വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
25

വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി

January 12, 2024
0

വർക്കല മിനി സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെയും വർക്കല നിയോജക മണ്ഡലത്തിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളെയും ഘട്ടം ഘട്ടമായി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമിയെന്ന ആശയം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഓരോ കുടുംബങ്ങൾക്കും റവന്യൂ കാർഡ് സംവിധാനം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പ് സമ്പൂർണ്ണമായും സ്മാർട്ടാകുമെന്നും മന്ത്രി

Continue Reading
നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം: മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമം: മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

January 12, 2024
0

നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ എന്തെങ്കിലും സഹായം എത്തിച്ചേരാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. നഗരസഭ മുൻകൈയെടുത്ത് പാലിന് സബ്സിഡി നൽകുന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വച്ചാണ് സബ്സിഡി നൽകുന്നത്.ഒൻപത്

Continue Reading
കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

January 11, 2024
0

ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകൾ തുടങ്ങുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തിൽ പ്രധാന ടൗൺഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര

Continue Reading
അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
27

അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

January 9, 2024
0

കിളിമാനൂർ: അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്പാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടിൽ സുശീല(75)യാണ് മരിച്ചത്.  ഞായറാഴ്ച അയൽക്കൂട്ട പ്രതിവാര യോഗത്തിനിടെയാണ് സുശീല കുഴഞ്ഞുവീണു മരിച്ചത്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ഗീതാകുമാരി, സുനിൽ കുമാരി (ബംഗളൂരു), മോഹനൻ, ജയരാജ് (വിമുക്ത ഭടൻ). മരുമക്കൾ: മോഹനൻ, ജയരാജ്.

Continue Reading
സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
25

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

January 9, 2024
0

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ജനുവരി സെഷനില്‍ നടത്തുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 18 ന് മുകളില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടാകും. ജനുവരി 31 വരെ https://app.srccc.in/register ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.srccc.in ല്‍ ലഭ്യമാണെന്ന് ഡയറക്ടര്‍ അറിയിച്ചു. നെന്മേനി ആശ്രയം കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ്

Continue Reading
റി​സ​ർ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

റി​സ​ർ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

January 9, 2024
0

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. നി​ല​ന്പൂ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി ഷി​ബി​ല (28) ആ​ണ് ബാ​ല​രാ​മ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നി​ല​ന്പൂ​ർ പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബി​സി​ന​സ് ലോ​ണാ​യി വ​ൻ തു​ക ല​ഭ്യ​മാ​ക്കാം എ​ന്ന് ആ​ളു​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി.  വ​യ​നാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് ഇവരുടെ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. റി​സ​ർ​വ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ്ര​തി

Continue Reading
ഉന്നത വിദ്യാഭ്യാസ  ധനസഹായത്തിന് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

January 9, 2024
0

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുള്ള സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ, ടി.ടി.സി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് ധനസഹായം. അപേക്ഷാഫോം www.agriworkersfund.org യിൽ നിന്ന് ലഭിക്കും. അപേക്ഷ, ബോർഡിന്റെ ജില്ലാ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
76

പണവും മൊബൈലും മറ്റും വാങ്ങി, നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിൻമാറി; യുവാവ് ജീവനൊടുക്കിയതിൽ പെൺകുട്ടിക്കെതിരെ പരാതി

January 8, 2024
0

പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം.  നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയതിനു പിന്നിൽ പ്രണയ പരാജയമെന്നു കുടുംബം ആരോപിച്ചു. . സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടി വിവാഹ വാ​ഗ്ദാനം നൽകി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതി.  കഴിഞ്ഞ അഞ്ച്

Continue Reading
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം: വനിതാ കമ്മിഷൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം: വനിതാ കമ്മിഷൻ

January 8, 2024
0

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കി

Continue Reading
ശുദ്ധജല സംഭരണികളുടെ ശുചീകരണം: തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
54

ശുദ്ധജല സംഭരണികളുടെ ശുചീകരണം: തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും

January 8, 2024
0

കേരള വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളിൽ ജനുവരി 10, 11, 12 എന്നീ തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ

Continue Reading