Your Image Description Your Image Description
Your Image Alt Text

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്തു. പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​​ന്വേ​ഷ​ണം ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​നാ​ണ് ക​ക്കാ​ടം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ 14കാ​ര​നി​ൽ​ നി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി​ക്ക് പോ​വു​ക​യും സ​ഹോ​ദ​ര​ങ്ങ​ൾ സ്ഥ​ല​ത്തി​ല്ലാ​താ​വു​ക​യും ചെ​യ്ത​തോ​ടെ താ​മ​സി​ക്കാ​ൻ ​ആ​ർ.​ഇ.​സി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. രാ​ത്രി വൈ​കി വീ​ട്ടി​ലെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യും ബ​ന്ധു​വും ത​മ്മി​ൽ ക​ശ​പി​ശ​യു​ണ്ടാ​യ​തോ​ടെ കു​ന്ദ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ മൂ​ന്നു പൊ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *