വാഹനമിടിച്ച് വയോധിക മരിച്ച കേസ് : അഞ്ച് മാസത്തിന് ശേഷം പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Kottayam
1 min read
19

വാഹനമിടിച്ച് വയോധിക മരിച്ച കേസ് : അഞ്ച് മാസത്തിന് ശേഷം പ്രതി പിടിയിൽ

May 18, 2024
0

കോട്ടയം:   വാഹനമിടിച്ച് വയോധിക മരിച്ച കേസിൽ പ്രതി അഞ്ച് മാസത്തിനു ശേഷം പോലീസ് പിടിയിൽ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-ന് കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം സംഭവിച്ചത് . അപകടത്തിൽ എണ്‍പത്തിയെട്ടുകാരി തങ്കമ്മയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് മുണ്ടക്കയം പോലീസാണ് കേസ് അന്വേഷിച്ചത്.വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഹൈദരാബാദില്‍നിന്ന്  എര്‍ട്ടിഗ കാര്‍ കണ്ടെത്തിയത് . ആ സമയത്ത് ദിനേശ് റെഡ്ഡിയാണ് വാഹനം ഓടിച്ചതായി പോലീസ് പറഞ്ഞു . ശബരിമല തീര്‍ഥാടകരുടെ

Continue Reading
ചികിത്സക്കായി കൊണ്ടു വന്ന ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു
Kerala Kerala Mex Kerala mx Kottayam
1 min read
25

ചികിത്സക്കായി കൊണ്ടു വന്ന ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു

May 18, 2024
0

വൈക്കം (കോട്ടയം): വെച്ചൂരില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു. വാതചികിത്സക്കായി ഒരു മാസം മുമ്പ് കൊണ്ടു വന്ന ആനയാണ് ചരിഞ്ഞത് . ശനിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് ചരിയുകയായിരുന്നു. 45 വയസാണ് കര്‍ണ്ണന്റെ പ്രായം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടർനടപടികള്‍ ചെയ്തു

Continue Reading
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ്‌ പരിശോധന : ക്രമക്കേട്‌ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam
1 min read
17

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ്‌ പരിശോധന : ക്രമക്കേട്‌ കണ്ടെത്തി

May 17, 2024
0

കോട്ടയം ജില്ലയിൽ വിജിലൻസ്‌ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. കോട്ടയം ഫുഡ് സേഫ്റ്റി അസിസ്‌റ്റന്റ്‌ കമീഷണർ ഓഫീസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത് . സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷയുടെ മാനദണ്ഡങ്ങൾ ലംഘിച്ചത് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്‌ചവരുത്തിയതായി പരിശോധനയിൽ നിന്ന് കണ്ടെത്തി . കോട്ടയം അസിസ്‌റ്റന്റ്‌ കമീഷണർ ഓഫീസ്‌ 2021–-22 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്ത 77

Continue Reading
വേനൽ മഴ: കോട്ടയം മുന്നിൽ
Kerala Kerala Mex Kerala mx Kottayam
1 min read
28

വേനൽ മഴ: കോട്ടയം മുന്നിൽ

May 17, 2024
0

കൊടുംവേനലിനെത്തുടർന്ന് ജില്ലകളിൽ വേനൽ മഴ ലഭിച്ചപ്പോൾ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ കോട്ടയം മുന്നിൽ . കണക്കുകൾ പ്രകാരം മാർച്ച്‌ ഒന്ന്‌ മുതലുള്ള ഒമ്പത് ശതമാനം കുറവുണ്ടായെങ്കിലും ശരാശരിയേക്കാൾ മികച്ച മഴയാണ്‌ ജില്ലയിൽ ലഭിച്ചത്‌. മാർച്ച്‌ 15 വരെയുള്ള കണക്ക്‌ പ്രകാരം നോക്കുമ്പോൾ 260.8 മില്ലി മീറ്റർ മഴയാണ്‌ കോട്ടയത്ത്‌ പെയ്തത്‌. ശരാശരി 285.9 മില്ലിമീറ്റർ മഴയായിരുന്ന ലഭിക്കേണ്ടത്‌. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ വേനൽമഴയിൽ കുറവുണ്ടായത്‌. എന്നാൽ

Continue Reading
പോക്സോ കേസിൽ യുവാവ് പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Kottayam
1 min read
19

പോക്സോ കേസിൽ യുവാവ് പോലീസ് പിടിയിൽ

May 17, 2024
0

വൈ​ക്കം: പോ​ക്സോ കേ​സി​ൽ വ​ട​യാ​ർ തേ​വ​ല​ക്കാ​ട് ഭാ​ഗ​ത്ത് കു​മാ​ര​മ​ന്ദി​രം വീ​ട്ടി​ൽ കെ.​ബി. അ​മ​ലിനെ (26) പോലീസ് അറസ്റ്റ് ചെയ്തു . എ​സ്.​എ​ച്ച്.​ഒ ദ്വി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘമാണ് ഇ​യാ​ളെ അറസ്റ്റ് ചെയ്തത് .  

Continue Reading
വീ​ട്ട​മ്മ​യെ കബളിപ്പിച്ച് മാ​ല​യും പ​ണ​വും കവർന്ന കേസ് : യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Kottayam
0 min read
23

വീ​ട്ട​മ്മ​യെ കബളിപ്പിച്ച് മാ​ല​യും പ​ണ​വും കവർന്ന കേസ് : യു​വാ​വ് പി​ടി​യി​ൽ

May 17, 2024
0

വൈ​ക്കം: വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും പ​ണ​വും കൈകലാക്കിയ കേ​സി​ൽ കു​ട​വ​ച്ചൂ​ർ ഇ​രു​മു​ട്ടി​ത്ത​റ വീ​ട്ടി​ൽ ഷെ​ജി​ലാ​ൽ പോലീസ് പിടിയിൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യായ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലുള്ള കു​ടും​ബ​വു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വീ​ട്ട​മ്മ​യു​ടെ കൈയിൽ നിന്ന് സ്വ​ർ​ണ​മാ​ല ര​ണ്ട് മാ​സ​ത്തേ​ക്ക് പണ​യം വെക്കാനെന്ന വ്യാജേനെ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ മാ​ല തി​രി​കെ ചോ​ദി​ച്ച​പ്പോൾ ​ തി​രി​കെ​യെ​ടു​ക്കാ​ൻ 73,000 രൂപയും കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞു തു​ട​ർ​ന്ന് ​പ​ണ​വു​മാ​യി വൈ​ക്ക​ത്തെ​ത്തി​യ വീ​ട്ട​മ്മ​യി​ൽ​നി​ന്ന് പ​ണം പി​ടി​ച്ചു​പ​റി​ച്ചതിന് ശേഷം

Continue Reading
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനായി തിരച്ചിൽ
Kerala Kerala Mex Kerala mx Kottayam
1 min read
21

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനായി തിരച്ചിൽ

May 17, 2024
0

പൊ​ൻ​കു​ന്നം: ചെ​റു​വ​ള്ളി മൂ​ലേ​പ്ലാ​വി​ന് സ​മീ​പം സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ ​കാ​ണാ​താ​യി. കോ​ത്ത​ല​പ്പ​ടി മ​ലം​മ്പാ​റ സ്വ​ദേ​ശി ത​ട​ത്തേ​ൽ ബി​ജി ബി​ജു​വി​നെ (കി​ച്ചു-25) ആ​ണ് ഒഴുക്കിൽ പെട്ട് കാണാതായത് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് മ​ണി​മ​ല​യാ​റ്റി​ലെ ഞ​ള്ളി​പ്പ​ടി ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത് . മീ​ൻ പി​ടി​ക്കാ​ൻ വേണ്ടി ബി​ജി​യും ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രും വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. മീ​ൻ പി​ടി​ച്ച ശേ​ഷം തി​രി​കെ പോ​കും മു​മ്പ്​ ആ​റ്റി​ലെ ക​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​

Continue Reading
പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിക്ക് രക്ഷകനായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
Kerala Kerala Mex Kerala mx Kottayam
1 min read
25

പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിക്ക് രക്ഷകനായി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ

May 15, 2024
0

കോട്ടയം: പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി. പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി എം മഹേഷാണ് കുട്ടിയെ രക്ഷിച്ചത്. തമിഴ്നാട് ശിവഗംഗ ജില്ലയിലെ ദേവകോട്ട സ്വദേശിനിയാണ് ധന്യ.

Continue Reading
സ്ത്രീത്വത്തെ അപമാനിച്ചു; കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx Kottayam
0 min read
25

സ്ത്രീത്വത്തെ അപമാനിച്ചു; കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്

May 14, 2024
0

കോട്ടയം: കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ഇന്നലെ ഷാജിമോന്റെ സ്ഥാപനത്തിന് മുന്നിൽ സമരം നടത്താനുള്ള പരിസ്ഥിതി പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് അവസാനിച്ചത്. കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി പ്രവർത്തകരുടെ സമരം വാക്കുതർക്കത്തിലും സംഘർഷത്തിലുമാണ് കലാശിച്ചത്.

Continue Reading
വേനലിൽ ജില്ലയിൽ 230 ഹെക്ടർ 
കൃഷി നശിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
27

വേനലിൽ ജില്ലയിൽ 230 ഹെക്ടർ 
കൃഷി നശിച്ചു

May 14, 2024
0

കോട്ടയം : റെക്കോഡ്‌ ചൂടെത്തിയതോടെ ഈവർഷത്തെ വേനലിൽ നശിച്ചത്‌ 230 ഹെക്ടർ കൃഷി. കൂടാതെ നേരിട്ട്‌ ചൂടേറ്റല്ലാതെ 22 ഹെക്ടർ കൃഷിയും നശിച്ചിട്ടുണ്ട്‌. ആകെ 711 കർഷകരെ വേനൽ ബാധിച്ചിട്ടുണ്ട് . ഇതിൽ 567 പേരുടെ വിളഞ്ഞതും കുലച്ചതുമായ കൃഷിയാണ്‌ നശിഞ്ഞത് . 2.06 കോടി രൂപയുടെ നഷ്ടമുണ്ടായതായും കഴിഞ്ഞ രണ്ടര മാസത്തെ കൃഷിവകുപ്പിന്റെ കണക്കുകൾ ചൂണ്ടികാണിക്കുന്നത് . കൂടുതൽ നശിഞ്ഞത് വാഴ, കപ്പ, പച്ചക്കറി, കവുങ്ങ്‌, ജാതി, നെല്ല്‌

Continue Reading