വീടുകയറി ആക്രമണം: അമ്മക്കും മകനും പരിക്ക്; നാല് പേർ പിടിയിൽ
Kerala Kerala Mex Kerala mx Thrissur
1 min read
38

വീടുകയറി ആക്രമണം: അമ്മക്കും മകനും പരിക്ക്; നാല് പേർ പിടിയിൽ

December 31, 2023
0

കു​ന്നം​കു​ളം: കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), കി​രാ​ലൂ​ർ കൂ​ട്ടം​കു​ളം വെ​ങ്ക​ല​ത്ത് വീ​ട്ടി​ൽ പ്ര​ജി​ത്ത് (ജി​ത്തു -30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ത്ത​ന​ങ്ങാ​ടി അ​രി​യം​പു​റ​ത്ത് അ​രു​ൺ (34), മാ​താ​വ് രേ​ഷ്മ (54) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച

Continue Reading
സൗജന്യ ഹെൽത്ത് ക്യാരവൻ സേവനവുമായി മറ്റത്തൂർ പഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
31

സൗജന്യ ഹെൽത്ത് ക്യാരവൻ സേവനവുമായി മറ്റത്തൂർ പഞ്ചായത്ത്

December 31, 2023
0

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ ഹെൽത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കികൊണ്ടുള്ള ആരോഗ്യപരിപാലന പദ്ധതിയ്ക്ക് കോടാലിയിൽ തുടക്കമായി. ഗ്രാമപഞ്ചായത്തും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും ഗുഡ് സ്മരിറ്റൻ മെഡിക്കൽ സെന്ററും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ മാസവും ഹെൽത്ത് ക്യാരവാനിലൂടെ സൗജന്യ അൾട്രാസൗണ്ട് സ്കാനിങ് അടക്കം നിരവധി ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ആശയം ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ പരിപാലന ബോധവൽക്കരണം ശക്തമാക്കിക്കൊണ്ട് രോഗലക്ഷണങ്ങളെ തുടക്കത്തിലെ

Continue Reading
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍
Kerala Kerala Mex Kerala mx Thrissur
1 min read
66

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍

December 31, 2023
0

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനം തൃശൂര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ പരിപാടിയായ സമ്മേതവും ആരോഗ്യരംഗത്തെ കാന്‍ തൃശ്ശൂരുമെല്ലാം സാധാരണക്കാരുടെ പ്രശ്‌നങ്ങളെ

Continue Reading
28 ഇന കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി
Kerala Kerala Mex Kerala mx Thrissur
1 min read
44

28 ഇന കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി

December 31, 2023
0

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനം തൃശൂര്‍ തന്നെയാണെന്ന് വീണ്ടും ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ പരിപാടിയായ സമ്മേതവും ആരോഗ്യരംഗത്തെ കാന്‍ തൃശ്ശൂരുമെല്ലാം സാധാരണക്കാരുടെ പ്രശ്‌നങ്ങളെ

Continue Reading
സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും
Kerala Kerala Mex Kerala mx Thrissur
1 min read
59

സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും

December 31, 2023
0

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കണമെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കണമെന്നും എന്‍.കെ അക്ബര്‍ എം എല്‍ എയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ചാവക്കാട് താലൂക്കാശുപത്രിയില്‍ വനിതാ ഗൈനകോളജിസ്റ്റ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണമെന്നും എം എല്‍

Continue Reading
വികസിത് ഭാരത് സങ്കല്പ യാത്ര; കേന്ദ്ര സഹമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നു
Kerala Kerala Mex Kerala mx Thrissur
1 min read
32

വികസിത് ഭാരത് സങ്കല്പ യാത്ര; കേന്ദ്ര സഹമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നു

December 31, 2023
0

വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരു ഉപയോഗ ഊർജ്ജവകുപ്പ് സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ ഭഗവന്ത്‌ ഖുബയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം നടന്നു. പി എം വിശ്വകർമ്മ യോജന പദ്ധതി അർഹതപ്പെട്ട എല്ലാവരിലും എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വായ്പ, സുരക്ഷാ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്രയാണ് ജില്ലയിൽ പുരോഗമിക്കുന്നത്. 2047 ല്‍ ഇന്ത്യ വികസിത

Continue Reading
അനിമല്‍ ലിഫ്റ്റിംഗ് മെഷീന്‍ സേവനവും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
31

അനിമല്‍ ലിഫ്റ്റിംഗ് മെഷീന്‍ സേവനവും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു

December 31, 2023
0

തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെന്‍സറിയില്‍ കൗ ലിഫ്റ്റിംഗ് മെഷീനും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു. അസുഖം ബാധിച്ച് എണീക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വരുന്ന മൃഗങ്ങളെ ലിഫ്റ്റിംഗ് മെഷീന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60,000 രൂപ ചെലവിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ഷൈലജ, ബീന സുരേന്ദ്രന്‍, എന്‍. എം.

Continue Reading
വിമുക്തി പദ്ധതി വിദ്യാലയങ്ങളില്‍ കൂടുതല്‍ ഊർജ്ജിതമാക്കാൻ ഇടപെടൽ
Kerala Kerala Mex Kerala mx Thrissur
1 min read
30

വിമുക്തി പദ്ധതി വിദ്യാലയങ്ങളില്‍ കൂടുതല്‍ ഊർജ്ജിതമാക്കാൻ ഇടപെടൽ

December 31, 2023
0

തൃശൂർ ജില്ലയിലെ ശാന്തിപുരം പി.എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറി സ്റ്റുഡന്റ് റിസര്‍ച്ച് സെന്ററില്‍ എക്‌സൈസ് വകുപ്പിന്റെ ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു. വിമുക്തി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കിയും പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയും മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതി ഗുണം ചെയ്യുന്നു എന്ന്

Continue Reading
ജലബജറ്റ് അവതരിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
30

ജലബജറ്റ് അവതരിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്

December 30, 2023
0

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ജലബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കിയത്. ഓരോ 10 ദിവസത്തെയും ആകെ ജല ലഭ്യതയും ആകെ ജല ആവശ്യവും കണക്കാക്കിയ ശേഷം ഇവയെ താരതമ്യം ചെയ്ത് ജല മിച്ചമാണോ ജല കമ്മിയാണോ എന്ന് കണ്ടെത്തിയാണ് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് തലത്തില്‍ ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ജലസ്രോതസുകളുടെ എണ്ണം,

Continue Reading
എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx Thrissur
1 min read
32

എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു

December 29, 2023
0

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം. ഒന്നാംഘട്ടത്തില്‍ സി എം എല്‍ ആര്‍ ആര്‍ പിയില്‍ ഉള്‍പ്പെടുത്തി 650 മീറ്റര്‍ നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ് സ്വാഗതം ആശംസിച്ചു.

Continue Reading