കരോത്ത് താഴം – കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
23

കരോത്ത് താഴം – കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

January 15, 2024
0

കക്കോടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കരോത്ത് താഴം – കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ്  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനപ്പെട്ട നിരവധി റോഡ് നിർമ്മാണ പ്രവർത്തങ്ങൾ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് കക്കോടി ഗ്രാമപഞ്ചായത്തിൽ  പൂർത്തിയാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. എം എൽ എ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ജലവിഭവ

Continue Reading
കക്കോടി ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
48

കക്കോടി ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

January 15, 2024
0

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാവിയെ മുന്നിൽ കണ്ടുള്ള ഇടപെടലുകൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഒരു നാടിന് വികസനം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാറമ്മൽ പുതിയേടത്ത് താഴം റോഡ്, പറമ്പിൽപ്പള്ളി – എടക്കണ്ടിയിൽ റോഡ്, പുറത്തോട് – മൂത്തേടത്ത്കുഴി

Continue Reading
സംസ്ഥാനതല ഉർദു ദിനാഘോഷം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
24

സംസ്ഥാനതല ഉർദു ദിനാഘോഷം സംഘടിപ്പിച്ചു

January 14, 2024
0

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഉർദുദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഏതൊരു ഭാഷയും പരിപോഷിപ്പിക്കപ്പെടണമെങ്കിൽ അതിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും കൂടാതെ അത് വായിച്ച് വളരാനുള്ള സാഹചര്യം വർധിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കണമെന്നും എംഎൽഎ പറഞ്ഞു. ഉർദു സ്പെഷ്യൽ ഓഫീസർ കെ പി സുനിൽ കുമാർ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. സ്‌റ്റേറ്റ്

Continue Reading
വിമുക്തി മിഷൻ ജില്ലാതല വോളി ചാമ്പ്യൻഷിപ്പ് നടത്തി
Kerala Kerala Mex Kerala mx Kozhikode
0 min read
41

വിമുക്തി മിഷൻ ജില്ലാതല വോളി ചാമ്പ്യൻഷിപ്പ് നടത്തി

January 11, 2024
0

എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാതല വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി. കോഴിക്കോട്, താമരശ്ശേരി, വടകര കൊയിലാണ്ടി താലൂക്കുകളിൽ നിന്നുള്ള താലൂക്ക്തല മത്സര വിജയികളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളേജിൽ നടന്ന മത്സരത്തിൽ കുന്ദമംഗലം എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. മേമുണ്ട എച്ച്.എസ്.എസ് റണ്ണേഴ്സപ്പായി. മൂന്നാം സ്ഥാനം പയ്യോളി ജി.വി.എച്ച്.എസ് കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസ് മാനേജറും സർക്കിൾ ഇൻസ്പെക്ടറുമായ ആർ

Continue Reading
മാലിന്യ മുക്തം നവകേരളം:  ജില്ലയിലെ പാതയോരങ്ങൾ ശുചിത്വ പൂർണമാക്കണം
Kerala Kerala Mex Kerala mx Kozhikode
0 min read
22

മാലിന്യ മുക്തം നവകേരളം: ജില്ലയിലെ പാതയോരങ്ങൾ ശുചിത്വ പൂർണമാക്കണം

January 11, 2024
0

കോഴിക്കോടിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാതയോരങ്ങളും മാലിന്യ അവശിഷ്ടങ്ങൾ ഇല്ലാതെ ശുചിത്വ പൂർണമാക്കണമെന്ന് കോഴിക്കോട് ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. റോഡരികുകളിൽ ഉള്ള കെട്ടിടാവശിഷ്ടങ്ങൾ, പഴയ വാഹനങ്ങൾ, വിറകുകൾ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഈ മാസം 18ന് ജില്ലാ പ്ലാനിങ് ഓഫീസിൽ ചേരുന്ന സ്പെഷ്യൽ ഡി. പി. സി യിൽ നൂറ്

Continue Reading
കാർഷിക മേഖലക്ക് ഊന്നൽ നൽകി വടകര നഗരസഭ വികസന സെമിനാർ
Kerala Kerala Mex Kerala mx Kozhikode
1 min read
43

കാർഷിക മേഖലക്ക് ഊന്നൽ നൽകി വടകര നഗരസഭ വികസന സെമിനാർ

January 11, 2024
0

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ നിന്നും വാർഡ് സഭകളിൽ നിന്നും പ്രത്യേക സഭകളിൽ നിന്നും വന്നിട്ടുള്ള നിർദ്ദേശങ്ങൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. കാർഷിക മേഖലയിൽ നാളോം വയൽ പ്രദേശത്ത് 10

Continue Reading
മുക്കം നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
24

മുക്കം നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു

January 11, 2024
0

മുക്കം നഗരസഭയിലെ വയോജനങ്ങളുടെ മാനസികമായ ഉന്നമനവും ഉല്ലാസവും ലക്ഷ്യമാക്കി മുക്കം നഗരസഭ സ്‌നേഹോത്സവ് -2024 എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടി ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നെത്തിയ വയോജനങ്ങൾക്ക് പുറമെ അങ്കണവാടി ടീച്ചർമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങൾ അണിയിച്ചൊരുക്കിയ

Continue Reading
മാലിന്യമുക്തം  നവകേരളം ക്യാമ്പയിൻ  രണ്ടാംഘട്ടം :  വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ  മിന്നൽ പരിശോധന നടത്തി
Kerala Kerala Mex Kerala mx Kozhikode
0 min read
31

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടം : വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി

January 11, 2024
0

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ ജില്ല ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മലിനജലം സംസ്കരിക്കുന്നതിന് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കാനുള്ള സമയപരിധി ജനുവരി 26 ന് അവസാനിക്കുന്നതിന്റെ മുന്നോടിയായായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്ന ശ്രദ്ധയിൽപ്പെട്ട

Continue Reading
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
26

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

January 11, 2024
0

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ ( ബി.പി.ആർ.സി) രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കാക്കൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. കിലയുടെ നേതൃത്വത്തിൽ, കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ (ആർ.ജി.എസ്.എ) ഭാഗമായി ആരംഭിച്ച റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ നിർവഹിച്ചു.

Continue Reading
വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ സന്നദ്ധ സേന
Kerala Kerala Mex Kerala mx Kozhikode
1 min read
22

വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ സന്നദ്ധ സേന

January 11, 2024
0

വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ ആയിരം സന്നദ്ധ പ്രവർത്തകർ സജ്ജമാവുന്നു. വയോജന സേവനങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ തയ്യാറായ വളന്റിയർമാർക്കുള്ള ദിദ്വിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. വയോജനങ്ങൾ നേരിടുന്ന മനോവിഷമങ്ങളും ആരോഗ്യ പ്രശ്നങ്ങളും വ്യക്തിഗത പരിപാലന മാതൃകയിലൂടെ പരിഹരിക്കാൻ സേവനമൊരുക്കുകയാണ് അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. ആയിരം സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 14, 15 വാർഡുകളിലെ പ്രവർത്തകർക്കാണ് പരിശീലനം നടത്തുന്നത്. തുടർന്ന് എട്ട് പരിശീലന ക്യാമ്പുകൾ

Continue Reading