ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

4 months ago
0

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. 30,000 പേ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ

നൈജീരിയയിൽ 34 ഭീകരരെ വധിച്ചു

4 months ago
0

ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ സൈ​​​ന്യ​​​വു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 34 ഭീ​​ക​​ര​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബോ​​​ർ​​​ണോ സം​​​സ്ഥാ​​​ന​​​ത്ത് ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഏറ്റുമുട്ടൽ ഉണ്ടായത്. താ​​​വ​​​ള​​​ത്തിലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​രെ ഭീ​​ക​​ര​​ർ

അലക്സാണ്ടർ ഷാലെൻബെർഗ് ഓസ്ട്രിയൻ ചാൻസലർ

4 months ago
0

വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​യി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ല​​​ക്സാ​​​ണ്ട​​​ർ ഷാ​​​ലെ​​​ൻ​​​ബെ​​​ർ​​​ഗ് വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ട​​​ക്കാ​​​ല ചാ​​​ൻ​​​സ​​​ല​​​റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചാ​​​ൻ​​​സ​​​ല​​​ർ കാ​​​ൾ നെ​​​ഹാ​​​മ​​​ർ ഏ​​​താ​​​നും ദി​​​വ​​​സം മുൻപ്

ടിബറ്റ് ഭൂകമ്പ​​​ത്തി​​​ൽ 400 പേരെ രക്ഷപ്പെടുത്തി

4 months ago
0

ലാ​​​സ: ടി​​​ബ​​​റ്റി​​​ലെ ഷി​​​ഗാ​​​റ്റ്സെ പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ഭൂകമ്പ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി ഊ​​​ർ​​​ജി​​​ത ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ആ​​​യ​​​തി​​​നാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം എ​​​ല്ലാ​​​വ​​​രെ​​​യും

തടവിലായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തക മോചിതയായി

4 months ago
0

റോം: ​​​ഇ​​​റാ​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

മലയാളി യുവാക്കൾക്ക് ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്ക്

4 months ago
0

മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കൾക്ക് യുദ്ധത്തിൽ പരിക്കേറ്റു. കുട്ടനല്ലൂർ സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ജെയിൻ

ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ

4 months ago
0

ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമുയരുന്ന തിനിടെയാണ് നടപടി.

ജീവിതം സിനിമയാക്കാനൊരുങ്ങി ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്

4 months ago
0

വാഷിങ്ടൺ: സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. ഇതിന്റെ ഭാഗമായി ആമസോണുമായി 40

രാജ്യത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട യുക്രെയ്ന്‍ – അമേരിക്കന്‍ കൂലിപ്പടയാളികളെ അറസ്റ്റ് ചെയ്തു: വെനസ്വേല പ്രസിഡന്റ്

4 months ago
0

വെനസ്വേലയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന യുക്രെയ്ന്‍-അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏഴ് വിദേശ കൂലിപ്പടയാളികളെ വെനസ്വേല അധികൃതര്‍ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ്

വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

4 months ago
0

ഫ്‌​ളോ​റി​ഡ: വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ല്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഫോ​ര്‍​ട്ട് ലോ​ഡ​ര്‍​ഡെ​യ്ല്‍-​ഹോ​ളി​വു​ഡ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​തി​വ്