Your Image Description Your Image Description
Your Image Alt Text

കിളിമാനൂർ: അയൽകൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്പാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടിൽ സുശീല(75)യാണ് മരിച്ചത്.  ഞായറാഴ്ച അയൽക്കൂട്ട പ്രതിവാര യോഗത്തിനിടെയാണ് സുശീല കുഴഞ്ഞുവീണു മരിച്ചത്.

ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ഗീതാകുമാരി, സുനിൽ കുമാരി (ബംഗളൂരു), മോഹനൻ, ജയരാജ് (വിമുക്ത ഭടൻ). മരുമക്കൾ: മോഹനൻ, ജയരാജ്.

Leave a Reply

Your email address will not be published. Required fields are marked *