‘കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങി’; ശോഭ സുരേന്ദ്രൻ്റെ ആരോപണത്തിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാൽ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
48

‘കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങി’; ശോഭ സുരേന്ദ്രൻ്റെ ആരോപണത്തിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാൽ

April 2, 2024
0

  ആലപ്പുഴ: ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാൽ. ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ സി വേണുഗോപാൽ

Continue Reading
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ്
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
43

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ്

April 2, 2024
0

  കോഴിക്കോട്: കോഴിക്കോട് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കും എന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നാണ് യുഡിഎഫ് പരാതി. ഇന്നലെ കോഴിക്കോട്ട് ആയിരുന്നു സ്റ്റേഡിയം നിർമ്മാണം സംബന്ധിച്ച റിയാസിന്റെ പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ക്യാമറമാൻ ഇവിടെ ദൃശ്യങ്ങൾ പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന കോഴിക്കോട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എളമരം കരീം ക്യാമറമാനെ വേദിക്ക് പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയത് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ മായ്ക്കാനെന്നാണ്

Continue Reading
ആൾക്കൂട്ടമാണ് മെയിൻ; ആരാണ് താര പ്രചാരകർ? അവരുടെ കടമ എന്ത്?
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
54

ആൾക്കൂട്ടമാണ് മെയിൻ; ആരാണ് താര പ്രചാരകർ? അവരുടെ കടമ എന്ത്?

April 2, 2024
0

  ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024നായി രാജ്യം ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ നമ്മളെല്ലാം കേള്‍ക്കുന്ന ഒരു പേരാണ് സ്റ്റാർ ക്യാംപയിനേഴ്സ് (താരപ്രചാരകർ) എന്നത്. ആരൊക്കെയാണ് സത്യത്തില്‍ ഈ സ്റ്റാർ ക്യാംപയിനേഴ്സ്. ക്രൗഡ് പുള്ളർമാരായ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളുമാണ് തെരഞ്ഞെടുപ്പുകളില്‍ പാർട്ടികളുടെ സ്റ്റാർ ക്യാംപയിനർമാരായി ഇടംപിടിക്കാറ്. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കൊപ്പം രാഷ്ട്രീയ പാർട്ടികള്‍ സ്റ്റാർ ക്യാംപയിനർമാരുടെ പേരുകളും പ്രഖ്യാപിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും ചില സംസ്ഥാനങ്ങളിലെ സ്റ്റാർ ക്യാംപയിനർമാരെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ ആരാധക

Continue Reading
കാരണം അറിയിച്ചില്ല; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്രവേശിക്കാത്തതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
35

കാരണം അറിയിച്ചില്ല; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്രവേശിക്കാത്തതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്

April 2, 2024
0

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പ്രവേശിക്കാത്തതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഇടത്തേക്ക് വീട്ടില്‍ നിന്ന് ഏറെ അകലമുണ്ട് എന്ന കാരണം പറഞ്ഞാണ് ഹിനാല്‍ പ്രജാപതി ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ മാറിനിന്നത്. എന്നാല്‍ കാരണം നേരിട്ടെത്തി ബോധിപ്പിക്കാതിരുന്നതിനെ തുടർന്ന് അധ്യാപികയ്ക്കെതിരെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ വാറണ്ട് പുറത്തിറക്കുകയായിരുന്നു എന്നാണ് വാർത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ട്. അഹമ്മദാബാദിലെ പ്രൈമറി സ്കൂളിലെ ഒരു അധ്യാപികയെയാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് വിട്ടുനിന്നതിന്‍റെ പേരില്‍ പൊലീസ്

Continue Reading
വരുൺ ഗാന്ധി ബിജെപി വിട്ട് പോകുമോ? മനേക ഗാന്ധി ആശയ കുഴപ്പത്തിൽ….
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
38

വരുൺ ഗാന്ധി ബിജെപി വിട്ട് പോകുമോ? മനേക ഗാന്ധി ആശയ കുഴപ്പത്തിൽ….

April 2, 2024
0

  ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കായി മകൻ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതിൽ എതിർത്ത് ബിജെപി സഖ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച വരുണിനെ ഇറക്കിയാൽ തിരിച്ചടി നേരിടുമെന്നാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. വരുൺ മറ്റ് പാർട്ടികളിൽ പോകുമോയെന്ന് തനിക്കറിയില്ലെന്ന് മനേക ഗാന്ധി പ്രതികരിച്ചു. മണ്ഡലം നിശ്ചയിക്കാൻ കാലതാമസമുണ്ടായതു കൊണ്ടാണ് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകിയതെന്നും മനേക പറഞ്ഞു. പിലിഭിത് എംപി വരുൺ ഗാന്ധിക്ക്

Continue Reading
വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്; അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന്
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
35

വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്; അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന്

April 2, 2024
0

  തിരുവനന്തപുരം: 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇതിനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ രണ്ടാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകർക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസ സ്ഥലത്തു വെച്ചുതന്നെ തപാല്‍ വോട്ടു

Continue Reading
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ വീണ്ടും കൂറുമാറ്റം; കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്
Kerala Kerala Mex Kerala mx Latest News Loksabha election 2024 Top News
1 min read
119

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ വീണ്ടും കൂറുമാറ്റം; കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

April 2, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരൻ, മഹിളാ കോൺഗ്രസ്, ഡിസിസി തുടങ്ങിയ തലങ്ങളിൽ പാര്‍ട്ടിയുടെ നേതൃത്വ ചുമതല വഹിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാര്‍ട്ടി

Continue Reading
ലോക്സഭയിൽ റെക്കോഡ് തിളക്കം ; 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎ സഖ്യം
Kerala Kerala Mex Kerala mx Latest News Loksabha election 2024 National Top News
1 min read
91

ലോക്സഭയിൽ റെക്കോഡ് തിളക്കം ; 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎ സഖ്യം

April 2, 2024
0

  ഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരത്തില്‍ വന്നത് 303 സീറ്റുകളുടെ മികച്ച ഭൂരിപക്ഷവുമായായിരുന്നു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് 353 സീറ്റുകള്‍ കിട്ടി. 38 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 ഉം, എന്‍ഡിഎ സഖ്യം 400 ഉം സീറ്റുകൾ ലക്ഷ്യമിടുന്നു. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതക ശേഷം നടന്ന

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്;  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം, രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം നാളെ
Kerala Kerala Mex Kerala mx Latest News Loksabha election 2024 Top News
1 min read
59

ലോക്സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം, രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം നാളെ

April 2, 2024
0

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി. വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 ണിയോടെ

Continue Reading
വോട്ട് നൽകിയാൽ മദ്യം സൗജന്യം; വോട്ടർമാർക്ക് മദ്യം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
78

വോട്ട് നൽകിയാൽ മദ്യം സൗജന്യം; വോട്ടർമാർക്ക് മദ്യം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി

April 1, 2024
0

  മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഒരു സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടർമാർക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കിൽ നൽകുമെന്നാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വനിതാ റാവുത്താണ് വ്യത്യസ്ത പ്രഖ്യാപനവുമായി എത്തിയത്. മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും ബാറുകളും ബിയർ പാർലറുകളും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവർ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ്

Continue Reading