Your Image Description Your Image Description
Your Image Alt Text

ച​ര​ക്കു ക​പ്പ​ലി​നു​നേ​രെ ചെ​ങ്ക​ട​ലി​ൽ വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം. സൂ​യ​സ് ക​നാ​ലി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ‘സോ​ഗ്രാ​ഫി​യ’​എ​ന്ന ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക​പ്പ​ലി​ൽ ച​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ചെ​റി​യ നാ​ശ​ന​ഷ്ടം മാ​ത്ര​മേ സം​ഭ​വി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും ​ഗ്രീ​ക് ഷി​പ്പി​ങ് മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു.

20 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​വും ക​പ്പ​ൽ സൂ​യ​സ് ക​നാ​ൽ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​​ല്ലെ​ങ്കി​ലും ഹൂ​തി​ക​ളി​ലേ​ക്കാ​ണ് സം​ശ​യ​മു​ന നീ​ളു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നാ​മ​ത്തെ ക​പ്പ​ലാ​ണ് ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഹൂ​തി​ക​ൾ​ക്കാ​യി ഇ​റാ​നി​ൽ​നി​ന്ന് ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *