Your Image Description Your Image Description

കൊട്ടാരക്കര: സ്വകാര്യ ലാബില്‍ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. പത്തനംത്തിട്ട മല്ലപ്പള്ളി വെസ്റ്റ് കൈപ്പറ്റഭാഗം ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ്ജിനെയാണ് (51) പോലീസ് പിടികൂടിയത്.

കഴിഞ്ഞ 30-നായിരുന്നു സംഭവം നടന്നത്. ലാബിലെത്തിയ ആള്‍ ജീവനക്കാരിയോട് സൗഹൃദം കാട്ടുകയും ജ്യോതിഷം പറയാനെന്ന വ്യാജേന കൈനോക്കിയ ഇയാള്‍ പിന്നീട് കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *