നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റ​രു​ത്: വെ​ങ്ക​യ്യ നാ​യി​ഡു

January 11, 2024
0

മും​ബൈ: നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റ​രു​തെ​ന്ന് മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ർ​ട്ടി മാ​റു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തോ​ട് ആ​ളു​ക​ൾ​ക്ക് മോ​ശം മ​നോ​ഭാ​വം

അയോധ്യ ചടങ്ങില്‍ വിട്ടുനില്‍ക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ല; എഐസിസി

January 11, 2024
0

ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന വിശദീകരണവുമായി എഐസിസി നേതൃത്വം. കോണ്‍ഗ്രസ് സ്വീകരിച്ചത്

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി; യുഎഇയും ഇന്ത്യയും ഉഭയകക്ഷി ചര്‍ച്ചയില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

January 11, 2024
0

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍

അ​ഴി​മ​തി​ക്കേസ്; ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് ഇ​ഡി നോ​ട്ടീ​സ്

January 11, 2024
0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ഴി​മ​തി കേ​സി​ൽ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് മു​തി​ര്‍​ന്ന നേ​താ​വും ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് ഇ​ഡി

ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല​പ്പെ​ടു​ത്തു​ന്ന നാ​ണം​കെ​ട്ട വി​ധി ഇ​തു​വ​രെ ക​ണ്ടി​ട്ടില്ല; ശി​വ​സേ​ന ത​ർ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് ആ​ദി​ത്യ താ​ക്ക​റെ

January 11, 2024
0

മും​ബൈ: മു​ഖ്യ​മ​ന്ത്രി എ​ക്നാ​ഥ് ഷി​ൻ​ഡ​യെ പി​ന്തു​ണ​യ്ക്കു​ന്ന വി​ഭാ​ഗ​മാ​ണ് യാ​ഥാ​ർ​ഥ ശി​വ​സേ​ന​യെ​ന്ന സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​റു​ടെ റൂ​ളിം​ഗി​ൽ പ്ര​തി​ക​രി​ച്ച് മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി​യും

‘ആര്‍ട്ടിക്കിള്‍ 370 നെ കൊല്ലാന്‍ കഴിയില്ല’: സുപ്രീംകോടതിയില്‍ ഒരു കൂട്ടം പുനഃപരിശോധനാ ഹര്‍ജികള്‍

January 11, 2024
0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്

രാത്രി ശല്യം ഉണ്ടാക്കുന്ന നായ്ക്കളെ കൊല്ലാന്‍ അനുമതി ഉണ്ടോ?: തെരുവുനായ പ്രശ്‌നത്തില്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് സുപ്രീംകോടതി

January 11, 2024
0

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചശേഷം സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി

ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അമ്മ 16 നില കെട്ടിടത്തില്‍ നിന്ന് ചാടി; ദാരുണാന്ത്യം

January 11, 2024
0

നോയിഡ: ഉത്തര്‍പ്രദേശില്‍ ആറ് മാസം പ്രായമുള്ള മകളേയും കൈയിലെടുത്ത് പതിനാറാം നില അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 33 കാരി ചാടി ആത്മഹത്യ ചെയ്തു.

ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭർത്താവിന് മേൽ കുറ്റം ചുമത്തുന്നത് ക്രൂരത; ഡൽഹി ഹൈകോടതി

January 11, 2024
0

ന്യൂഡൽഹി: ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേൽ കുറ്റംചുമത്താൻ ശ്രമിക്കുന്നത് ഭാര്യയുടെ കൊടുംക്രൂരതയാ​ണെന്ന് ഡൽഹി ഹൈകോടതി. ഇത്തരം സന്ദർഭങ്ങളിൽ കുടുംബം കള്ളക്കേസുകളിൽ

അയോദ്ധ്യയിലെ ഹോട്ടൽ നിരക്കുകൾ അഞ്ചിരട്ടിയായി കുതിച്ചുയരുന്നു

January 11, 2024
0

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് രണ്ടാഴ്ച മുമ്പ് അയോദ്ധ്യയിലെ ഹോട്ടൽ റൂം ബുക്കിംഗിൽ 80 ശതമാനം വർധനയുണ്ടായി. ഹോട്ടലിലെ ഒരു ദിവസത്തെ മുറിയ്‌ക്ക്