എസ്ഡിപിഐയുടെ പിന്തുണ വേണ്ട; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ എതിർക്കാനാണ് തീരുമാനം, കോൺഗ്രസ്സ്
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
29

എസ്ഡിപിഐയുടെ പിന്തുണ വേണ്ട; ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ എതിർക്കാനാണ് തീരുമാനം, കോൺഗ്രസ്സ്

April 4, 2024
0

  തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കേരളത്തിൽ എൽഡിഎഫും ദേശീയ തലത്തിൽ ബിജെപിയും കോൺഗ്രസിനെതിരെ രാഷ്ട്രീയ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് പിന്തുണയിൽ നയം വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം എത്തിയത്. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നും അത് കോണഗ്രസിന്‍റെ പ്രഖ്യാപിത നിലപാടാണെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസ്സനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. ബിജെപിയെ പ്രതിരോധിക്കാൻ ബദൽ നീക്കങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് കോൺഗ്രസ്. ആ

Continue Reading
പിന്തിരിപ്പൻ രാഷ്ട്രീയം പറയാനില്ല, ജനം ആവശ്യപ്പെടുന്നത് മാറ്റം: രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Loksabha election 2024
1 min read
36

പിന്തിരിപ്പൻ രാഷ്ട്രീയം പറയാനില്ല, ജനം ആവശ്യപ്പെടുന്നത് മാറ്റം: രാജീവ് ചന്ദ്രശേഖർ

April 4, 2024
0

തിരുവനന്തപുരം: നുണയുടെ പിന്തിരിപ്പൻ രാഷ്ട്രീയം പറയുകയല്ല ലക്ഷ്യമെന്നും പുരോഗതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് തന്റെ പക്ഷമെന്നും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കളക്ടറേറ്റിൽ വ്യാഴാഴ്ച രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ്. പത്രിക സമർപ്പിച്ചതോടെ അവസാന ഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. എന്റെ ഇതുവരെയുള്ള പര്യടനത്തിലുടനീളം ഞാൻ മനസ്സിലാക്കിയത് ജനങ്ങൾക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നാണ്. മാറ്റം വേണമെന്നതാണ് ജനമനസ്സ് പറയുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷം

Continue Reading
രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു
Kerala Kerala Mex Kerala mx Loksabha election 2024
0 min read
36

രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു

April 4, 2024
0

തിരുവനന്തപുരം: ആവേശം അലതല്ലിയ ജനസാഗരത്തിൻ്റെ അകമ്പടിയോടെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11 മണിക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയ അദ്ദേഹം വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്പാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനാവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം

Continue Reading
മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ എന്ന് ഡിഎംകെ പ്രചാരണം; പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
47

മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ എന്ന് ഡിഎംകെ പ്രചാരണം; പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്

April 4, 2024
0

  ചെന്നൈ: മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ എന്ന് ഡിഎംകെ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്‍റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം

Continue Reading
‘രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?, മുസ്‌ലിംലീഗിന്‍റെ തൃപ്തി നേടാൻ നിലപാടിൽ വെള്ളം ചേർക്കുന്നു’; ഇന്ത്യ മുന്നണിയെ പരിഹസിച്ച് സ്മൃതി ഇറാനി
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
35

‘രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?, മുസ്‌ലിംലീഗിന്‍റെ തൃപ്തി നേടാൻ നിലപാടിൽ വെള്ളം ചേർക്കുന്നു’; ഇന്ത്യ മുന്നണിയെ പരിഹസിച്ച് സ്മൃതി ഇറാനി

April 4, 2024
0

    കല്‍പറ്റ: രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയതായിരുന്നു അവര്‍. ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്?അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിന്‍റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു. തമിഴ്‌നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച്

Continue Reading
‘സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
35

‘സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

April 4, 2024
0

    കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവർണ്ണ പതാക

Continue Reading
ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ; രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26 ലക്ഷം രൂപ, രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
36

ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ; രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 26 ലക്ഷം രൂപ, രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ

April 4, 2024
0

  ഡൽഹി: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്ന കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു

Continue Reading
പാർട്ടി വിരുദ്ധ പ്രവർത്തനം; സഞ്ജയ് നിരുപത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Kerala Kerala mx Latest News Loksabha election 2024 National
1 min read
43

പാർട്ടി വിരുദ്ധ പ്രവർത്തനം; സഞ്ജയ് നിരുപത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

April 4, 2024
0

  ഡൽഹി: മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കോൺഗ്രസ് നയങ്ങളെ രൂക്ഷമായി വിമർശിച്ച നിരുപം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തെ നിരുപം പരസ്യമായി എതിർത്തിരുന്നു. മുംബൈയിൽ ആറ് സീറ്റുകളിൽ മത്സരിക്കാനാണ് ശിവസേന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു സഞ്ജയ് നിരുപത്തിന്‍റെ ആരോപണം. ഇത് കോണ്‍ഗ്രസിനെ തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേന ഉദ്ധവ് പക്ഷം

Continue Reading
ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി; സിപിഎമ്മിലേക്ക് രണ്ടുപേർ കൂടി
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
56

ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി; സിപിഎമ്മിലേക്ക് രണ്ടുപേർ കൂടി

April 3, 2024
0

  തിരുവനന്തപുരം: ആറ്റിങ്ങൽ കരവാരം ഗ്രാമപഞ്ചായത്തിൽ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാജിവച്ചു. വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജിവച്ചത്. സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. കരവാരം പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങളാണ് ബിജെപിക്കുളളത്. രണ്ട് പേർ രാജിവച്ചതോടെ ബിജെപി അംഗ സഖ്യ 7 ആയി കുറഞ്ഞു.

Continue Reading
‘കഴിഞ്ഞ രണ്ട് വർഷത്തെ സ്ഥിതി തന്നെയാകും ഇത്തവണയും’; തിരുവനന്തപുരത്ത് ത്രികോണ മത്സരമല്ലെന്ന് ശശി തരൂർ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
53

‘കഴിഞ്ഞ രണ്ട് വർഷത്തെ സ്ഥിതി തന്നെയാകും ഇത്തവണയും’; തിരുവനന്തപുരത്ത് ത്രികോണ മത്സരമല്ലെന്ന് ശശി തരൂർ

April 3, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിലയിരുത്തൽ. എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ്

Continue Reading