മാവൂർ  ജി.എം.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് 1 കോടിയുടെ ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode
0 min read
31

മാവൂർ ജി.എം.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് 1 കോടിയുടെ ഭരണാനുമതി

January 20, 2024
0

മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. 1919ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് എംഎൽഎ മുഖേന മൂന്ന് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണത്തിന് 2.5 കോടി രൂപ അനുവദിക്കുകയും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 984 കുട്ടികൾ പഠിച്ചു വരുന്ന ഈ സ്കൂളിൽ ആകെ 39 അധ്യാപകർ നിലവിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ

Continue Reading
ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
39

ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു

January 20, 2024
0

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം ആയുഷ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആരംഭിച്ചു. കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ പദ്ധതിയിൽ മൂന്ന് കേന്ദ്രങ്ങളിൽ രണ്ടാമത്തെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാകുന്ന ജനകീയാരോഗ്യ

Continue Reading
നവകേരള സദസ്സ് നിവേദനങ്ങളിൽ തുടർനടപടി; ബേപ്പൂർ മണ്ഡലംതല അദാലത്ത് നടന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
31

നവകേരള സദസ്സ് നിവേദനങ്ങളിൽ തുടർനടപടി; ബേപ്പൂർ മണ്ഡലംതല അദാലത്ത് നടന്നു

January 20, 2024
0

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിലെ 1491 നിവേദനങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കുന്നതിനും മറുപടികളും നടപടികളും കുറ്റമറ്റതാക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെയും ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ കോർപ്പറേഷൻ സോണൽ ഓഫീസ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരാണ് അദാലത്തിൽ ഫയലുകൾ സഹിതം ഹാജരായത്. ഓരോ ഫയലിലും നൽകിയ മറുപടികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Continue Reading
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
21

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

January 20, 2024
0

കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ഇലക്ട്രോണിക് വീൽ ചെയറുകൾ ഉൾപ്പടെ പതിനഞ്ചോളം വീൽ ചെയറുകൾ ഓക്സിലറി ക്രചെസുകൾ, വോക്കിങ് സ്റ്റിക്കുകൾ വോക്കെറുകൾ, പ്രത്യേകതരം കിടക്കകൾ തുടങ്ങിയവ വിതരണം നടത്തി.ഐസിഡിഎസ്സ് സൂപ്പർവൈസർ സബിത

Continue Reading
ജൈവവൈവിധ്യ ശില്പപ്പശാല  സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
21

ജൈവവൈവിധ്യ ശില്പപ്പശാല സംഘടിപ്പിച്ചു

January 20, 2024
0

കൊയിലാണ്ടി നഗരസഭ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവവൈവിധ്യ ശില്പപ്പശാല സംഘടിപ്പിച്ചു. ശില്പപ്പശാലയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജൈവവൈവിധ്യ സമിതി കോർഡിനേറ്റർ ഡോ.മഞ്ജു, സുരേഷ്, ജയചന്ദ്രൻ മാസ്റ്റർ കൺമണി, സലീഷ് കുമാർ,അഭിരാം ശിവാനി കൃഷ്ണ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ.ഇന്ദിര, കെ.ഷിജു , ഇ.കെ. അജിത്ത്

Continue Reading
കുന്ദമംഗലം മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
28

കുന്ദമംഗലം മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു

January 20, 2024
0

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പത് ലൈബ്രറികൾക്കും ഒരു സ്കൂളിനുമായി പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചെത്തുകടവ് പൊതുജന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 10 ലൈബ്രറികൾക്കും 12 സ്കൂളുകൾക്കുമായി പദ്ധതിയുടെ

Continue Reading
മണിയൂരിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
41

മണിയൂരിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

January 20, 2024
0

മണിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി എം ലീന പ്രഖ്യാപനം നടത്തി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി മനോജ് കൊയപ്ര വിശദീകരണം നടത്തി. കെ.വിജയൻ മാസ്റ്റർ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ജയപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ എന്നിവർ സംസാരിച്ചു. വി ഇ

Continue Reading
എംജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം തുറന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
30

എംജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം തുറന്നു

January 19, 2024
0

ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനും ആരോഗ്യപരിപാലനം എല്ലാവർക്കും സാധ്യമാക്കാനും ലക്ഷ്യമിട്ട് എം ജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. പി ടി എ റഹിം എംഎൽഎ  ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 ലക്ഷം രൂപ ചെലവിലാണ് ഓപ്പൺ ജിം നിർമിച്ചത്. വ്യായാമങ്ങൾക്കായുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ

Continue Reading
നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍നടപടി; അദാലത്ത് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
26

നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍നടപടി; അദാലത്ത് സംഘടിപ്പിച്ചു

January 19, 2024
0

നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ 1,986 നിവേദനങ്ങളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. ഇതില്‍ 886 എണ്ണം വീടുകള്‍ ലഭിക്കുന്നതിനും 230 എണ്ണം എഞ്ചിനീയറിംങ് വിംഗിലുള്ളതും 68 എണ്ണം ആരോഗ്യ വിഭാഗത്തിലുള്ളതുമാണ്. പ്ലാനിംഗ് വിഭാഗത്തില്‍ 124 എണ്ണവും എലത്തൂര്‍

Continue Reading
സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
28

സങ്കേതം തോട് വീണ്ടെടുക്കലിന് പദ്ധതിയൊരുങ്ങുന്നു

January 19, 2024
0

കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സന്ദർശനം നടത്തി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. തോടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശനം നടത്തിയ

Continue Reading