പാകിസ്താനിൽ‌ ഇറാന്റെ മിസൈൽ ആക്രമണം; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു; മൂന്നു പേർക്ക് പരുക്ക്

January 17, 2024
0

പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്നു പേർക്ക്

പാകിസ്താനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; 2 മരണം, പ്രത്യാഘാതം ഉണ്ടാകുമെന്ന് പാക് മുന്നറിയിപ്പ്

January 17, 2024
0

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ അപലപിച്ച പാകിസ്താന്‍ വിദേശകാര്യ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറി വിവേക് രാമസ്വാമി

January 17, 2024
0

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തില്‍നിന്ന് പിന്മാറി ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ വിവേക് രാമസ്വാമി. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍

ചോരക്കളമായ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ഹമാസും ഇസ്രയേലും തമ്മിൽ ധാരണ; അവശ്യ സാധനങ്ങൾ കയറ്റിവിടും

January 17, 2024
0

ദില്ലി: ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക്

ഇത് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചുവരവോ? റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പിൽ ഞെട്ടിച്ച മുന്നേറ്റം, ഒപ്പം രാമസ്വാമിയും

January 17, 2024
0

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഞെട്ടിക്കുന്ന മുന്നേറ്റം. ആദ്യ

മൗറീഷ്യസിൽ ആഞ്ഞടിച്ച് ബെലാൽ ചുഴലിക്കാറ്റ്

January 16, 2024
0

മൗറീഷ്യസിൽ ആഞ്ഞടിച്ച് ബെലാൽ ചുഴലിക്കാറ്റ്.മൗറീഷ്യസിലെ ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറിയ പ്രളയജലത്തിൽ കാറുകളും മറ്റും വാഹനങ്ങളും ഒഴുകി നടക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഐസ്‍ലാൻഡിൽ അഗ്നിപർവ്വത സ്ഫോടനം

January 16, 2024
0

ഐസ്‍ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഞായറാഴ്‌ച പുലർച്ചെ റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഗ്രിൻഡാവിക് ടൗണിലേക്ക്

ദക്ഷിണ കൊറിയയുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് പ്രഖ്യാപിച്ച് കിം ജോങ് ഉൻ

January 16, 2024
0

ദക്ഷിണ കൊറിയ തങ്ങളുടെ മുഖ്യശത്രുവാണെന്നും അവരുമായി ഇനി അനുരഞ്ജനത്തിനില്ലെന്നും പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. തലസ്ഥാനനഗരമായ പ്യോങ്

ഖാ​ൻ യൂ​നു​സി​ൽ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ

January 16, 2024
0

ഖാ​ൻ യൂ​നു​സി​ൽ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ. ജ​ബ​ലി​യ​യി​ലും റ​ഫ​യി​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 158 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ

ച​ര​ക്കു ക​പ്പ​ലി​നു​നേ​രെ ചെ​ങ്ക​ട​ലി​ൽ വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം

January 16, 2024
0

ച​ര​ക്കു ക​പ്പ​ലി​നു​നേ​രെ ചെ​ങ്ക​ട​ലി​ൽ വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം. സൂ​യ​സ് ക​നാ​ലി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ‘സോ​ഗ്രാ​ഫി​യ’​എ​ന്ന ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക​പ്പ​ലി​ൽ ച​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ചെ​റി​യ