നാളെ അഞ്ചാംഘട്ട വോട്ടെടുപ്പ്; മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
23

നാളെ അഞ്ചാംഘട്ട വോട്ടെടുപ്പ്; മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ

May 19, 2024
0

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20) നടക്കാനിരിക്കേ മുംബൈ മഹാനഗരത്തില്‍ കനത്ത സുരക്ഷ. മുംബൈയിലെ ലോക്‌സഭ മണ്ഡലങ്ങളില്‍ നാളെയാണ് പോളിംഗ്. ഇതിനാല്‍ നഗരത്തിലെ ഹൈവേകളിലും റോഡുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത വാഹനപരിശോധനയാണ് നടക്കുന്നത്. മൊബൈല്‍ സ്ക്വാഡുകളുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം നഗരമാകെ കനത്ത ജാഗ്രതയിലാണ് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് മുംബൈ

Continue Reading
പെരുമാറ്റച്ചട്ട ലംഘനങ്ങളെ തടയാൻ സി വിജില്‍ ആപ്ലിക്കേഷന്‍ ഫലപ്രദം; തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
36

പെരുമാറ്റച്ചട്ട ലംഘനങ്ങളെ തടയാൻ സി വിജില്‍ ആപ്ലിക്കേഷന്‍ ഫലപ്രദം; തെരഞ്ഞെടുപ്പ് കമ്മീഷൻ

May 18, 2024
0

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനായി ജനങ്ങളുടെ പക്കലുള്ള ഫലപ്രദമായ സങ്കേതമായി സി വിജില്‍ ആപ്ലിക്കേഷന്‍ മാറിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, 2024 മെയ് 15 വരെ 4.24 ലക്ഷത്തിലധികം പരാതികള്‍ ഈ ആപ്ലിക്കേഷന്‍ വഴി ലഭിച്ചു. ഇതില്‍ 4,23,908 പരാതികള്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന 409 കേസുകളിൽ നടപടി പുരോഗമിക്കുന്നു. ഏകദേശം, 89 ശതമാനം പരാതികളും 100 മിനിറ്റിനുള്ളില്‍ പരിഹരിച്ച് വാക്കുപാലിക്കാനായി എന്നാണ് കമ്മീഷൻ

Continue Reading
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ; യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് എംവിഡി
Kerala Kerala Mex Kerala mx Top News
1 min read
26

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ; യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് എംവിഡി

May 18, 2024
0

തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേ​ഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Continue Reading
കേജ്‍രിവാളിന്റെ വീട്ടിൽനിന്നും സ്വാതി ഇറങ്ങിവരുന്ന ദൃശ്യങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx National Top News
0 min read
28

കേജ്‍രിവാളിന്റെ വീട്ടിൽനിന്നും സ്വാതി ഇറങ്ങിവരുന്ന ദൃശ്യങ്ങൾ പുറത്ത്

May 18, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ തന്നെ മർദിച്ചെന്ന് സ്വാതി ആരോപിക്കുന്ന മേയ് 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതി പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിൽ. തന്റെ കയ്യിൽ പിടിച്ചുപുറത്തേക്ക് കൊണ്ടുവരുന്ന വനിതാ പൊലീസിനെ സ്വാതി തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്. മേയ് 13ന് മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് ബൈഭവ് കുമാർ ക്രൂരമായി

Continue Reading
കിർഗിസ്ഥാൻ സംഘർഷം: ഇന്ത്യൻ വിദ്യാർഥികൾ പുറത്തിറങ്ങരുത്; നിർദേശവുമായി എംബസി
Kerala Kerala Mex Kerala mx Top News World
1 min read
33

കിർഗിസ്ഥാൻ സംഘർഷം: ഇന്ത്യൻ വിദ്യാർഥികൾ പുറത്തിറങ്ങരുത്; നിർദേശവുമായി എംബസി

May 18, 2024
0

ബിഷ്കെക്ക്: വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ‍നടക്കുന്ന ആക്രമണ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. വിദ്യാർഥികൾ താമസസ്ഥലങ്ങളിൽത്തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ 0555710041 എന്ന ടോൾഫ്രീ നമ്പറിൽ എംബസിയെ വിവരം അറിയിക്കണമെന്നും അധികൃതർ പറഞ്ഞു. മേയ് 13ന് കിർഗിസ്ഥാനിലെയും ഈജിപ്തിലെയും വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങിയത്. ബിഷ്കെക്കിലെ മെഡിക്കൽ സർവകലാശാല

Continue Reading
”കേരള കോണ്‍ഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു”; വീക്ഷണത്തിന് കേരള കോൺഗ്രസ് (എം) മുഖപത്രത്തിലൂടെ മറുപടി
Kerala Kerala Mex Kerala mx Top News
1 min read
25

”കേരള കോണ്‍ഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു”; വീക്ഷണത്തിന് കേരള കോൺഗ്രസ് (എം) മുഖപത്രത്തിലൂടെ മറുപടി

May 18, 2024
0

കോട്ടയം: യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ലേഖനത്തിനു മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. കെ.എം.മാണിയുടെ നിര്യാണത്തോടെ കേരള കോൺഗ്രസ് ഇല്ലാതാകുമെന്ന് മനക്കോട്ട കെട്ടിയവർക്കെല്ലാം തിരിച്ചടികൾ നൽകി കൊണ്ടാണ് അവഗണിക്കാനാകാത്ത ശക്തിയായി കേരള കോൺഗ്രസ്(എം) നിലനിൽക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വീക്ഷണം നടത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. “കോൺഗ്രസ് മുഖപത്രത്തിലെ ലേഖനത്തിൽ കെ.എം.മാണിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കേരള സമൂഹം അവജ്ഞയോടെയേ കാണൂ. തന്നോട്

Continue Reading
‘സൈന്യത്തെ അപമാനിക്കുന്ന പരാമർശം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിന് മർദ്ദനം; വിഡിയോ
Kerala Kerala Mex Kerala mx National Top News
1 min read
25

‘സൈന്യത്തെ അപമാനിക്കുന്ന പരാമർശം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിന് മർദ്ദനം; വിഡിയോ

May 18, 2024
0

ന്യൂഡൽഹി: ഡൽഹി നോർത്ത്- ഈസ്റ്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിക്കുന്നതിന്റെ വിഡിയോദൃശ്യങ്ങൾ പുറത്ത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ടു പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം മുഴക്കുകയും സൈന്യത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തതിനാണ് കനയ്യയെ ആക്രമിച്ചതെന്നും ഇവർ പറയുന്നു. ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച രാത്രിയാണ് കനയ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം

Continue Reading
വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിച്ചു; പിണറായി വിജയനും കുടുംബവും തിരിച്ചെത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
26

വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിച്ചു; പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

May 18, 2024
0

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ

Continue Reading
അഞ്ചാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറും, ഖാർഗെ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
29

അഞ്ചാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറും, ഖാർഗെ

May 18, 2024
0

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ വോട്ടർ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. യുപിയിലാണ്

Continue Reading
ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കുമെന്ന പരാമര്‍ശം വീണ്ടും പ്രസംഗത്തിൽ ആവര്‍ത്തിച്ച് മോദി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
29

ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കുമെന്ന പരാമര്‍ശം വീണ്ടും പ്രസംഗത്തിൽ ആവര്‍ത്തിച്ച് മോദി

May 17, 2024
0

ഡൽഹി: തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്-എസ് പി (സമാജ്‍വാദി ) സഖ്യം ജയിച്ചാല്‍ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്‍റെ ആളുകള്‍ക്ക് നല്‍കുമെന്നാണ് പ്രസംഗിച്ചിരിക്കുന്നത്. യുപിയിലെ ബാരാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പുതിയ വിവാദ പ്രസംഗം. കോൺഗ്രസ്-എസ് പി സഖ്യം ജയിച്ചാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി പ്രസംഗിച്ചു. എവിടെയാണ് ബുള്‍ഡോസർ കയറ്റേണ്ടതെന്ന് യോഗിയില്‍

Continue Reading