എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി
Business Kerala Kerala Mex Kerala mx Top News
0 min read
75

എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി

December 23, 2023
0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ എഫ്ഡി സ്കീം ആയ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, എസ്ബിഐയുടെ ഈ  സ്പെഷ്യൽ എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇപ്പോൾ 2024 മാർച്ച് 31 ആണ്.  7.60 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അമൃത് കലശ് നിക്ഷേപ പദ്ധതിക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഈ വർഷം

Continue Reading
ദു​ബൈ​യി​ൽ സ്വ​യം നി​യ​ന്ത്രി​ത എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
76

ദു​ബൈ​യി​ൽ സ്വ​യം നി​യ​ന്ത്രി​ത എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു

December 23, 2023
0

ദു​ബൈ: ദു​ബൈ​യി​ൽ സ്വ​യം നി​യ​ന്ത്രി​ത എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​സ ചൊ​വ്വ ഗ്ര​ഹ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​യം നി​യ​ന്ത്രി​ത ചെ​റു ഹെ​ലി​കോ​പ്​​ട​റു​ക​ളു​ടെ മാ​തൃ​ക​യി​ലു​ള്ള ഹെ​ലി​കോ​പ്​​ട​റു​ക​ൾ വൈ​കാ​തെ ദു​ബൈ​യി​ലും എ​ത്തു​​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. യു.​എ.​ഇ അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​സ്​​ട്രി​യ​ൻ ക​മ്പ​നി​യാ​യ ഫ്ലൈ​നൗ ആ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ദു​ബൈ ന​ഗ​ര​ത്തി​ന്​ മു​ക​ളി​ലൂ​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചെ​റു യാ​ത്ര ഹെ​ലി​കോ​പ്​​ട​റു​ക​ൾ പ​റ​ത്താ​നാ​ണ്​ ക​മ്പ​നി​യു​ടെ

Continue Reading
ചെ​ക്​ റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ യു.​എ.​ഇ പൗ​ര​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx Pravasi Top News
0 min read
66

ചെ​ക്​ റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ യു.​എ.​ഇ പൗ​ര​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റു

December 23, 2023
0

ദു​ബൈ: ചെ​ക്​ റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ യു.​എ.​ഇ പൗ​ര​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച തോ​ക്കു​ധാ​രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 20 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ക്കേ​റ്റ യു.​എ.​ഇ പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​ക്​ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രു​ടെ

Continue Reading
എ​മി​റേ​റ്റി​ൽ അ​ന​ധി​കൃ​ത ഫാ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​യ​മം പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
62

എ​മി​റേ​റ്റി​ൽ അ​ന​ധി​കൃ​ത ഫാ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​യ​മം പ്ര​ഖ്യാ​പി​ച്ചു

December 23, 2023
0

ദു​ബൈ: എ​മി​റേ​റ്റി​ൽ അ​ന​ധി​കൃ​ത ഫാ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​യ​മം പ്ര​ഖ്യാ​പി​ച്ചു. പു​തി​യ നി​യ​മ​പ്ര​കാ​രം സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ത​ല്ലാ​ത്ത ഭൂ​മി​യി​ൽ വ്യ​ക്​​തി​ക​ൾ​ക്ക്​ ഫാ​മു​ക​ൾ സ്ഥാ​പി​ക്കാ​നോ വേ​ലി കെ​ട്ടാ​നോ അ​നു​വാ​ദ​മി​ല്ല. വെ​ള്ളി​യാ​ഴ്ച യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഫാം ​നി​യ​ന്ത്ര​ണ നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്. നി​യ​മം ലം​ഘി​ച്ചാ​ൽ 1000 മു​ത​ൽ ഒ​രു ല​ക്ഷം ദി​ർ​ഹം വ​രെ​യാ​ണ്​ പി​ഴ. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കാ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

Continue Reading
കാലിഫോർണിയയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരിൽ മോദി വിരുദ്ധ ചുവരെഴുത്തുകൾ
Kerala Kerala Mex Kerala mx Top News World
0 min read
78

കാലിഫോർണിയയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരിൽ മോദി വിരുദ്ധ ചുവരെഴുത്തുകൾ

December 23, 2023
0

ന്യൂയോർക്ക്: കാലിഫോർണിയയിലെ പ്രമുഖ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരിൽ മോദി വിരുദ്ധ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ബേ ഏരിയയിലെ നെവാർക്കിലെ ശ്രീ സ്വാമിനാരായൺ മന്ദിറിന്റെ ചുവരിലാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായും ഖാലിസ്ഥാൻ നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ അനുകൂലിച്ചും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഖലിസ്ഥാൻ അനുകൂലികളാണ് സംഭവത്തിന്റെ പിന്നിലെന്ന് കരുതുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ നേതാവ് ഗുർപതന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പ​ങ്കെടുത്തതിന് ഇന്ത്യൻ പൗരനെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം ഇറക്കിയതിന്

Continue Reading
മോദിക്കെതിരെ മത്സരിക്കാൻ മമതക്ക് ​ധൈര്യമുണ്ടോയെന്ന ചോദ്യവുമായി ബി.ജെ.പി
Kerala Kerala Mex Kerala mx National Top News
0 min read
75

മോദിക്കെതിരെ മത്സരിക്കാൻ മമതക്ക് ​ധൈര്യമുണ്ടോയെന്ന ചോദ്യവുമായി ബി.ജെ.പി

December 23, 2023
0

കൊൽക്കത്ത: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ മമതക്ക് ​ധൈര്യമുണ്ടോയെന്ന് ചോദ്യവുമായി ബി.ജെ.പി. പാർട്ടിയുടെ പശ്ചിമബംഗാളിലെ നേതാവ് അഗ്നിമിത്ര പോളാണ് ചോദ്യം ഉന്നയിച്ചത്. സീറ്റ് വിഭജനത്തിന് മുമ്പ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പകരം മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടെങ്കിൽ അത് ചെയ്യണം. പ്രധാനമന്ത്രിക്കെതിരെ നമ്മുടെ മുഖ്യമന്ത്രി മത്സരിക്കും. അതിന് അവർക്ക് എത്രമാത്രം ധൈര്യമുണ്ടെന്ന് നോക്കാമെന്നും അഗ്നിമിത്ര പോൾ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി

Continue Reading
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് സി.പി.എം ജനറൽ സെക്രട്ടറിക്കും ക്ഷണം
Kerala Kerala Mex Kerala mx National Top News
1 min read
102

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് സി.പി.എം ജനറൽ സെക്രട്ടറിക്കും ക്ഷണം

December 23, 2023
0

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് യെച്ചൂരിയെ ക്ഷണിച്ച വിവരം പുറത്ത് വിട്ടത്. രാമക്ഷേത്ര നിർമാണ കമിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് ​യെച്ചൂരിയെ ക്ഷണിച്ചത്. പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്കും ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കെല്ലാം

Continue Reading
വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ക്കാ​നുള്ള ശിപാ​ർ‍ശ​​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച്​ പ്ര​വാ​സി​ക​ൾ
Kerala Kerala Mex Kerala mx National Top News
1 min read
84

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ക്കാ​നുള്ള ശിപാ​ർ‍ശ​​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച്​ പ്ര​വാ​സി​ക​ൾ

December 23, 2023
0

മ​സ്ക​ത്ത്​: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ക്കാ​ൻ നി​ര​ന്ത​ര​മാ​യ ശ്ര​മം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന വി​ദേ​ശ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ല​ർ​മെ​ന്‍റ്​ സ്ഥി​രം സ​മി​തി ശിപാ​ർ‍ശ​​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച്​ പ്ര​വാ​സി​ക​ൾ. ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചു വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി സ്ഥി​രം ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ശിപാ​ർ​ശ. വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യോ​മ​യാ​ന​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്ത്യ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന ക​രാ​ർ കാ​ലാ​നു​സൃ​ത​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നും ബി.​ജെ.​പി ലോ​ക്സ​ഭാം​ഗ​മാ​യ പി.​പി. ചൗ​ധ​രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി

Continue Reading
ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ​​ഫ്രാൻസ്
Kerala Kerala Mex Kerala mx National Top News
0 min read
98

ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ​​ഫ്രാൻസ്

December 23, 2023
0

പാരീസ്: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ​​ഫ്രാൻസ്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് പിടിച്ചിട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായെന്ന് ​ഫ്രഞ്ച് വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. റൊമേനിയൻ ചാർട്ടർ കമ്പനിയുടേതാണ് വിമാനം. ദുബൈയിൽ നിന്നാണ് വിമാനം വ്യാഴാഴ്ച യാത്ര തിരിച്ചത്. ദീർഘമായ പറക്കലിനിടെ ഇന്ധനം നിറക്കാനായി പാരീസിലെ വത്രി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഫ്രഞ്ച് പൊലീസെത്തി വിമാനം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും

Continue Reading
സൈഫർ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
61

സൈഫർ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചു

December 23, 2023
0

ഇസ്ലാമാബാദ്: സൈഫർ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപ വീതമുള്ള ബോണ്ടുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് സർദാർ താരിഖ് മസൂദ് അധ്യക്ഷനായ ​ബെഞ്ചിൽ ജസ്റ്റിസുമാരായ അത്താർ മിനല്ല, സയ്യിദ് മൻസൂർ അലി ഷാ എന്നിവരാണുണ്ടായിരുന്നത്. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇമ്രാനെതിരെ

Continue Reading