​ഗാസയിലെ വംശഹത്യ തടയാൻ ഇസ്രയേൽ നടപടി എടുക്കണമെന്ന് യുഎൻ കോടതി

January 27, 2024
0

ടെല്‍ അവീവ്: ഗാസയിലെ വംശഹത്യ തടയാൻ ഇസ്രായേൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. എന്നാൽ, ഉടനടി വെടിനിർത്തലിന് കോടതി ഉത്തരവിട്ടില്ല.

വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ

January 26, 2024
0

വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വര്‍ഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച

2030-ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർവകലാശാലകളിൽ പഠിക്കാൻ അവസരം

January 26, 2024
0

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ​ദൃഢപ്പെടുത്താനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ സർവകലാശാലകളിൽ 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ

ശസ്ത്രക്രിയക്കായി ചാൾസ് മൂന്നാമൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

January 26, 2024
0

ശസ്ത്രക്രിയക്കായി ചാൾസ് മൂന്നാമൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് മൂന്നാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം

അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം

January 26, 2024
0

അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം. അമേരിക്കൻ നാവികസേനയുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോഴാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം. ബുധൻ

റഷ്യയിൽ തകർന്നുവീണ യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തി

January 26, 2024
0

റഷ്യയിലെ ബെൽഗൊറോഡിന്‌ സമീപം തകർന്നുവീണ റഷ്യൻ യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തി. യുദ്ധത്തടവുകാരായി പിടികൂടിയ 65 ഉക്രയ്‌ൻ സൈനികരുമായി പോയ വിമാനമാണ്‌

താലിബാന്‍ അംഗമെന്നും സ്ഫോടനം നടത്തുമെന്നും സ്നാപ്ചാറ്റില്‍ കുറിച്ചു; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

January 26, 2024
0

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. വിമാനത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന ‘തമാശ’യെത്തുടര്‍ന്നാണ് ബാത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്ക്കെതിരെ

ചാള്‍സ് മൂന്നാമന്‍ രാജാവിനെ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം

January 26, 2024
0

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിനെ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്കാണ്

നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി യു.എസ്

January 26, 2024
0

നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി യു.എസ്.1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ജീവിതം നരകതുല്യമായെന്ന് ലോകാരോഗ്യ സംഘടന മേധാവി

January 26, 2024
0

ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ജീവിതം നരകതുല്യമായെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്. പ്രശ്നത്തിന്