ഓൾ ഇന്ത്യാ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ; 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram
1 min read
51

ഓൾ ഇന്ത്യാ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ; 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തി

May 9, 2024
0

മലപ്പുറം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ

Continue Reading
എസ് എസ് എഫ് ലീഡ് സമ്മിറ്റ്
Kerala Kerala Mex Kerala mx Malappuram
1 min read
29

എസ് എസ് എഫ് ലീഡ് സമ്മിറ്റ്

May 9, 2024
0

പുത്തനത്താണി: വി ദെ ചേഞ്ച് എന്ന പ്രമേയത്തിൽ ജില്ലയിലെ 96 സെക്ടറുകളിൽ നടക്കുന്ന സോഷ്യൽ അസംബ്ലിയുടെ ലീഡുമാർക്കുള്ള പരിശീലനം ‘ലീഡ് സമ്മിറ്റ്’ പുത്തനത്താണി സി പി എ കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി സ്വാബിർ സഖാഫി നാദാപുരം ഉദ്‌ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രെസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ് സാദിഖ്

Continue Reading
കഞ്ചാവുമായി ഓട്ടോറിക്ഷയിൽ; ഒടുവിൽ എക്സൈസ് അറസ്റ്റ്
Kerala Kerala Mex Kerala mx Malappuram
0 min read
23

കഞ്ചാവുമായി ഓട്ടോറിക്ഷയിൽ; ഒടുവിൽ എക്സൈസ് അറസ്റ്റ്

May 9, 2024
0

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർ ബാവയാണ് അറസ്റ്റിലായത്. എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർമാരായ ശരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്യുതൻ, ഷംസുദ്ദീൻ, ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിൻസി വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ്

Continue Reading
മികച്ച വിജയം കാണാൻ നിവേദിത ഇന്നില്ല; പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കിയത്
Kerala Kerala Mex Kerala mx Malappuram
0 min read
33

മികച്ച വിജയം കാണാൻ നിവേദിത ഇന്നില്ല; പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കിയത്

May 8, 2024
0

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം. മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദിതയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് എഴുതി വെച്ച ശേഷമാണ് നിവേദിത ജീവനൊടുക്കിയത്.

Continue Reading
ഓൺലൈനിൽ ഓർഡർ ചെയ്ത ഒന്ന്, വന്നത് മറ്റൊന്ന്; ഫോൺ മാറിപ്പോയതിന് പരാതിക്കാരന് ഫോണിന്റെ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്
Kerala Kerala Mex Kerala mx Malappuram
1 min read
26

ഓൺലൈനിൽ ഓർഡർ ചെയ്ത ഒന്ന്, വന്നത് മറ്റൊന്ന്; ഫോൺ മാറിപ്പോയതിന് പരാതിക്കാരന് ഫോണിന്റെ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്

May 7, 2024
0

മലപ്പുറം: ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ലഭിച്ചപ്പോൾ മാറിപ്പോയതിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച മലപ്പുറം സ്വദേശിക്ക് ഫോണിന്റെ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്. ആമസോൺ ഓൺലൈൻ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് റാഫിക്കാണ് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മറ്റൊന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് റാഫി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. മലപ്പുറം

Continue Reading
മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
27

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

May 6, 2024
0

  മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇന്ന് രാവിലെ ഏഴോടെ മലപ്പുറം മൂന്നിയൂർ ആലിൻചുവടിലാണ് അപകടമുണ്ടായത്.ആലിൻ ചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞി മുഹമ്മദ് (70) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

Continue Reading
ഇന്നലെ ഉറങ്ങി കിടന്ന റിക്ഷയെ രാവിലെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്; ആത്മഹത്യയെന്ന് നി​ഗമനം
Kerala Kerala Mex Kerala mx Malappuram
1 min read
36

ഇന്നലെ ഉറങ്ങി കിടന്ന റിക്ഷയെ രാവിലെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്; ആത്മഹത്യയെന്ന് നി​ഗമനം

May 6, 2024
0

  മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങി കിടന്ന റിക്ഷയെ രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading
മുഖ്യമന്ത്രി കൂടിക്കാഴ്ചക്കൊരുങ്ങി എംഎൽഎമാർ; സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം
Kerala Kerala Mex Kerala mx Malappuram
1 min read
44

മുഖ്യമന്ത്രി കൂടിക്കാഴ്ചക്കൊരുങ്ങി എംഎൽഎമാർ; സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം

May 6, 2024
0

മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നു. മലബാറിലെ പ്ലസ്ടു സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എംഎൽഎമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിക്കു പുറമേ വകുപ്പു മന്ത്രിമാരേയും നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച ബജറ്റ് വിഹിതം പൂര്‍ണ്ണമായും അനുവദിക്കാതിരിക്കുകയും അനുവദിച്ച ഫണ്ട് ട്രഷറി നിയന്ത്രണം മൂലം

Continue Reading
ചികിത്സ തേടിയത് വൃക്ക രോ​ഗത്തിന് മരുന്ന് കിട്ടിയത് ക്യാൻസറിന്; വീട്ടമ്മയുടെ മരണം, പരാതിയുമായി ബന്ധുക്കൾ
Crime Kerala Kerala Mex Kerala mx Malappuram
1 min read
35

ചികിത്സ തേടിയത് വൃക്ക രോ​ഗത്തിന് മരുന്ന് കിട്ടിയത് ക്യാൻസറിന്; വീട്ടമ്മയുടെ മരണം, പരാതിയുമായി ബന്ധുക്കൾ

May 6, 2024
0

  മലപ്പുറം: തിരൂരിലെ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂർ സ്വദേശി പെരുള്ളി പറമ്പിൽ സ്വദേശി ആയിശുമ്മയാണ് മരിച്ചത്. തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നും മാറി നൽകിയ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ ഒരു സ്വകാര്യ

Continue Reading
കുറ്റിപ്പുറത്ത് പുൽക്കാടുകളിൽ തീപിടിത്തം; പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
35

കുറ്റിപ്പുറത്ത് പുൽക്കാടുകളിൽ തീപിടിത്തം; പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 5, 2024
0

മലപ്പുറം: കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

Continue Reading