തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
42

തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾക്ക് തുടക്കമായി

January 15, 2024
0

കാലപ്പഴക്കം വന്ന മത്സ്യബന്ധന യാനങ്ങൾ സ്റ്റീൽ ബോട്ട് ആയി മാറ്റുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഉൾപ്പെടെ തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുളള കരാർ സ്വീകരിക്കലും, ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അംഗവുമായ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ജില്ലയിൽ സ്റ്റീൽ ബോട്ട് നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട 13 വ്യക്തിഗത ഗുണഭോക്താക്കൾക്ക് 15

Continue Reading
ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: എം കെ രാഘവന്‍ എംപി
Kerala Kerala Mex Kerala mx Kozhikode
1 min read
29

ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: എം കെ രാഘവന്‍ എംപി

January 15, 2024
0

കോളേജുകളിലും സ്‌കൂളുകളിലുമടക്കം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരേ പോരാടാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എം കെ രാഘവന്‍ എം.പി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പ്രോവിഡന്‍സ് വിമൻസ് കോളേജില്‍ നടന്ന ദേശീയ യുവജന വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനശക്തിയെ തകര്‍ത്തുകളയുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ലഹരിമാഫിയ സമൂഹത്തില്‍ സജീവമാണ്. ഇതിന് തടയിടുന്ന കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ യുവാക്കള്‍ക്കും യുവതികൾക്കും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പൈതൃകം ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ മഹാനാണ്

Continue Reading
യുഎൽസിസി‌എസ് ന്യൂസ് ലെറ്റർ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
25

യുഎൽസിസി‌എസ് ന്യൂസ് ലെറ്റർ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു

January 15, 2024
0

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  പ്രസിദ്ധീകരിക്കുന്ന യുഎൽസിസിഎസ് ന്യൂസ് ലെറ്ററിന്റെ ആദ്യലക്കം നിയമ-വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ഓൺ‌ലൈൻ ആയി പ്രസിദ്ധീകരിക്കുന്ന പ്രതിമാസന്യൂസ് ലെറ്ററിന്റെ ആദ്യലക്കം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ് ഏറ്റുവാങ്ങി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ യുഎൽസിസിഎസ് എംഡി എസ്. ഷാജു, ഡയറക്ടർ ടി. ടി. ഷിജിൻ, ശതാബ്ദിയാഘോഷക്കമ്മിറ്റി കോർഡിനേറ്റർ കെ. രാഘവൻ, ടി. കെ. കിഷോർ കുമാർ, ടി. വേലായുധൻ,

Continue Reading
കരോത്ത് താഴം – കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
23

കരോത്ത് താഴം – കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

January 15, 2024
0

കക്കോടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കരോത്ത് താഴം – കണ്ണാടിച്ചാൽ കനാൽ ഇൻസ്‌പെക്ഷൻ റോഡ്  വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനപ്പെട്ട നിരവധി റോഡ് നിർമ്മാണ പ്രവർത്തങ്ങൾ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് കക്കോടി ഗ്രാമപഞ്ചായത്തിൽ  പൂർത്തിയാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. എം എൽ എ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ജലവിഭവ

Continue Reading
കക്കോടി ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
48

കക്കോടി ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

January 15, 2024
0

കക്കോടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാവിയെ മുന്നിൽ കണ്ടുള്ള ഇടപെടലുകൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഒരു നാടിന് വികസനം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാറമ്മൽ പുതിയേടത്ത് താഴം റോഡ്, പറമ്പിൽപ്പള്ളി – എടക്കണ്ടിയിൽ റോഡ്, പുറത്തോട് – മൂത്തേടത്ത്കുഴി

Continue Reading
സംസ്ഥാനതല ഉർദു ദിനാഘോഷം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
24

സംസ്ഥാനതല ഉർദു ദിനാഘോഷം സംഘടിപ്പിച്ചു

January 14, 2024
0

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഉർദുദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഏതൊരു ഭാഷയും പരിപോഷിപ്പിക്കപ്പെടണമെങ്കിൽ അതിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും കൂടാതെ അത് വായിച്ച് വളരാനുള്ള സാഹചര്യം വർധിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കണമെന്നും എംഎൽഎ പറഞ്ഞു. ഉർദു സ്പെഷ്യൽ ഓഫീസർ കെ പി സുനിൽ കുമാർ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. സ്‌റ്റേറ്റ്

Continue Reading
വിമുക്തി മിഷൻ ജില്ലാതല വോളി ചാമ്പ്യൻഷിപ്പ് നടത്തി
Kerala Kerala Mex Kerala mx Kozhikode
0 min read
41

വിമുക്തി മിഷൻ ജില്ലാതല വോളി ചാമ്പ്യൻഷിപ്പ് നടത്തി

January 11, 2024
0

എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാതല വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി. കോഴിക്കോട്, താമരശ്ശേരി, വടകര കൊയിലാണ്ടി താലൂക്കുകളിൽ നിന്നുള്ള താലൂക്ക്തല മത്സര വിജയികളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളേജിൽ നടന്ന മത്സരത്തിൽ കുന്ദമംഗലം എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. മേമുണ്ട എച്ച്.എസ്.എസ് റണ്ണേഴ്സപ്പായി. മൂന്നാം സ്ഥാനം പയ്യോളി ജി.വി.എച്ച്.എസ് കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസ് മാനേജറും സർക്കിൾ ഇൻസ്പെക്ടറുമായ ആർ

Continue Reading
മാലിന്യ മുക്തം നവകേരളം:  ജില്ലയിലെ പാതയോരങ്ങൾ ശുചിത്വ പൂർണമാക്കണം
Kerala Kerala Mex Kerala mx Kozhikode
0 min read
22

മാലിന്യ മുക്തം നവകേരളം: ജില്ലയിലെ പാതയോരങ്ങൾ ശുചിത്വ പൂർണമാക്കണം

January 11, 2024
0

കോഴിക്കോടിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാതയോരങ്ങളും മാലിന്യ അവശിഷ്ടങ്ങൾ ഇല്ലാതെ ശുചിത്വ പൂർണമാക്കണമെന്ന് കോഴിക്കോട് ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. റോഡരികുകളിൽ ഉള്ള കെട്ടിടാവശിഷ്ടങ്ങൾ, പഴയ വാഹനങ്ങൾ, വിറകുകൾ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഈ മാസം 18ന് ജില്ലാ പ്ലാനിങ് ഓഫീസിൽ ചേരുന്ന സ്പെഷ്യൽ ഡി. പി. സി യിൽ നൂറ്

Continue Reading
കാർഷിക മേഖലക്ക് ഊന്നൽ നൽകി വടകര നഗരസഭ വികസന സെമിനാർ
Kerala Kerala Mex Kerala mx Kozhikode
1 min read
43

കാർഷിക മേഖലക്ക് ഊന്നൽ നൽകി വടകര നഗരസഭ വികസന സെമിനാർ

January 11, 2024
0

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ നിന്നും വാർഡ് സഭകളിൽ നിന്നും പ്രത്യേക സഭകളിൽ നിന്നും വന്നിട്ടുള്ള നിർദ്ദേശങ്ങൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. കാർഷിക മേഖലയിൽ നാളോം വയൽ പ്രദേശത്ത് 10

Continue Reading
മുക്കം നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
24

മുക്കം നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു

January 11, 2024
0

മുക്കം നഗരസഭയിലെ വയോജനങ്ങളുടെ മാനസികമായ ഉന്നമനവും ഉല്ലാസവും ലക്ഷ്യമാക്കി മുക്കം നഗരസഭ സ്‌നേഹോത്സവ് -2024 എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടി ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നെത്തിയ വയോജനങ്ങൾക്ക് പുറമെ അങ്കണവാടി ടീച്ചർമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങൾ അണിയിച്ചൊരുക്കിയ

Continue Reading