ലോ​ക​ത്തെ മി​ക​ച്ച ടൂ​റി​സ്റ്റ് ​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി ദു​ബൈ
Kerala Kerala Mex Kerala mx Pravasi
0 min read
29

ലോ​ക​ത്തെ മി​ക​ച്ച ടൂ​റി​സ്റ്റ് ​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി ദു​ബൈ

January 10, 2024
0

ലോ​ക​ത്തെ മി​ക​ച്ച ടൂ​റി​സ്റ്റ് ​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി ദു​ബൈ.തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യാ​ണ്​ പ​ട്ടി​ക​യി​ൽ ദു​ബൈ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ട്ടി​ക​യി​ൽ ബാ​ലി​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. ല​ണ്ട​ൻ ന​ഗ​രം മൂ​ന്നാം​സ്ഥാ​നം നേ​ടി. യൂ​റോ​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച ടൂ​റി​സ്റ്റ്​ ന​ഗ​ര​മാ​യും ല​ണ്ട​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ട്ടി​ക​യി​ൽ ഹാ​നോ​യ്​ ന​ഗ​രം നാ​ലാ​മ​തും റോം ​അ​ഞ്ചാ​മ​തു​മാ​ണ്. പാ​രി​സ്,

Continue Reading
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ടാ​ക്സി ബു​ക്​ ചെ​യ്യാ​നു​ള്ള പു​തി​യ സേ​വ​ന​വു​മാ​യി ദു​ബൈ
Kerala Kerala Mex Kerala mx Pravasi
1 min read
23

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ടാ​ക്സി ബു​ക്​ ചെ​യ്യാ​നു​ള്ള പു​തി​യ സേ​വ​ന​വു​മാ​യി ദു​ബൈ

January 10, 2024
0

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ടാ​ക്സി ബു​ക്​ ചെ​യ്യാ​നു​ള്ള പു​തി​യ സേ​വ​ന​വു​മാ​യി ദു​ബൈ ടാ​ക്സി ക​മ്പ​നി (ഡി.​ടി.​സി).ഡി.​ടി.​സി ആ​പ്​ വ​ഴി​യാ​ണ്​ ബു​ക്​ ചെ​യ്യേ​ണ്ട​ത്. വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ടാ​ക്സി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സേ​വ​നം ഉ​പ​കാ​ര​പ്പെ​ടു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന 50 ശ​ത​മാ​നം നി​ര​ക്കി​ള​വും സേ​വ​നം വ​ഴി ല​ഭി​ക്കും. ദു​ബൈ​യി​ലെ ‘സ​ന​ദ്​ കാ​ർ​ഡ്​’ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സേ​വ​നം ല​ഭി​ക്കു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി ന​ൽ​കു​ന്ന സ്മാ​ർ​ട്ട്​ കാ​ർ​ഡാ​ണ്​ സ​ന​ദ്​ കാ​ർ​ഡ്.

Continue Reading
ഉംറക്കായി എത്തുന്ന തീർഥാടകരുടെ എണ്ണം സർവകാല റെക്കോഡിലേക്ക്
Kerala Kerala Mex Kerala mx Pravasi
0 min read
20

ഉംറക്കായി എത്തുന്ന തീർഥാടകരുടെ എണ്ണം സർവകാല റെക്കോഡിലേക്ക്

January 10, 2024
0

ഉംറക്കായി എത്തുന്ന തീർഥാടകരുടെ എണ്ണം സർവകാല റെക്കോഡിലേക്ക് നീങ്ങുന്നു. ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം പേരാണ് കഴിഞ്ഞ വർഷം ഉംറക്കായി എത്തിയത്. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് ഉംറ എക്സ്ബിഷനിലാണ് ഹജ്ജ് ഉംറ മന്ത്രിയുടെ പ്രഖ്യാപനം. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പ്രതിനിധികൾ പങ്കെടുക്കുന്ന എക്സിബിഷൻ ഹജ്ജിന്റെ മുന്നൊരുക്കം കൂടിയാണ്. ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പേർ ഉംറക്ക് എത്തിയത് 2019ലാണ്. അന്ന് 85 ലക്ഷം പേരാണ് എത്തിയത്. ഉംറക്കാർക്ക്

Continue Reading
സൗദിയിലെ വിമാനത്താവളങ്ങളിൽ  യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ പദ്ധതി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
28

സൗദിയിലെ വിമാനത്താവളങ്ങളിൽ യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ പദ്ധതി പ്രഖ്യാപിച്ചു

January 10, 2024
0

സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് ഇനി ലഗേജ് ക്ലിയറൻസിനെ കുറിച്ച് ആശങ്ക വേണ്ട. യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമാണ് പുതിയ പദ്ധതി. നേരത്തെയുള്ള ഈ പദ്ധതി വിപുലമായാണ് നടപ്പാക്കുക. സൗദിയിലെ എയർപോർട്ട് ഹോൾഡിങ് കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ എയർപോർട്ടുകളിൽ ഇനി മുതൽ യാത്രാ നടപടിക്രമങ്ങൾ ഏറെ

Continue Reading
സൗദിയില്‍ ‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ പദ്ധതി നടപ്പാക്കും
Kerala Kerala Mex Kerala mx Pravasi
1 min read
39

സൗദിയില്‍ ‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ പദ്ധതി നടപ്പാക്കും

January 10, 2024
0

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് ഇനി ലഗേജിനെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിക്കണ്ട. യാത്രാ നടപടി എളുപ്പമാക്കാന്‍ ‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ എന്ന പുതിയ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, യാത്രാനുഭവം വര്‍ധിപ്പിക്കുക, എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക, എയര്‍പോര്‍ട്ടുകളിലേക്ക് ലഗേജ് കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ലഗേജ്

Continue Reading
ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി
Kerala Kerala Mex Kerala mx Pravasi
1 min read
71

ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി

January 10, 2024
0

ദോഹ: ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി. മുനിസിപ്പാലിറ്റി മന്ത്രിയായി അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ്യയെ നിയമിച്ചു. എച്ച് ഇ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്യ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി, ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയെ കായിക യുവജന മന്ത്രിയായും നിയമിച്ച് ഉത്തരവിറക്കി. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഇബ്രാഹിം ബിൻ അലി ബിൻ ഈസ

Continue Reading
വിസ മെഡിക്കല്‍ – പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
68

വിസ മെഡിക്കല്‍ – പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം

January 10, 2024
0

മസ്‌കത്ത് വിദേശത്ത് നടത്തിയ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിന് ഒമാന്‍ ആരോഗ്യമന്ത്രാലയം (എം ഒ എച്ച്)  പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.പ്രവാസികള്‍ ഇനി മുതല്‍ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിനായി  എം ഒ എച്ച് മെഡിക്കല്‍  കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല. പകരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഹെല്‍ത്ത് പോര്‍ട്ടലിലോ സനദ് ഓഫീസുകള്‍ വഴിയോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍   സാക്ഷ്യപ്പെടുത്താനുള്ള സേവനം ലഭ്യമാകും.  ഡിജിറ്റല്‍ സംയോജനത്തിലേക്കുള്ള  ഒരു സുപ്രധാന ചുവടുവെപ്പായി  പുതിയ നിര്‍ദ്ദേശങ്ങളെ കണക്കാക്കപ്പെടുന്നു. ജനുവരി 7 മുതല്‍

Continue Reading
എട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ യാത്ര മുതിര്‍ന്നവര്‍ക്കൊപ്പം  മാത്രം: ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
39

എട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ യാത്ര മുതിര്‍ന്നവര്‍ക്കൊപ്പം മാത്രം: ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

January 10, 2024
0

ദുബായ് പൊതുഗതാഗത സംവിധാനങ്ങളില്‍ എട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ യാത്ര മുതിര്‍ന്നവര്‍ക്കൊപ്പം  മാത്രമേ പാടുള്ളൂവെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ്  ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എട്ടിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ദുബായ് മെട്രോ എന്നിവയില്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. പക്ഷേ, രക്ഷാകര്‍ത്താവില്‍നിന്നുള്ള അനുമതിപത്രം കൈയില്‍ കരുതണം. 12 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ സാന്നിധ്യമില്ലാതെ സ്വതന്ത്രമായി  യാത്ര ചെയ്യാമെന്നാണ് ആര്‍.ടി.എ വ്യവസ്ഥ.

Continue Reading
കാറിന്റെ പിൻബമ്പറിൽ ഒളിച്ച് യുഎഇയിലേക്ക് കടക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
0 min read
32

കാറിന്റെ പിൻബമ്പറിൽ ഒളിച്ച് യുഎഇയിലേക്ക് കടക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ

January 10, 2024
0

ദുബായ് കാറിന്റെ പിൻബമ്പറിനുള്ളിൽ ഒളിച്ച് യുഎഇയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ ഷാർജ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഷാർജ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി ഉദ്യോഗസ്ഥർ എക്സ്റേ സ്കാനർ ഉപയോഗിച്ച്  വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നില്ല.എസ്യുവിയുടെ ബമ്പറിനുള്ളിൽ പ്രത്യേകമായി നിർമിച്ച ബോക്സുകളിലാണ് ഇവർ കിടന്നിരുന്നത്. കാറുകളുടെ പുറകിൽ നിന്ന് ബമ്പറുകൾ പുറത്തെടുക്കുന്ന വീഡിയോ ക്ലിപ്പ് അതോറിറ്റി പുറത്തുവിട്ടു. രണ്ട് വാഹനങ്ങളെയും ഡ്രൈവർമാരെയും

Continue Reading
കുവൈത്തിൽ പാർട്ട് ടൈം ജോലി; മാർഗനിർദേശങ്ങളായി
Kerala Kerala Mex Kerala mx Pravasi
0 min read
33

കുവൈത്തിൽ പാർട്ട് ടൈം ജോലി; മാർഗനിർദേശങ്ങളായി

January 10, 2024
0

കുവൈത്ത് സിറ്റി കുവൈത്തിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ അനുമതി ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച മാർഗ നിർദേശം പുറപ്പെടുവിച്ചത്. ഇത് പ്രകാരം പാർട് ടൈം ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകണം. ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന ഫോമുകൾ നിലവിലെ സ്പോൺസറിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം

Continue Reading