മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണം: ജില്ലാ വികസന സമിതി യോഗം
Kerala Kerala Mex Kerala mx Kozhikode
1 min read
30

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണം: ജില്ലാ വികസന സമിതി യോഗം

January 1, 2024
0

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിർമ്മാണം ആരംഭിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാനാഞ്ചിറ റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റോഡ് വികസനത്തിനായി അനുമതി ലഭിച്ച കെട്ടിടങ്ങളും സംരക്ഷണ ഭിത്തികളും വേഗത്തിൽ പൊളിച്ചു

Continue Reading
ലോകഭിന്നശേഷി മാസാചരണം: ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
32

ലോകഭിന്നശേഷി മാസാചരണം: ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

January 1, 2024
0

സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോകഭിന്നശേഷി മാസാചരണത്തിന് സമാപനം കുറിച്ച് ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു. കെ സുനിൽ കുമാർ, പി അനീഷ്, സി.ആർ.സി കോർഡിനേറ്റർ കെ നജിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം ടി ഗീത, രക്ഷാകർതൃ സംഘടനാ പ്രതിനിധി പി പി സുമയ്യ

Continue Reading
അതിര് കടക്കേണ്ട  പുതുവത്സര ആഘോഷങ്ങൾ : കർശന സുരക്ഷയുമായി പൊലീസ്
Kerala Kerala Mex Kerala mx Kozhikode
0 min read
36

അതിര് കടക്കേണ്ട പുതുവത്സര ആഘോഷങ്ങൾ : കർശന സുരക്ഷയുമായി പൊലീസ്

December 31, 2023
0

കോഴിക്കോട് : പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു കോഴിക്കോട് നഗരത്തിൽ സുരക്ഷ കർശനമാക്കി സിറ്റി പോലീസ് . ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടി . ഇതിനായി കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 600 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത് . നഗരത്തിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, വക്കൽ ബിച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, തുടങ്ങിയ സ്ഥലങ്ങളിലും

Continue Reading
താമരശ്ശേരി ചുരത്തിൽ നാളെ നിയന്ത്രണം
Kozhikode
0 min read
28

താമരശ്ശേരി ചുരത്തിൽ നാളെ നിയന്ത്രണം

December 30, 2023
0

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി പോലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനുമാണ് നിയന്ത്രണം. നാളെ വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെയാകും താമരശ്ശേരി ചുരത്തിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തിൽ മിക്കപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്താണ് പോലീസിന്റെ മുൻകരുതൽ. താമരശ്ശേരി ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള

Continue Reading
ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവം: കുട്ടിയുടെ മൊഴിയെടുത്തു
Kerala Kerala Mex Kerala mx Kozhikode
0 min read
36

ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവം: കുട്ടിയുടെ മൊഴിയെടുത്തു

December 28, 2023
0

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്തു. പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​​ന്വേ​ഷ​ണം ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​നാ​ണ് ക​ക്കാ​ടം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ 14കാ​ര​നി​ൽ​ നി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി​ക്ക് പോ​വു​ക​യും സ​ഹോ​ദ​ര​ങ്ങ​ൾ സ്ഥ​ല​ത്തി​ല്ലാ​താ​വു​ക​യും ചെ​യ്ത​തോ​ടെ താ​മ​സി​ക്കാ​ൻ ​ആ​ർ.​ഇ.​സി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. രാ​ത്രി വൈ​കി വീ​ട്ടി​ലെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യും ബ​ന്ധു​വും ത​മ്മി​ൽ ക​ശ​പി​ശ​യു​ണ്ടാ​യ​തോ​ടെ കു​ന്ദ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ മൂ​ന്നു പൊ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും കു​ട്ടി​യെ

Continue Reading
യുവാവിനെ മർദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവം: മൂന്നു പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
28

യുവാവിനെ മർദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവം: മൂന്നു പേർ അറസ്റ്റിൽ

December 28, 2023
0

കൊ​ടു​വ​ള്ളി: എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി​യി​ല്‍ യു​വാ​വി​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി ക്രൂ​ര​മർദനത്തിന് ഇരയാക്കി റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അറസ്റ്റിൽ. കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ പാ​റ​ക്ക​ൽ അ​ബ്ദു​റ​സാ​ഖ് (51), സ​ക്ക​രി​യ (36), റി​യാ​സ് (29) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ബ്ദു​റ​സാ​ഖി​നെ ചൊ​വ്വാ​ഴ്ച വീ​ട്ടി​ൽ​നി​ന്നും മ​റ്റു ര​ണ്ടു പേ​രെ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​വി​ലോ​റേ റോ​ഡി​ൽ​നി​ന്നു​മാ​ണ് അറസ്റ്റ് ചെയ്തത്. ഇ​വ​രി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച കാ​റും പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രതികളെ താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ

Continue Reading
ഫറോക്ക് നല്ലൂര്‍ സ്‌റ്റേഡിയത്തില്‍ ആര്‍ടി മേളയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode
1 min read
32

ഫറോക്ക് നല്ലൂര്‍ സ്‌റ്റേഡിയത്തില്‍ ആര്‍ടി മേളയ്ക്ക് തുടക്കം

December 28, 2023
0

വസ്ത്രങ്ങളില്‍ വിരിഞ്ഞ വര്‍ണക്കാഴ്ചകള്‍ മുതല്‍ കരവിരുതില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണിനിരത്തി ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആര്‍ടി മേള ആദ്യദിവസം തന്നെ താരമായി മാറിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രവൈവിധ്യവും കരകൗശല ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനും അവയുടെ നിര്‍മാണ രീതികള്‍ നേരില്‍ക്കാണാനുമായി നിരവധി പേരാണ് ഇവിടെയെത്തിയത്. കേരളത്തിനു

Continue Reading
ഫറോക്കിൽ ആര്‍ടി മേളയ്ക്ക് തുടക്കം
Kerala Kerala Mex Kerala mx Kozhikode
1 min read
27

ഫറോക്കിൽ ആര്‍ടി മേളയ്ക്ക് തുടക്കം

December 27, 2023
0

വസ്ത്രങ്ങളില്‍ വിരിഞ്ഞ വര്‍ണക്കാഴ്ചകള്‍ മുതല്‍ കരവിരുതില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണിനിരത്തി ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആര്‍ടി മേള ആദ്യദിവസം തന്നെ താരമായി മാറിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രവൈവിധ്യവും കരകൗശല ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനും അവയുടെ നിര്‍മാണ രീതികള്‍ നേരില്‍ക്കാണാനുമായി നിരവധി പേരാണ് ഇവിടെയെത്തിയത്. കേരളത്തിനു

Continue Reading
നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
31

നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു

December 27, 2023
0

ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫീസും കസബ പോലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച നിർവ്വഹിച്ചത്. ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ കേരളത്തിൽ പൂർത്തീകരിക്കുമെന്ന്

Continue Reading
സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ
Kerala Kerala Mex Kerala mx Kozhikode
0 min read
37

സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ

December 27, 2023
0

ആവേശവും സാഹസികതയും തീർത്ത ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റ ഭാഗമായാണ് ചൊവ്വാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിൽ ജല സാഹസികതയായ ഫ്ലൈ ബോർഡ് ഡെമോ നടന്നത്. അഭ്യാസപ്രകടനങ്ങൾ കാണാൻ ബേപ്പൂരിലെത്തിയവരെ ഉദ്വേഗം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ഫ്ലൈ ബോർഡ് ഡെമോ. അതിസാഹസികമായി ഫ്ലൈ ബോർഡിൽ ചാലിയാറിനടിയിൽ നിന്നും വായുവിലേക്കുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ച്ചയൊരുക്കി. കൊല്ലം ഡിടിപിസിയിലെ ജോബിനും കെയ്നുമാണ് കാണികൾക്കായി ജല സാഹസികത തീർത്തത്.

Continue Reading