സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി
Kerala Kerala Mex Kerala mx Pathanamthitta
1 min read
28

സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി

May 8, 2024
0

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ വിടവാങ്ങി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ

Continue Reading
നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ്; ഉടമ എന്‍. എം രാജുവും കുടുംബവും അറസ്റ്റിൽ
Kerala Kerala Mex Kerala mx Pathanamthitta
1 min read
28

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ്; ഉടമ എന്‍. എം രാജുവും കുടുംബവും അറസ്റ്റിൽ

May 7, 2024
0

പത്തനംതിട്ട: തിരുവല്ല ആസ്ഥാനമായ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ഉടമ എന്‍. എം രാജുവും കുടുംബവും അറസ്റ്റിൽ. 20 ൽ അധികം കേസുകൾ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള കോൺഗ്രസ് (എം ) മുൻ ജില്ലാ പ്രസിഡന്റ് ആണ് എൻ. എം. രാജു. എൻ. എം. രാജു, ഭാര്യ ഗ്രേസ് രാജു, മക്കൾ അലൻ ജോർജ്, ആൻസൺ ജോർജ് എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്

Continue Reading
ജനാധിപത്യ ,മത നിരപേക്ഷിതസംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
0 min read
35

ജനാധിപത്യ ,മത നിരപേക്ഷിതസംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്തു

May 7, 2024
0

റാന്നി: ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ റാന്നി വ്യാപാരഭവനിൽ ജനാധിപത്യ ,മത നിരപേക്ഷത സംരക്ഷണ സെമിനാർ റാന്നി മുൻ എംഎൽഎ രാജുഏബ്രഹാം ഉത്ഘാടനം ചെയ്തു. പാ: തോമസ് കുട്ടി പുന്നു സിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റാന്നി വ്യാപാരി വ്യവസായി പ്രസിഡൻ്റ് സി വി മാത്യൂ മുഖ്യ സന്ദേശം നൽകി.തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംസൻ മുക്കർണ്ണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.ആയിരം വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് പായ്ക്കറ്റ് (ബാഗ്, കുട, ടിഫിൻ ബോക്സ്, ബുക്കുകൾ,

Continue Reading
നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pathanamthitta
0 min read
34

നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

May 7, 2024
0

പത്തനംതിട്ട: പത്തനംതിട്ട അടൂർ മണ്ണടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മണ്ണടി സന്തോഷ് ഭവനത്തിൽ സജീഷ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഏനാത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

Continue Reading
ഇനി ആരു ദാഹിച്ച് വലയണ്ട; ബസ് യാത്രകാർക്കായി സൗജന്യ കുടിവെള്ളം നൽകി പത്തനംതിട്ട ട്രാഫിക് പൊലീസ്
Kerala Kerala Mex Kerala mx Pathanamthitta
0 min read
32

ഇനി ആരു ദാഹിച്ച് വലയണ്ട; ബസ് യാത്രകാർക്കായി സൗജന്യ കുടിവെള്ളം നൽകി പത്തനംതിട്ട ട്രാഫിക് പൊലീസ്

May 7, 2024
0

പത്തനംതിട്ട: ബസ് യാത്രക്കിടെ പലപ്പോഴും ദാഹിച്ച് വലഞ്ഞവർ നമ്മുടെ ഇടയിൽ അനവധിയുണ്ടാകും. ദീർഘദൂര ബസുകളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിലപ്പോഴൊക്കെ ഒരു തുള്ളി വെള്ളം കിട്ടാനായി ബസ് ഒന്ന് നിർത്തിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുള്ളവരും കുറവാകില്ല. പത്തനംതിട്ട വഴിയാണ് യാത്രയെങ്കിൽ ഇനി ആ പേടി വേണ്ട. ബസ് യാത്രകാർക്കായി പത്തനംതിട്ടയിൽ സൗജന്യ കുടിവെള്ളം വിതരണം തുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ട ട്രാഫിക് പൊലീസാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക് എസ് ഐ അസ്ഹർ ഇബ്നു മിർസാഹിബും

Continue Reading
അന്ന് മനുഷ്യനെങ്കിൽ ഇന്ന് മൃ​ഗം; അരളിചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

അന്ന് മനുഷ്യനെങ്കിൽ ഇന്ന് മൃ​ഗം; അരളിചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

May 6, 2024
0

  പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാൽ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത്

Continue Reading
കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങി, അബോധാവസ്ഥയിലായ അഞ്ചു പേർക്ക് രക്ഷയായി നാട്ടുകാർ
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങി, അബോധാവസ്ഥയിലായ അഞ്ചു പേർക്ക് രക്ഷയായി നാട്ടുകാർ

May 5, 2024
0

പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാർ, ഫയർഫോഴ്സ് എത്തും മുൻപ് എല്ലാവരെയും രക്ഷിച്ചു. അഞ്ച് പേരെയും അടൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ആഴമേറിയ കിണറ്റിൽ ഓക്സിജന്‍റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായത്.

Continue Reading
കോന്നിയിൽ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
32

കോന്നിയിൽ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

April 24, 2024
0

  പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (5) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്. എൽഡിഎഫ് അനുഭാവിയാണ് മരിച്ച റെജി.

Continue Reading
മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണം; എ.കെ ആൻറണിയോട് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
Kerala Kerala Mex Kerala mx Loksabha election 2024 Pathanamthitta Top News
0 min read
52

മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണം; എ.കെ ആൻറണിയോട് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

April 18, 2024
0

പത്തനംതിട്ട: അനിൽ ആൻറണി ജയിക്കില്ലെന്ന എ.കെ ആൻറണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആൻറണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആൻറണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആൻറണി പറഞ്ഞത്. പക്ഷേ ആൻറണിയോട് താൻ പറയുന്നു, ആൻറണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു. ആൻറണി

Continue Reading
തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റു, അടൂർ സ്വദേശിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pathanamthitta
0 min read
35

തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റു, അടൂർ സ്വദേശിക്ക് ദാരുണാന്ത്യം

April 18, 2024
0

പത്തനംതിട്ട : അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ എടുത്തിരുന്നില്ല.

Continue Reading