പാക് യുവതി. അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിന് പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിക്കുകയും അവിടെ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്നു പേരുള്ള പാക് യുവതി ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ യുവതിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും

Continue Reading
മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി

April 5, 2025
0

റിയാദ്: മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. 66വയസായിരുന്നു. പുലർച്ചെ നെഞ്ച് വേദനയും ശ്വാസ തടസവും അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യയോടൊപ്പം ഉംറ വിസയിൽ ജുബൈലിലുള്ള മകൾ അൻസിലയുടെ അടുത്തെത്തിയതായിരുന്നു അബ്ദുൽസലാം. അടുത്ത ആഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മികമായി മരണം സംഭവിച്ചത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുകള്ളനെന്ന് വി. മുരളീധരൻ
Kerala Kerala Mex Kerala mx Top News
1 min read
102

മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുകള്ളനെന്ന് വി. മുരളീധരൻ

April 5, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുകള്ളനെന്ന് വി. മുരളീധരൻ. ജനങ്ങൾ ആവശ്യപ്പെടുന്നതിന് മുൻപ് നാണമുണ്ടെങ്കിൽ രാജിവെച്ചൊഴിയണമെന്നുമാണ് വി. മുരളീധരൻ ഉന്നയിച്ചത്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ നട്ടെല്ല് വേണമെന്നും അദ്ദേഹം പറഞ്ഞു. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പാർട്ടിക്കാരോട് പിണറായിയോട് രാജി വെക്കാൻ ആവശ്യപ്പെടണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. മകൾ ജയിലിലേയ്ക്ക് പോകുമ്പോൾ അച്ഛൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്നാൽ എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ആക്രമണമാണ് ,ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ ട്രോളാനാണ് എ.കെ. ബാലൻ

Continue Reading
വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ നട്ടുപിടിപ്പിച്ചോളൂ
Kerala Kerala Mex Kerala mx Lifestyle Top News
0 min read
124

വീട്ടിൽ പാമ്പ് വരാതിരിക്കാൻ ഈ ചെടികൾ നട്ടുപിടിപ്പിച്ചോളൂ

April 5, 2025
0

മിക്ക ആളുകളും ഭയക്കുന്ന ജീവിയാണല്ലോ പാമ്പ്. മഴയും തണുപ്പുമെല്ലാമുള്ള സമയത്താണെങ്കിൽ വീടുകളിൽ പാമ്പ് വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവികളെ പേടിപ്പിച്ച് ഓടിക്കുന്നതുപോലെ നമുക്ക് പാമ്പിനെ പെട്ടെന്ന് ഓടിക്കാനാകില്ല . വളരെ ശ്രദ്ധിച്ച് മാത്രമേ പാമ്പിനെ തുരത്താൻ കഴിയൂ. ഇത്തരത്തിൽ വീട്ടിൽ പാമ്പ് കയറാതിരിക്കാൻ നിങ്ങൾക്ക് പൂന്തോട്ടത്തിൽ നട്ടുപിടിപ്പിക്കാൻ കഴിയുന്ന ചില ചെടികളുണ്ട്. ഇവയുടെ മണം ഉള്ളിടത് പാമ്പുകൾ വരില്ല. പാമ്പിനെ ഓടിക്കുന്ന ആ ചെടികൾ ഏതെല്ലാമാണെന്ന് നോക്കിയാലോ? 1.

Continue Reading
പൊലീസ് സംരക്ഷണം തേടി യുവാവ്‌
Kerala Kerala Mex Kerala mx National Top News
0 min read
121

പൊലീസ് സംരക്ഷണം തേടി യുവാവ്‌

April 5, 2025
0

ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയും ബന്ധുക്കളുംചേർന്ന് തന്നെയും കുഞ്ഞിനെയും നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി യുവാവ്. ബദൗണിൽ നിന്നുള്ള 24 വയസ്സുള്ള രാജ്കുമാർ എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയത്. പോലീസിനോടും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോടും അടിയന്തരമായി ഇടപെടാൻ രാജ്കുമാർ അഭ്യർത്ഥിച്ചു. മീര സരായിയിൽ താമസിക്കുന്ന ഒരു മിഠായി വ്യാപാരിയാണ് രാജ്കുമാർ. ഇയാൾ പറയുന്നതനുസരിച്ച്, ഷേഖുപൂരിൽ നിന്നുള്ള അഫ്രോസ് എന്ന സ്ത്രീയുമായി താൻ പ്രണയത്തിലായി. രാജ്കുമാറിന്റെ മാതാപിതാക്കളെ അറിയിക്കാതെ,

Continue Reading
കൊച്ചിയിലെ മാർക്കറ്റിംഗ് കമ്പനിയുടെ തൊഴിൽ പീഡനം; ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx
1 min read
98

കൊച്ചിയിലെ മാർക്കറ്റിംഗ് കമ്പനിയുടെ തൊഴിൽ പീഡനം; ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

April 5, 2025
0

കൊച്ചി: കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ് കമ്പനിയിലെ തൊഴിലാളികളെ തൊഴിൽപീഡനത്തിരയാക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ പറഞ്ഞു. ‘ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട്

Continue Reading